University News
ഇ-​​​ഗ്രാ​​​ന്‍റ്സ് പു​​​തു​​​ക്ക​​​ണം
വി​​​ദൂ​​​ര​​​വി​​​ദ്യാ​​​ഭ്യാ​​​സ വി​​​ഭാ​​​ഗ​​​ത്തി​​​ലെ മൂ​​​ന്നാം വ​​​ർ​​​ഷ ബി​​​എ​​​സ്‌​​​സി കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്/ ബി​​​സി​​​എ/​​​ബി​​​കോം കം​​​പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ എ​​​സ് സി/​​​എ​​​സ്ടി/​​​ഒ​​​ഇ​​​സി വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​ർ ഇ​​​ഗ്രാ​​​ന്‍റ്സ് പു​​​തു​​​ക്കു​​​ന്ന​​​തി​​​നാ​​​യു​​​ള്ള അ​​​പേ​​​ക്ഷ മാ​​​ർ​​​ച്ച് 10ന​​​കം പാ​​​ള​​​യം വി​​​ദൂ​​​ര​​​വി​​​ദ്യാ​​​ഭ്യാ​​​സ വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ ഓ​​​ഫീ​​​സി​​​ൽ ന​​​ൽ​​​ക​​​ണം.

പി​​​എ​​​ച്ച്ഡി കോ​​​ഴ്സ് വ​​​ർ​​​ക്ക് : പു​​​ന​​​:പ​​​രി​​​ശോ​​​ധ​​​ന

ഡി​​​സം​​​ബ​​​റി​​​ൽ ന​​​ട​​​ത്തി​​​യ പി​​​എ​​​ച്ച്ഡി കോ​​​ഴ്സ് വ​​​ർ​​​ക്ക് പ​​​രീ​​​ക്ഷ​​​യു​​​ടെ പു​​​ന​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് മാ​​​ർ​​​ച്ച് ആ​​​റു​​​വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ൾ ഓ​​​രോ പേ​​​പ്പ​​​റി​​​ന് 500 രൂ​​​പ ഫീ​​​സ് അ​​​ട​​​ച്ച് സി​​​എ​​​സ്എ​​​സ് ഓ​​​ഫീ​​​സി​​​ൽ എ​​​ത്തി​​​ക്ക​​​ണം.

എം​​​സി​​​എ ഫ​​​ലം
ന​​​വം​​​ബ​​​റി​​​ൽ ന​​​ട​​​ത്തി​​​യ നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ എം​​​സി​​​എ, െ റ​​​ഗു​​​ല​​​ർ ആ​​​ൻ​​​ഡ് സ​​​പ്ലി​​​മെ​​​ന്‍റ​​​റി 2011 സ്കീം), (​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി 2006 സ്കീം) ​​​പ​​​രീ​​​ക്ഷ​​​ഫ​​​ലം വെ​​​ബ് സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും.

ബി​​​എ​​​ഡ് ഫ​​​ലം

ജ​​​നു​​​വ​​​രി​​​യി​​​ൽ ന​​​ട​​​ത്തി​​​യ ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ​​​ഡ് (സ്പെ​​​ഷ്യ​​​ൽ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ (ഐ​​​ഡി) (201517 ബാ​​​ച്ച്) പ​​​രീ​​​ക്ഷാ​​​ഫ​​​ലം വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും മാ​​​ർ​​​ച്ച് 10 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

ബി​​​എ​​​സ്‌​​​സി പ്രാ​​​ക്ടി​​​ക്ക​​​ൽ

ന​​​വം​​​ബ​​​റി​​​ൽ ന​​​ട​​​ത്തി​​​യ അ​​​ഞ്ചാം സെ​​​മ​​​സ്റ്റ​​​ർ ക​​​രി​​​യ​​​ർ റി​​​ലേ​​​റ്റ​​​ഡ് ബി​​​എ​​​സ്‌​​​സി ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് പ​​​രീ​​​ക്ഷ​​​യു​​​ടെ പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷ​​​ക​​​ൾ മാ​​​ർ​​​ച്ച് ഒ​​​ന്നി​​​ന് തു​​​ട​​​ങ്ങും. ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും.

ബി​​​എ​​​സ്‌​​​സി ഫ​​​ലം

ജൂ​​​ണി​​​ൽ ന​​​ട​​​ത്തി​​​യ നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ സി​​​ബി​​​സി​​​എ​​​സ് ബി​​​എ​​​സ്‌​​​സി (സ​​​പ്ലി​​​മെ​​​ന്‍റ​​​റി 2013 അ​​​ഡ്മി​​​ഷ​​​ന് മു​​​ന്പു​​​ള്ള​​​ത്) പ​​​രീ​​​ക്ഷാ​​​ഫ​​​ലം വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും.

ചെ​​​ക്ക് കൈ​​​പ്പ​​​റ്റ​​​ണം

2015 ജൂ​​​ലൈ​​​യി​​​ൽ ന​​​ട​​​ത്തി​​​യ ര​​​ണ്ട്, നാ​​​ല് സെ​​​മ​​​സ്റ്റ​​​ർ എം​​​എ/ എം​​​എ​​​സ്‌​​​സി/എം​​​കോം/എം​​​എ​​​സ്ഡ​​​ബ്ലി​​​യു പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ന് കൊ​​​ല്ലം എ​​​സ്എ​​​ൻ കോ​​​ള​​​ജി​​​ൽ ഹാ​​​ജ​​​രാ​​​യി​​​ട്ടു​​​ള്ള അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കു​​​ള്ള ചെ​​​ക്ക് 23, 25 തീ​​​യ​​​തി​​​ക​​​ളി​​​ൽ കൊ​​​ല്ലം എ​​​സ്എ​​​ൻ കോ​​​ള​​​ജി​​​ൽ നി​​​ന്നു കൈ​​​പ്പ​​​റ്റ​​​ണം