University News
ലൈ​​ബ്ര​​റി സ​​യ​​ൻ​​സ്, ഡി​​സി​​എ പ്ര​​വേ​​ശ​​നം
തു​​ട​​ർ വി​​ദ്യാ​​ഭ്യാ​​സ വ്യാ​​പ​​ന കേ​​ന്ദ്ര​​ത്തി​​ന്‍റെ അം​​ഗീ​​കാ​​ര​​ത്തോ​​ടെ കാ​​ട്ടാ​​ക്ക​​ട ക്രി​​സ്ത്യ​​ൻ കോ​​ള​​ജി​​ൽ മാ​​ർ​​ച്ചി​​ൽ ആ​​രം​​ഭി​​ക്കു​​ന്ന ആ​​റു മാ​​സം ദൈ​​ർ​​ഘ്യ​​മു​​ള്ള സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഇ​​ൻ ലൈ​​ബ്ര​​റി ആ​​ൻ​​ഡ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ സ​​യ​​ൻ​​സ് (സി​​എ​​ൽ​​ഐ​​എ​​സ്) കോ​​ഴ്സി​​നും ഡി​​പ്ലോ​​മ ഇ​​ൻ കം​​പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ (ഡി​​സി​​എ) കോ​​ഴ്സി​​നും അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. അ​​ടി​​സ്ഥാ​​ന യോ​​ഗ്യ​​ത പ്ല​​സ്ടു. പ്രാ​​യ​​പ​​രി​​ധി​​യി​​ല്ല.

അ​​പേ​​ക്ഷാ​​ഫോം 100 രൂ​​പ​​യ്ക്ക് കോ​​ള​​ജ് കം​​പ്യൂ​​ട്ട​​ർ ലാ​​ബി​​ൽ നി​​ന്നു ല​​ഭി​​ക്കും. പൂ​​രി​​പ്പി​​ച്ച അ​​പേ​​ക്ഷ കോ​​ള​​ജ് ഓ​​ഫീ​​സി​​ൽ ല​​ഭി​​ക്കേ​​ണ്ട അ​​വ​​സാ​​ന തി​​യ​​തി മാ​​ർ​​ച്ച് 24 ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്ന് . അ​​ടി​​സ്ഥാ​​ന യോ​​ഗ്യ​​ത​​യു​​ടേ​​യും ഇ​​ന്‍റ​​ർ​​വ്യൂ​​വി​​ന്‍റേ​​യും അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് പ്ര​​വേ​​ശ​​നം. പ​​രീ​​ക്ഷ ന​​ട​​ത്തു​​ന്ന​​തും സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ന​​ൽ​​കു​​ന്ന​​തും കേ​​ര​​ള സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യാ​​ണ്. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് കോ​​ള​​ജ് കം​​പ്യൂ​​ട്ട​​ർ ലാ​​ബു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ക. ഫോ​​ണ്‍: 9495825335/9400976245

പി​​ജി​​ഡി​​കെ​​എം: സീ​​റ്റൊ​​ഴി​​വ്

കാ​​ര്യ​​വ​​ട്ടം ഫ്യൂ​​ച്ചേ​​ഴ്സ് സ്റ്റ​​ഡീ​​സ് പ​​ഠ​​ന​​വ​​കു​​പ്പ് ന​​ട​​ത്തു​​ന്ന പി.​​ജി ഡി​​പ്ലോ​​മ ഇ​​ൻ നോ​​ള​​ജ് മാ​​നേ​​ജ്മെ​​ന്‍റ് (പി​​ജി​​ഡി​​കെ​​എം 201617) കോ​​ഴ്സി​​ന് ഏ​​താ​​നും സീ​​റ്റു​​ക​​ൾ ഒ​​ഴി​​വു​​ണ്ട്. താ​​ത്പ​​ര്യ​​മു​​ള്ള​​വ​​ർ ബ​​ന്ധ​​പ്പെ​​ട്ട രേ​​ഖ​​ക​​ളു​​മാ​​യി 27നു ​​രാ​​വി​​ലെ 11ന് ​​കാ​​ര്യ​​വ​​ട്ടം ഫ്യൂ​​ച്ചേ​​ഴ്സ് സ്റ്റ​​ഡീ​​സ് പ​​ഠ​​ന​​വ​​കു​​പ്പി​​ൽ നേ​​രി​​ട്ട് ഹാ​​ജ​​രാ​​ക​​ണം. മ​​റ്റ് വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സെ​​റ്റി​​ൽ. ഫോ​​ണ്‍:04712305321, 94464 03562.

എം​​എ ഇം​​ഗ്ലീ​​ഷ് ലാം​​ഗ്വേ​​ജ് ആ​​ൻ​​ഡ് ലി​​റ്റ​​റേ​​ച്ച​​ർ ഫ​​ലം

വി​​ദൂ​​ര വി​​ദ്യാ​​ഭ്യാ​​സ വി​​ഭാ​​ഗം 2016 ജൂ​​ലൈ/​​ഓ​​ഗ​​സ്റ്റ്/​​സെ​​പ്റ്റം​​ബ​​റി​​ൽ ന​​ട​​ത്തി​​യ എം.​​എ ഇം​​ഗ്ലീ​​ഷ് ലാം​​ഗ്വേ​​ജ് ആ​​ൻ​​ഡ് ലി​​റ്റ​​റേ​​ച്ച​​ർ (ഫൈ​​ന​​ൽ/​​പ്രീ​​വി​​യ​​സ് സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

എം​​എ​​സ്‌​​സി ജോ​​ഗ്ര​​ഫി പ്രാ​​ക്ടി​​ക്ക​​ൽ

2016 ഓ​​ഗ​​സ്റ്റി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി ജോ​​ഗ്ര​​ഫി പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ​​ക​​ൾ മാ​​ർ​​ച്ച് എ​​ട്ട്, ഒ​​ന്പ​​ത് തീ​​യ​​തി​​ക​​ളി​​ൽ അ​​ത​​ത് കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ത്തും. വി​​ശ​​ദ വി​​വ​​ര​​ങ്ങ​​ൾ കോ​​ള​​ജി​​ലും സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ലും ല​​ഭി​​ക്കും.

എം​​എ​​സ്‌​​സി ബ​​യോ ടെ​​ക്നോ​​ള​​ജി പ്രാ​​ക്ടി​​ക്ക​​ൽ

2016 ഓ​​ഗ​​സ്റ്റി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി ബ​​യോ ടെ​​ക്നോ​​ള​​ജി പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ​​ക​​ൾ മാ​​ർ​​ച്ച് ഒ​​ന്പ​​തു മു​​ത​​ൽ അ​​ത​​ത് കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ത്തും. വി​​ശ​​ദ വി​​വ​​ര​​ങ്ങ​​ൾ കോ​​ള​​ജി​​ലും സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ലും ല​​ഭി​​ക്കും.

എം​​ബി​​എ ഫ​​ലം
വി​​ദൂ​​ര വി​​ദ്യാ​​ഭ്യാ​​സ വി​​ഭാ​​ഗം 2016 ജൂ​​ണ്‍/ ജൂ​​ലൈ​​യി​​ൽ ന​​ട​​ത്തി​​യ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ, (201315 ബാ​​ച്ച്) പ​​രീ​​ക്ഷ​​ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

എ​​ൽ​​എ​​ൽ​​എം ടീ​​ച്ചിം​​ഗ് പ്രാ​​ക്ടീ​​സ് പ​​രീ​​ക്ഷ കേ​​ന്ദ്ര​​ങ്ങ​​ൾ

2016ൽ ​​ന​​ട​​ത്തി​​യ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​എം പ​​രീ​​ക്ഷ​​യു​​ടെ ടീ​​ച്ചിം​​ഗ് പ്രാ​​ക്ടീ​​സ് പ​​രീ​​ക്ഷ​​ക​​ൾ മാ​​ർ​​ച്ച് 20ന് ​​ഗ​​വ. ലോ ​​കോ​​ള​​ജി​​ലും മാ​​ർ​​ച്ച് 21ന് ​​നാ​​ലാ​​ഞ്ചി​​റ മാ​​ർ ഗ്രി​​ഗോ​​റി​​യ​​സ് ലോ ​​കോ​​ള​​ജി​​ലും മാ​​ർ​​ച്ച് 22ന് ​​കേ​​ര​​ള ലോ ​​അ​​ക്കാ​​ഡ​​മി ലോ ​​കോ​​ള​​ജി​​ലും രാ​​വി​​ലെ 10 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. കൊ​​ല്ലം ശ്രീ ​​നാ​​രാ​​യ​​ണ കോ​​ള​​ജ് ഓ​​ഫ് ലീ​​ഗ​​ൽ സ്റ്റ​​ഡീ​​സ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ ഗ​​വ. ലോ ​​കോ​​ള​​ജി​​ൽ പ​​രീ​​ക്ഷ​​യ്ക്കു ഹാ​​ജ​​രാ​​ക​​ണം.

എ​​ൽ​​എ​​ൽ​​എം ഫ​​ലം
ജൂ​​ണി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​എം പ​​രീ​​ക്ഷാ​​ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.
സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് മാ​​ർ​​ച്ച് 24 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

ബി​​എ എ​​ൽ​​എ​​ൽ​​ബി ഫ​​ലം

ഓ​​ഗ​​സ്റ്റി​​ൽ ന​​ട​​ത്തി​​യ എ​​ട്ടാം സെ​​മ​​സ്റ്റ​​ർ ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ബി​​എ എ​​ൽ​​എ​​ൽ​​ബി (പ​​ഞ്ച​​വ​​ത്സ​​രം) പ​​രീ​​ക്ഷാ​​ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും മാ​​ർ​​ച്ച് 16വ​​രെ അ​​പേ​​ക്ഷി​​ക്കാം.

ബി​​ടെ​​ക് പ​​രീ​​ക്ഷാ കേ​​ന്ദ്ര​​ത്തി​​ൽ മാ​​റ്റം

27ന് ​​ആ​​രം​​ഭി​​ക്കു​​ന്ന എ​​ട്ടാം സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് (2008 സ്കീം) ​​പ​​രീ​​ക്ഷ​​യ്ക്കും മാ​​ർ​​ച്ച് ഒ​​ന്നി​​ന് ആ​​രം​​ഭി​​ക്കു​​ന്ന ഒ​​ന്ന്, ര​​ണ്ട് സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് (2013 സ്കീം) ​​പ​​രീ​​ക്ഷ​​യ്ക്കും ഓ​​യൂ​​ർ ട്രാ​​വ​​ൻ​​കൂ​​ർ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജ് പ​​രീ​​ക്ഷാ കേ​​ന്ദ്ര​​മാ​​യി അ​​പേ​​ക്ഷി​​ച്ച​​വ​​ർ കൊ​​ല്ലം വ​​ട​​ക്കേ​​വി​​ള യൂ​​നു​​സ് കോ​​ള​​ജ് ഓ​​ഫ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി​​യി​​ൽ പ​​രീ​​ക്ഷ​​യെ​​ഴു​​ത​​ണം.
ഹാ​​ൾ​​ടി​​ക്ക​​റ്റ് വ​​ട​​ക്കേ​​വി​​ള യൂ​​നു​​സ് കോ​​ള​​ജി​​ൽ നി​​ന്നും തി​​രി​​ച്ച​​റി​​യ​​ൽ രേ​​ഖ​​യു​​മാ​​യി വ​​ന്ന് കൈ​​പ്പ​​റ്റ​​ണം.