University News
ഒ​ന്നും ര​ണ്ടും വ​ർ​ഷ ഡി​ഗ്രി (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) പ​രീ​ക്ഷ​ക​ൾ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒ​ന്നും ര​ണ്ടും വ​ർ​ഷ ബി​എ/​ബി​എ​സ് സി/​ബി​കോം/ ബി​ബി​എ/​ബി​സി​എ/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ ഡി​ഗ്രി (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം2011 അ​ഡ്മി​ഷ​ൻ മു​ത​ൽ​റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്​ഏ​പ്രി​ൽ 2017) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം മേ​യ് 11, ഏ​പ്രി​ൽ 26 തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കും. ര​ണ്ടാം​വ​ർ​ഷ ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ പി​ഴ കൂ​ടാ​തെ ഈമാസം 13 മു​ത​ൽ 17 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 21 വ​രെ​യും സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് (ച​ലാ​ൻ ഉ​ൾ​പ്പെ​ടെ) 27ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്കണം. ഒ​ന്നാം വ​ർ​ഷ ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ പി​ഴകൂ​ടാ​തെ 22 മു​ത​ൽ 28 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 31 വ​രെ​യും സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് (ച​ലാ​ൻ ഉ​ൾ​പ്പെ​ടെ) ഏ​പ്രി​ൽ നാ​ലി​ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്കണം. ഫീ​സ്: തി​യ​റി​റ​ഗു​ല​ർ പേ​പ്പ​റൊ​ന്നി​നു 70 രൂ​പ (ബി​സി​എ 120), സ​പ്ലി​മെ​ന്‍റ​റി 100 രൂ​പ (ബി​സി​എ 130), പ്രാ​ക്ടി​ക്ക​ൽ 80 (ബി​സി​എ റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി 180 പേ​പ്പ​റൊ​ന്നി​ന്), പ്രോ​ജ​ക്ട്/​ഡിസ​ർ​ട്ടേ​ഷ​ൻ 70, (ബി​സി​എ പ്രോ​ജ​ക്ട് 200), വൈ​വ110, മാ​ർ​ക്ക് ലി​സ്റ്റ് 60, സെ​ന്‍റ​ർ ഫീ​സ് 25, സി.​വി. ക്യാ​ന്പ് ഫീ​സ് 150, അ​പേ​ക്ഷാ ഫോ​റം 40 രൂ​പ.

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ പ​രീ​ക്ഷ ഏഴിന്

​ഫെ​ബ്രു​വ​രി 21ന് ​ന​ട​ത്താ​തെ മാ​റ്റി​വ​ച്ച മൂ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ (റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി​ജ​നു​വ​രി 2017) ഡി​ഗ്രി​യു​ടെ സി​സ്റ്റം​സ് പ്രോ​ഗ്രാ​മിം​ഗ് ആ​ൻ​ഡ് കം​പൈ​ല​ർ ഡി​സൈ​ൻ പ്രോ​ഗ്രാ​മിം​ഗ് ഇ​ൻ ജാ​വ പ​രീ​ക്ഷ​ക​ൾ ഈമാസം ഏ​ഴി​നു ന​ട​ത്തും.

ആ​റാം സെ​മ​സ്റ്റ​ർ ബി​എ​എ​ൽ​എ​ൽ​ബി പ​രീ​ക്ഷാ​ഫ​ലം

ആ​റാം സെ​മ​സ്റ്റ​ർ ബി​എ​എ​ൽ​എ​ൽ​ബി (ഏ​പ്രി​ൽ2015) ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃപ​രി​ശോ​ധ​ന/ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/​ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ 17 വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും.

തു​റ​ന്ന സം​വാ​ദം 10ന്

​ഇം​ഗ്ലീ​ഷി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന മീ​ന ജെ. ​പ​ണി​ക്ക​ർ എ​ന്ന വി​ദ്യാ​ർ​ഥി​നി പി​എ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​ന്മേലു​ള്ള തു​റ​ന്ന സം​വാ​ദം 10ന് ​രാ​വി​ലെ 10.30ന് ​ത​ല​ശേ​രി കാ​ന്പ​സി​ലെ ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ത്തി​ൽ ന​ട​ത്തും. പ്ര​സ്തു​ത പ്ര​ബ​ന്ധം സെ​മി​നാ​റി​നു മൂ​ന്നു​ദി​വ​സം മു​ന്പു​മു​ത​ൽ ത​ല​ശേ​രി കാ​ന്പ​സി​ലെ ഇം​ഗ്ലീ​ഷ് വി​ഭാ​ഗം ലൈ​ബ്ര​റി​യി​ൽ പ​രി​ശോ​ധ​ന​യ്ക്കു ല​ഭ്യ​മാ​യി​രി​ക്കും.

എം​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ്രാ​യോ​ഗി​ക പ​രീ​ക്ഷ.

ഒ​ന്നും മൂ​ന്നും സെ​മ​സ്റ്റ​ർ എം​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് ന​വം​ന്പ​ർ 2016) ഡി​ഗ്രി​യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 21, 20 തീ​യ​തി​ക​ളി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ അ​തത് കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ടണം.

ഗ​വേ​ഷ​ണ ധ​ന​സ​ഹാ​യം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മു​ഴു​വ​ൻ സ​മ​യ ഗ​വേ​ഷ​ക​ർ​ക്ക് 201718 വ​ർ​ഷ​ത്തെ ഗ​വേ​ഷ​ണ ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​തി​ലേ​ക്കാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഈ​മാ​സം 25 . വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ www.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.