University News
പ​രീ​ക്ഷാ അ​പേ​ക്ഷ: തി​യ​തി നീ​ട്ടി
പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ മോ​ഡി​ലു​ള്ള ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ബി​ബി​എ/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​യു​സി​ബി​സി.
എ​സ്എ​സ്) റ​ഗു​ല​ർ പ​രീ​ക്ഷ​യ്ക്ക് ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി പി​ഴ​കൂ​ടാ​തെ 13 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 18 വ​രെ​യും നീ​ട്ടി.

പ​രീ​ക്ഷാ​ഫ​ലം

2016 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​എ​ൽ​ഐ​എ​സ്‌​സി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 16 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

2016 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ മൂ​ന്നാം വ​ർ​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​പി​എ​ഡ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 15 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

എം​ബി​ബി​എ​സ് സ​പ്ലി​മെ​ന്‍റ​റി ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക്

ഫൈ​ന​ൽ എം​ബി​ബി​എ​സ് പാ​ർ​ട്ട് ര​ണ്ട് അ​ഡീ​ഷ​ണ​ൽ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഇ​ന്‍റേ‍​ണ​ൽ മാ​ർ​ക്കും എ​പി​സി​യും സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള തി​യ​തി 13 വ​രെ നീ​ട്ടി.
More News