University News
പി​എ​ച്ച്ഡി പ്ര​വേ​ശ​ന പ​രീ​ക്ഷാ ഹാ​ൾ​ടി​ക്ക​റ്റ്
2017 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പി​എ​ച്ച്ഡി പ്ര​വേ​ശ​ന​ത്തി​ന് ഏ​ഴി​ന് ന​ട​ത്തു​ന്ന പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് www.cuonline.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ നി​ന്നും ഇന്ന് ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ൽ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. ഫോ​ൺ: 0494 2407016, 2407017.

പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​ത്തി​ന് കീ​ഴി​ൽ വി​ദേ​ശ​ത്തും കേ​ര​ള​ത്തി​ന് പു​റ​ത്തു​മു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തി​യ എം​ബി​എ മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ 2014 പ്ര​വേ​ശ​നം (എ0 ​സീ​രീ​സ്) റ​ഗ​ലു​ർ, ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ 2014 പ്ര​വേ​ശ​നം (എ0 ​സീ​രീ​സ്) സ​പ്ലി​മെ​ന്‍റ​റി, ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ 2012 പ്ര​വേ​ശ​നം (എ​എം സീ​രീ​സ്) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം (ജൂ​ണ്‍ 2016) വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 12 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്ച​ലാ​ൻ സ​ഹി​തം 22ന​കം ല​ഭി​ക്ക​ണം.

അ​ഞ്ചാം സെ​മ​സ്റ്റ​ർ എ​സ്ഡി​ഇ​യു​ജി ഹാ​ൾ​ടി​ക്ക​റ്റ്

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​കോം/ ​ബി​ബി​എ/​ ബി​എ/ ​ബി​എ അ​ഫ്സ​ൽ ഉ​ൽ​ഉ​ല​മ/​ ബി​എ​‌സ്‌സി‌‌‌/​ബി​എം​എം​സി (സി​സി​എ​സ്എ​സ്​ന​വം​ബ​ർ 2016) സ​പ്ലി​മെ​ന്‍റ​റി/ ​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​ആ​ർ​ക് പ​രീ​ക്ഷാ അ​പേ​ക്ഷ: തി​യ​തി നീ​ട്ടി

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് (2009 മു​ത​ൽ 2011 വ​രെ പ്ര​വേ​സ​നം04 സ്കീം, 2012 ​മു​ത​ൽ പ്ര​വേ​ശ​നം2012 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി/ ​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ എ​ട്ട് വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ പ​ത്ത് വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

എം​എ​സ് സി ​ഹെ​ൽ​ത്ത് ആ​ൻ​ഡ് യോ​ഗ തെ​റാ​പ്പി ര​ണ്ടാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ 29 നും ​മൂ​ന്നാം സെ​മ​സ്റ്റ​ർ 20 നും ​കോ​ഴി​ക്കോ​ട് ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജി​ൽ ആ​രം​ഭി​ക്കും.

പ​രീ​ക്ഷ

മൂ​ന്നാം വ​ർ​ഷ, ബി​ഡി​എ​സ് (2008 സ്കീം, 2007 ​ഉം അ​തി​ന് മു​ന്പു​ള്ള പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ മാ​ 20 ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷ

നാ​ലാം വ​ർ​ഷ ബി​എ​സ്‌സി ന​ഴ്സിം​ഗ് (2007 സ്കീം, 2008 (​എ​ജെ), 2009 (എ​കെ) പ്ര​വേ​ശ​നം മാ​ത്രം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 20ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷ

എം​ബി​ബി​എ​സ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷഫൈ​ന​ൽ എം​ബി​ബി​എ​സ് (2006 ഉം ​അ​തി​ന് മു​ന്പും പ്ര​വേ ശ​നം, 2007, 2008 പ്ര​വേ​ശ​നം) പാ​ർ​ട്ട് ര​ണ്ട് അ​ഡീ​ഷ​ണ​ൽ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 27ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ (ക​ന്പൈ​ൻ​ഡ്) ബി​ആ​ർ​ക് (04 സ്കീം, 12 ​സ്കീം) ഏ​പ്രി​ൽ 2016 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 20 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട് 23ന​കം സ​മ​ർ​പ്പി​ക്ക​ണം.

പ​രീ​ക്ഷ​ഫ​ലം

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല 2016 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ടി​ടി​എം (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 16 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ​ഫ​ലം

2016 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്​സി ബോ​ട്ട​ണി, എം​എ​സ് സി ​മൈ​ക്രോ​ബ​യോ​ള​ജി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 16 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

എം​ബി​എ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് അ​പ്‌ലോ​ഡ് ചെ​യ്യ​ണം

എം​ബി​എ ഒ​ന്നാം സെ​മ​സ്റ്റ​ർ (ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​നാ​ൻ​സ്), (ഹെ​ൽ​ത്ത് കെ​യ​ർ മാ​നേ​ജ്മെ​ന്‍റ്) റ​ഗു​ല​ർ ഡി​സം​ബ​ർ 2016 പ​രീ​ക്ഷ​യു​ടെ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് അ​പ്‌ലോഡ് ചെ​യ്യാ​നു​ള്ള ലി​ങ്ക്ആ​റ് മു​ത​ൽ പ​ത്ത് വ​രെ ല​ഭ്യ​മാ​വും. പാ​ർ​ട്ട് ര​ണ്ട് അ​ഡീ​ഷ​ണ​ൽ/​ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 27ന് ​ആ​രം​ഭി​ക്കും.


പ​രീ​ക്ഷാ​ഫ​ലം

ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ (ക​ന്പൈ​ൻ​ഡ്) ബി​ആ​ർ​ക് (04 സ്കീം, 12 ​സ്കീം) ഏ​പ്രി​ൽ 2016 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 20 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട് 23ന​കം സ​മ​ർ​പ്പി​ക്ക​ണം.

പ​രീ​ക്ഷ​ഫ​ലം

2016 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ടി​ടി​എം (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 16 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ​ഫ​ലം

2016 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌സി ബോ​ട്ട​ണി, എം​എ​സ്‌സി ​മൈ​ക്രോ​ബ​യോ​ള​ജി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 16 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

എംബിഎ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് അ​പ്‌ലോ​ഡ് ചെ​യ്യ​ണം

എം​ബി​എ ഒ​ന്നാം സെ​മ​സ്റ്റ​ർ (ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​നാ​ൻ​സ്), (ഹെ​ൽ​ത്ത് കെ​യ​ർ മാ​നേ​ജ്മെ​ന്‍റ്) റ​ഗു​ല​ർ ഡി​സം​ബ​ർ 2016 പ​രീ​ക്ഷ​യു​ടെ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് അ​പ്‌ലോ​ഡ് ചെ​യ്യാ​നു​ള്ള ലി​ങ്ക് ആ​റ് മു​ത​ൽ പ​ത്ത് വ​രെ ല​ഭ്യ​മാ​വും.
More News