University News
വൈ​ൽ​ഡ് ലൈ​ഫ് സ​യ​ൻ​സി​ൽ എം​എ​സ്‌​സി
കേ​​​ന്ദ്ര വ​​​നം, പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ൽ ഡെ​​​റാ​​​ഡൂ​​​ണി​​​ലെ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​മാ​​​ണ് വൈ​​​ൽ​​​ഡ് ലൈ​​​ഫ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഇ​​​ന്ത്യ. വൈ​​​ൽ​​​ഡ് ലൈ​​​ഫ് സ​​​യ​​​ൻ​​​സി​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ന​​​ട​​​ത്തു​​​ന്ന എം​​​എ​​​സ്‌​​​സി കോ​​​ഴ്സ് ജൂ​​​ണ്‍ 29ന് ​​​ആ​​​രം​​​ഭി​​​ക്കും. ആ​​​കെ 20 സീ​​​റ്റു​​​ക​​​ളു​​​ള്ള​​​തി​​​ൽ 15 എ​​​ണ്ണം ഇ​​​ന്ത്യ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി മാ​​​റ്റി​​വ​​​ച്ചി​​​രി​​​ക്കു​​​ന്നു.

5,32,800 രൂ​​​പ​​​യാ​​​ണു കോ​​​ഴ്സ് ഫീ​​​സ്. സ​​​മ​​​ർ​​​ഥ​​​രാ​​​യ എ​​​ട്ടു പേ​​​ർ​​​ക്ക് സ്കോ​​​ള​​​ർ​​​ഷി​​​പ് ല​​​ഭി​​​ക്കും. സ​​​യ​​​ൻ​​​സ്, മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ്, എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, വെ​​​റ്റ​​​റി​​​ന​​​റി സ​​​യ​​​ൻ​​​സ്, അ​​​ഗ്രി​​​ക്ക​​​ൾ​​​ച്ച​​​ർ, ഫോ​​​റ​​​സ്ട്രി, ഫാ​​​ർ​​​മ​​​സി, സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സ്, കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് എ​​​ന്നി​​​വ​​​യി​​​ൽ ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ർ​​​ക്കും അ​​​വ​​​സാ​​​ന വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. 2017 ജൂ​​​ലൈ ഒ​​​ന്നി​​​ന് 25 വ​​​യ​​​സ് ക​​​വി​​​യ​​​രു​​​ത്. സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തെ ഇ​​​ള​​​വു​​​ണ്ട്.

ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന നാ​​​ഷ​​​ണ​​​ൽ എ​​​ലി​​​ജി​​​ബി​​​റ്റി ടെ​​​സ്റ്റി​​​ന്‍റെ (നെ​​​റ്റ്) അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ. ഹൈ​​​ദ​​​രാ​​​ബാ​​​ദ്, ബം​​​ഗ​​​ളൂ​​​രു, ഭോ​​​പ്പാ​​​ൽ, മും​​​ബൈ, ഡ​​​ൽ​​​ഹി, ല​​​ക്നോ, ഡെ​​​റാ​​​ഡൂ​​​ണ്‍, കോ​​​ൽ​​​ക്ക​​​ത്ത, ഗോ​​​ഹ​​​ട്ടി, ജ​​​മ്മു എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ മേ​​​യ് ഏ​​​ഴി​​​നാ​​​ണ് നെ​​​റ്റ്. 100 മാ​​​ർ​​​ക്കി​​​ന്‍റെ ര​​​ണ്ടു മ​​​ണി​​​ക്കൂ​​​ർ ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള​​​താ​​​ണ് നെ​​​റ്റ്. 70 മാ​​​ർ​​​ക്കി​​​ന്‍റെ ഒ​​​ബ്ജ​​​ക്ടീ​​​വ് ടൈ​​​പ് ചോ​​​ദ്യ​​​ങ്ങ​​​ളും 30 മാ​​​ർ​​​ക്കി​​​ന്‍റെ ഉ​​​പ​​​ന്യാ​​​സ രീ​​​തി​​​യി​​​ൽ ഉ​​​ത്ത​​​രം എ​​​ഴു​​​തേ​​​ണ്ട ചോ​​​ദ്യ​​​ങ്ങ​​​ളു​​​മാ​​​ണ് ഉ​​​ണ്ടാ​​​കു​​​ക. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​രെ ഡെ​​​റാ​​​ഡൂ​​​ണി​​​ൽ പേ​​​ഴ്സ​​​ണ​​​ൽ ആ​​​പ്റ്റി​​​റ്റ്യൂ​​​ഡ് ടെ​​​സ്റ്റി​​​നു വി​​​ളി​​​ക്കും.
ഓ​​​ണ്‍​ലൈ​​​നാ​​​യി മാ​​​ർ​​​ച്ച് ര​​​ണ്ടു മു​​​ത​​​ൽ ഏ​​​പ്രി​​​ൽ 15 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. ഫീ​​​സ് 1000 രൂ​​​പ. ഫോ​​​ണ്‍: +911352646284. വെ​​​ബ്സൈ​​​റ്റ്:https://www. wii.gov.in.

ഫോ​​​റ​​​സ്ട്രി​​​യി​​​ൽ ബി​​​എ​​​സ്‌​​​സി

അ​​​രു​​​ണാ​​​ച​​​ൽ പ്ര​​​ദേ​​​ശി​​​ലെ ഇ​​​റ്റാ​​​ന​​​ഗ​​​റി​​​ലു​​​ള്ള നോ​​​ർ​​​ത്ത് ഈ​​​സ്റ്റേ​​​ണ്‍ റീ​​​ജ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി (എ​​​ൻ​​​ഇ​​​ആ​​​ർ​​​ഐ​​​എ​​​സ്ടി) ന​​​ട​​​ത്തു​​​ന്ന ഫോ​​​റ​​​സ്ട്രി​​​യി​​​ൽ ബി​​​എ​​​സ്‌​​​സി കോ​​​ഴ്സി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം. എ​​​ൻ​​​ഇ​​​ആ​​​ർ​​​ഐ​​​എ​​​സ്ടി എ​​​ൻ​​​ട്ര​​​ൻ​​​സ് എ​​​ക്സാ​​​മി​​​നേ​​​ഷ​​​ൻ വ​​​ഴി​​​യാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ. ഏ​​​പ്രി​​​ൽ 23നാ​​​ണ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ. വ​​​ട​​​ക്കു കി​​​ഴ​​​ക്ക​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ ത​​​ല​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ മാ​​​ത്ര​​​മാ​​​ണു പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ൾ. അ​​​പേ​​​ക്ഷാ ഫീ​​​സ് 750 രൂ​​​പ. സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് 400 രൂ​​​പ. മാ​​​ർ​​​ച്ച 10 വ​​​രെ ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. ഫോ​​​ണ്‍: 09707309326. വെ​​​ബ്സൈ​​​റ്റ്: www.neeonline.ac.in.
More News