University News
ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്ഡ​ബ്ല്യു പ​രീ​ക്ഷ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്ഡ​ബ്ല്യു ഡി​ഗ്രി(​റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി​ഡി​സം​ബ​ർ 2016) പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് 17ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ പി​ഴകൂ​ടാ​തെ മാ​ർ​ച്ച് മൂന്നു വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ആ​റു വ​രെ​യും സ​മ​ർ​പ്പി​ക്കും. അ​പേ​ക്ഷ​യോ​ടൊ​പ്പം എ​പി​സി, ച​ലാ​ൻ എ​ന്നി​വ മാ​ർ​ച്ച് എ​ട്ടി​ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്ക​ണം.

തുറന്ന സംവാദം

ബോ​ട്ട​ണി​യി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന എം. ​മി​നി പി​എ​ച്ച്ഡി​ക്കാ​യി സ​മ​ർ​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​ന്മേ​ലു​ള്ള തു​റ​ന്ന സം​വാ​ദം മാ​ർ​ച്ച് ഒ​ന്നി​നു രാ​വി​ലെ 11ന് ​സ​ർ​സ​യ്യിദ് കോ​ള​ജി​ലെ ബോ​ട്ട​ണി വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. പ്ര​സ്തു​ത പ്ര​ബ​ന്ധം സെ​മി​നാ​റി​നു മൂ​ന്നു ദി​വ​സം മു​ന്പ് മു​ത​ൽ കോ​ള​ജി​ലെ ബോ​ട്ട​ണി വി​ഭാ​ഗം ലൈ​ബ്ര​റി​യി​ൽ ല​ഭി​ക്കും.

ബിടെ​ക് പ​രീ​ക്ഷ മാ​റ്റി

28, മാ​ർ​ച്ച് ര​ണ്ട് തീ​യ​തി​ക​ളി​ൽ ന​ട​ത്തേ​ണ്ടി​യി​രു​ന്ന ഒ​ന്നും ര​ണ്ടും​ സെ​മ​സ്റ്റ​ർ കം​ബൈ​ൻ​ഡ് ബി​ടെ​ക് (സ​പ്ലി​മെ​ന്‍റ​റി പാ​ർ​ട്ട്​ടൈം ഉ​ൾ​പ്പെ​ടെ ജ​നു​വ​രി 2017) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പ​രീ​ക്ഷാ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി(​റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പാ​ർ​ട്ട്​ടൈം 2006ഉം ​അ​തി​നു​മു​ന്പു​മു​ള്ള അ​ഡ്മി​ഷ​ൻ ഉ​ൾ​പ്പെ​ടെ മേ​യ് 2016) പ​രീ​ക്ഷാ​ഫ​ലം ​പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. മാ​ർ​ക്ക് ലി​സ്റ്റ് ല​ഭ്യ​മാ​കു​ന്ന തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. പ​രി​ശോ​ധ​ന, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ വെ​ബ്സൈ​റ്റി​ൽനി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത മാ​ർ​ക്ക് ലി​സ്റ്റി​ന്‍റെ സ്വ​യം​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പി​നോ​ടൊ​പ്പം മാ​ർ​ച്ച് 10 വ​രെ സ്വീ​ക​രി​ക്കും.

എം​എ​സ‌്സി ​ഹാ​ൾ ടി​ക്ക​റ്റു​ക​ൾ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 28ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം​സെ​മ​സ്റ്റ​ർ എം​എ​സ് സി ​അ​പ്ലൈ​ഡ് സു​വോ​ള​ജി, മോ​ളി​ക്യു​ല​ർ ബ​യോ​ള​ജി(​സി​സി​എ​സ്എ​സ്​റ​ഗു​ല​ർ, ന​വം​ബ​ർ 2016) പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ നി​യ​മ​നം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ത​ല​ശേ​രി കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ൾ ഓ​ഫ് ഹെ​ൽ​ത്ത് സ​യ​ൻ​സി​ലേ​ക്ക് ഫി​സി​യോ​ള​ജി​യി​ൽ ക​രാ​റടി​സ്ഥാ​ന​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റെ നി​യ​മി​ക്കു​ന്ന​തി​നാ​യി നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് വാ​ക്ക്​ഇ​ൻ ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും. അ​പേ​ക്ഷാ​ഫോ​മും വി​ശ​ദ​വി​വ​ര​ങ്ങ​ളും സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വെ​ബ്സൈ​റ്റി​ൽ (www.kannuruniversity.ac.in) ല​ഭി​ക്കും.

കോ​ൺ​ടാ​ക്ട് ക്ലാ​സ് ഇ​ന്ന്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഒ​ന്നും ര​ണ്ടും മൂ​ന്നും ബി​രു​ദ കോ​ഴ്സു​ക​ളു​ടെ​യും ര​ണ്ടാം​വ​ർ​ഷം ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളു​ടെ​യും കോ​ൺ​ടാ​ക്ട് ക്ലാ​സ് വി​വി​ധ കോ​ള​ജു​ക​ളി​ൽ ഇ​ന്നു രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് www.sde.kannuruniversity.ac.in സ​ന്ദ​ർ​ശി​ക്ക​ണം.


അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ ഓ​റി​യ​ന്‍റേ​ഷ​ൻ ക്ലാ​സ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ കാ​സ​ർ​ഗോ​ഡ് ഗ​വ. കോ​ള​ജ്, മ​ഞ്ചേ​ശ്വ​രം ജി​പി​എം ഗ​വ. കോ​ള​ജ്, കാ​ഞ്ഞ​ങ്ങാ​ട് എ​ൻ​എ​എ​സ് കോ​ള​ജ് പ​രീ​ക്ഷാകേ​ന്ദ്ര​മാ​യി സ്വീ​ക​രി​ച്ചി​ട്ടു​ള്ള ഒ​ന്നാം​വ​ർ​ഷ അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ (പ്രി​ലി​മി​ന​റി) വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​റി​യ​ന്‍റേ​ഷ​ൻ ക്ലാ​സ് മാ​ർ​ച്ച് ഒ​ന്നി​ന് ചാ​ല വി​ദ്യാ​ന​ഗ​റി​ലെ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല കാ​സ​ർ​ഗോ​ഡ് കാ​ന്പ​സി​ൽ ന​ട​ത്തും. അ​ന്നേ​ദി​വ​സം വി​ദ്യാ​ർ​ഥി​ക​ളു​ടെ ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡും ക്വാ​ളി​ഫൈ​യിം​ഗ് സ​ർ​ട്ടി​ഫി​ക്ക​റ്റും പ​ഠ​ന​ക്കു​റി​പ്പു​ക​ളും വി​ത​ര​ണം ചെ​യ്യും.