University News
മൂ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ പ​രീ​ക്ഷ ഏഴിന്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നേ​ര​ത്തെ മാ​റ്റി​വ​ച്ച മൂ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ (സ​പ്ലി​മെ​ന്‍റ​റി ജ​നു​വ​രി 2017) ഡി​ഗ്രി​യു​ടെ സി​സ്റ്റം​സ് പ്രോ​ഗ്രാ​മിം​ഗ് ആ​ൻ​ഡ് കം​പൈ​ല​ർ ഡി​സൈ​ൻ പ​രീ​ക്ഷ ഏ​ഴി​നു ന​ട​ക്കും.

ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ

ആ​റാം സെ​മ​സ്റ്റ​ർ ബി​എ എ​ൽ​എ​ൽ​ബി. (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി​ഏ​പ്രി​ൽ 2016), എ​ട്ടാം സെ​മ​സ്റ്റ​ർ ബി​എ എ​ൽ​എ​ൽ​ബി (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ൽ 2016) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 17, 21 തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ പി​ഴ​കൂ​ടാ​തെ ആ​റു​വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഏ​ഴു വ​രെ​യും​സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​യോ​ടൊ​പ്പം എ​പി​സി, ച​ലാ​ൻ എ​ന്നി​വ ഒ​ൻ​പ​തി​നു​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്ക​ണം.

എം​എ​സ് സി ​ഇ​ല​ക്ട്രോ​ണി​ക്സ് പ​രീ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ഇ​ല​ക്ട്രോ​ണി​ക്സ് (ഐ​എ​ച്ച്ആ​ർ​ഡി റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് ന​വം​ബ​ർ 2016) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ 24ന് ​ആ​രം​ഭി​ക്കും. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ മൂ​ന്നുമു​ത​ൽ ഏ​ഴു വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഒ​ൻ​പ​തു വ​രെ​യും സ​മ​ർ​പ്പി​ക്കും. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടി​നോ​ടൊ​പ്പം എ​പി​സി, ച​ലാ​ൻ എ​ന്നി​വ 14ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്ക​ണം. ഫീ​സ് ഇ​പ്ര​കാ​ര​മാ​ണ്. തി​യ​റി 150 രൂ​പ, സ​പ്ലി​മെ​ന്‍റ​റി 200, അ​പേ​ക്ഷാ ഫോം 40, ​മാ​ർ​ക്ക് ലി​സ്റ്റ് 60, സി.​വി. ക്യാ​ന്പ് ഫീ 150 ​രൂ​പ.

ബികോം അ​ഡീ​ഷ​ണ​ൽ കോ​ഓ​പ്പ​റേ​ഷ​ൻ (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) പ​രീ​ക്ഷ

അ​ഡീ​ഷ​ണ​ൽ കോ​ഓ​പ്പ​റേ​ഷ​ൻ (ബികോം) ഡി​ഗ്രി (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി 2011 അ​ഡ്മി​ഷ​ൻ മു​ത​ൽ) പ​രീ​ക്ഷ ഏ​പ്രി​ൽ 12ന് ​ന​ട​ക്കും. അ​പേ​ക്ഷ​ക​ൾ പി​ഴ കൂ​ടാ​തെ ഈമാസം ആ​റു​വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ എ​ട്ടുവ​രെ​യും സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​ക​ൾ ച​ലാ​ന​ട​ക്കം 10ന​കംസ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്ക​ണം. ഫീ​സ് ഇ​പ്ര​കാ​ര​മാ​ണ്: തി​യ​റി: 70 രൂ​പ, സ​പ്ലി​മെ​ന്‍റ​റി 100, അ​പേ​ക്ഷാ ഫോറം 40, ​മാ​ർ​ക്ക് ലി​സ്റ്റ് 60, സി.​വി. ക്യാ​ന്പ് ഫീ 150, ​സെ​ന്‍റ​ർ ഫീ 25 ​രൂ​പ.

ര​ണ്ടും നാ​ലും അ​ഞ്ചും സെ​മ​സ്റ്റ​ർ ബി​എ​സ് സി ​സൈ​ക്കോ​ള​ജി പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടും നാ​ലും സെ​മ​സ്റ്റ​ർ ബി​എ​സ് സി ​സൈ​ക്കോ​ള​ജി ഡി​ഗ്രി (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്, മേ​യ് 2016) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി ​എ​സ് സി​ സൈ​ക്കോ​ള​ജി (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ, ന​വം​ബ​ർ 2016) ഡി​ഗ്രി​പ​രീ​ക്ഷാ​ഫ​ലം ഇ​ന്നു പ്ര​സി​ദ്ധീ​ക​രി​ക്കും. പു​നഃപ​രി​ശോ​ധ​ന, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ യ്ക്കു​ള്ള ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ 13 വ​രെ സ്വീ​ക​രി​ക്കും.

അ​ഞ്ചാം സെ​മ​സ്റ്റ​ർ ഡി​ഗ്രി (സി​ബി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി.​എ, ബി​ബി​എം, ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ, ബി​എ​സ്ഡ​ബ്ല്യു​ഡി​ഗ്രി (സി​ബി​സി​എ​സ്എ​സ് റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് ന​വം​ബ​ർ2016)) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ​ല​ഭ്യ​മാ​ണ്. ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്‍റെ പു​നഃ​പ​രി​ശോ​ധ​ന, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്കു​ള്ള ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ 13 വ​രെ സ്വീ​ക​രി​ക്കും.

കോ​ൺ​ടാ​ക്ട് ക്ലാ​സ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഒ​ന്നും ര​ണ്ടും മൂ​ന്നും വ​ർ​ഷ ബി​രു​ദ കോ​ഴ്സു​ക​ളു​ടെ​യും ര​ണ്ടാം​വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളു​ടെ​യും കോ​ൺ​ടാ​ക്ട് ക്ലാ​സു​ക​ൾ നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ വി​വി​ധ കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് www.sde.kannuruniversity.ac.in സ​ന്ദ​ർ​ശി​ക്ക​ണം.