University News
അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ർ ബി​എ, ബി​കോം പ​രി​ക്ഷ​ക​ൾ മാ​ർ​ച്ച് 17ന് ​ആ​രം​ഭി​ക്കും
അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ർ ബി​എ, ബി​കോം (സി​ബി​സി​എ​സ്എ​സ്​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ​റ​ഗു​ല​ർ) ഡി​ഗ്രി പ​രി​ക്ഷ​ക​ൾ മാ​ർ​ച്ച് 17ന് ​ആ​രം​ഭി​ക്കും.

അ​പേ​ക്ഷാ​ത്തീ​യ​തി

തൃ​പ്പൂ​ണി​ത്തു​റ ആ​ർ​എ​ൽ​വി കോ​ള​ജ് ഓ​ഫ് മ്യൂ​സി​ക് ആ​ൻ​ഡ് ഫൈ​ൻ ആ​ർ​ട്സി​ലെ ബി​എ​ഫ്എ ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച 17ന് ​ആ​രം​ഭി​ക്കും.
അ​പേ​ക്ഷ​ക​ൾ മാ​ർ​ച്ച് ര​ണ്ടു വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് മൂ​ന്നു വ​രെ​യും 500 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടെ മാ​ർ​ച്ച് ആ​റു വ​രെ​യും സ്വീ​ക​രി​ക്കും.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

2017 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സി ബ​യോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് (സി​എ​സ്എ​സ്2015 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി2012 മു​ത​ലു​ള്ള അ​ഡ​മി​ഷ​ൻ) പ​രി​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ 27ന് ​ആ​ലു​വ യൂ​സി കോ​ള​ജി​ലും, മാ​ർ​ച്ച് മൂ​ന്നി​ന് തി​രു​വ​ല്ല മാ​ക്ഫാ​സ്റ്റി​ലും രാ​വി​ലെ 9.30 മു​ത​ൽ ന​ട​ത്തും.

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​വോ​ക് ഫു​ഡ് പ്രോ​സ​സിം​ഗ് ടെ​ക്നോ​ള​ജി (2015 അ​ഡ്മി​ഷ​ൻ െ റ​ഗു​ല​ർ, 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രി​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ മാ​ർ​ച്ച് ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ് ന​ട​ത്തും.
നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ​ഇ​ന്‍റ​ല​ക്ച്വ​ൽ ഡി​സ്എ​ബി​ലി​റ്റി ക്ര​ഡി​റ്റ് ആ​ൻ​ഡ് സെ​മ​സ്റ്റ​ർ) ഡി​ഗ്രി പ​രി​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ ഏ​പ്രി​ൽ 17 മു​ത​ൽ അ​താ​ത് കോ​ള​ജി​ൽ് ന​ട​ത്തും.

പ​രീ​ക്ഷാ​ഫ​ലം

2016 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സി എ​ൻ​വ​യോ​ണ്‍മെ​ന്‍റ് സ​യ​ൻ​സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് െ റ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രി​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​ീകരിച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ മാ​ർ​ച്ച് ഏ​ഴു വ​രെ സ്വീ​ക​രി​ക്കും.

ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സി​ൽ ത്രി​ദി​ന രാ​ജ്യാ​ന്ത​ര സെ​മി​നാ​ർ

സ്കൂ​ൾ ഓ​ഫ് ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സ​സി​ൽ ന്ധ​ഇ​ൻ​ക്ലൂ​ഷ​ൻ ബി​യോ​ണ്‍ഡ് ബോ​ർ​ഡേ​ഴ്സ്’’ എ​ന്ന പേ​രി​ൽ ത്രി​ദി​ന രാ​ജ്യാ​ന്ത​ര സെ​മി​നാ​ർ ഇ​ന്നാ​രം​ഭി​ക്കു​ന്നു.
പ്ര​ഫ. പി.​എ​സ്. സു​കു​മാ​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​രം​ഭി​ക്കു​ന്ന സെ​മി​നാ​ർ പ്ര​ഫ. സാ​ബു തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ശ്രീ​ല​ങ്ക​യി​ലെ ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഡോ. ​ടി​ഡി​ടി​എ​ൽ ധ​ന​പാ​ല മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സി​ൻ​ഡി​ക്കേ​റ്റം​ഗ​ങ്ങ​ളാ​യ കെ. ​ഷ​റ​ഫു​ദ്ദീ​ൻ, ഡോ. ​എ​സ്.​സു​ജാ​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ര​ജി​സ്ട്രേ​ഷ​ൻ രാ​വി​ലെ ഒ​ന്പ​തി​ന്.