University News
സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ യോ​ഗ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ
തു​​​ട​​​ർ വി​​​ദ്യാ​​​ഭ്യാ​​​സ വ്യാ​​​പ​​​ന കേ​​​ന്ദ്രം ന​​​ട​​​ത്തു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഇ​​​ൻ യോ​​​ഗ ആ​​​ൻ​​​ഡ് മെ​​​ഡി​​​റ്റേ​​​ഷ​​​ൻ കോ​​​ഴ്സി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. യോ​​​ഗ്യ​​​ത: പ്രീ​​​ഡി​​​ഗ്രി/ പ്ല​​​സ്ടു ജ​​​യം. ഫീ​​​സ് 6000 രൂ​​​പ. അ​​​പേ​​​ക്ഷ ഫീ​​​സ് 100 രൂ​​​പ. ക്ലാ​​​സു​​​ക​​​ൾ തി​​​ങ്ക​​​ൾ മു​​​ത​​​ൽ വെ​​​ള്ളി വ​​​രെ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു മു​​​ത​​​ൽ ഏ​​​ഴ് വ​​​രെ. അ​​​വ​​​സാ​​​ന തീ​​​യ​​​തി 15 ന് ​​​വൈ​​​കു​​​ന്നേ​​​രം മൂ​​​ന്ന് വ​​​രെ. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പി​​​എം​​​ജി ജം​​​ഗ്ഷ​​​നി​​​ലു​​​ള്ള തു​​​ട​​​ർ വി​​​ദ്യാ​​​ഭ്യാ​​​സ വ്യാ​​​പ​​​ന കേ​​​ന്ദ്ര​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ക ഫോ​​​ണ്‍ : 04712302523.

മാ​​​ജി​​​ക്ക​​​ൽ ആ​​​ർ​​​ട്സ് കോ​​​ഴ്സ് തീ​​​യ​​​തി നീ​​​ട്ടി

തു​​​ട​​​ർ വി​​​ദ്യാ​​​ഭ്യാ​​​സ വ്യാ​​​പ​​​ന കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ​​​യും (സി​​​എ​​​സി​​​ഇ​​​ഇ) മാ​​​ജി​​​ക്ക് അ​​​ക്കാ​​​ഡ​​​മി​​​യു​​​ടേ​​​യും സം​​​യു​​​ക്ത സം​​​രം​​​ഭ​​​മാ​​​യ ഡി​​​പ്ലോ​​​മ ഇ​​​ൻ മാ​​​ജി​​​ക്ക​​​ൽ ആ​​​ർ​​​ട്സ് കോ​​​ഴ്സി​​​ന് അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള തീ​​​യ​​​തി 15 വ​​​രെ നീ​​​ട്ടി. പൂ​​​ജ​​​പ്പു​​​ര മാ​​​ജി​​​ക് അ​​​ക്കാ​​​ഡ​​​മി​​​യി​​​ൽ വ​​​ച്ചാ​​​ണ് ക്ലാ​​​സു​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​ത്.

എ​​​സ്എ​​​സ്എ​​​ൽ​​​സി​​​യോ ത​​​ത്തു​​​ല്യ​​​മോ പാ​​​സാ​​​യ​​​വ​​​ർ​​​ക്കോ കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഇ​​​ൻ മാ​​​ജി​​​ക്ക​​​ൽ ആ​​​ർ​​​ട്സ് കോ​​​ഴ്സ് പാ​​​സാ​​​യ​​​വ​​​ർ​​​ക്കോ അ​​​ഥ​​​വാ മാ​​​ജി​​​ക്ക് രം​​​ഗ​​​ത്ത് പ്ര​​​വ​​​ർ​​​ത്തി​​​ച്ച് പ​​​രി​​​ച​​​യ​​​മു​​​ള്ള​​​വ​​​ർ​​​ക്കോ കോ​​​ഴ്സി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം. കാ​​​ലാ​​​വ​​​ധി ആ​​​റ് മാ​​​സം, കു​​​റ​​​ഞ്ഞ പ്രാ​​​യ​​​പ​​​രി​​​ധി : 18 ഫീ​​​സ് 11500 രൂ​​​പ. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഫോ​​​ണ്‍ :04712358910, 2302523, 9446078635

എം​​​എ മാ​​​ർ​​​ക്ക്‌​​​ലി​​​സ്റ്റു​​​ക​​​ൾ കൈ​​​പ്പ​​​റ്റ​​​ണം

വി​​​ദൂ​​​ര വി​​​ദ്യാ​​​ഭ്യാ​​​സ വി​​​ഭാ​​​ഗം ജൂ​​​ലൈ​​​യി​​​ലും ഓ​​​ഗ​​​സ്റ്റി​​​ലു​​​മാ​​​യി ന​​​ട​​​ത്തി​​​യ എം​​​എ മ​​​ല​​​യാ​​​ളം പ്രീ​​​വി​​​യ​​​സ്, ഫൈ​​​ന​​​ൽ (റെ​​​ഗു​​​ല​​​ർ / റീ ​​​അ​​​പ്പി​​​യ​​​റ​​​ൻ​​​സ്) പ​​​രീ​​​ക്ഷ​​​യു​​​ടെ മാ​​​ർ​​​ക്ക്‌​​​ലി​​​സ്റ്റു​​​ക​​​ൾ ആ​​​റ്,ഏ​​​ഴ് തീ​​​യ​​​തി​​​ക​​​ളി​​​ൽ പാ​​​ള​​​യം എ​​​സ്ഡി​​​ഇ ഓ​​​ഫീ​​​സി​​​ൽ നി​​​ന്ന് ഹാ​​​ൾ​​​ടി​​​ക്ക​​​റ്റും ഡി​​​ഗ്രി കോ​​​പ്പി​​​യും സ​​​ഹി​​​തം വ​​​ന്ന് കൈ​​​പ്പ​​​റ്റേ​​​ണ്ട​​​താ​​​ണ്

ഹാ​​​ജ​​​ർ പ​​​ട്ടി​​​ക സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം

ഏ​​​പ്രി​​​ൽ 17ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ/​​​ബി​​​എ​​​സ്‌​​​സി/​​​ബി​​​കോം സി​​​ബി​​​സി​​​എ​​​സ്എ​​​സ് /ക​​​രി​​​യ​​​ർ റി​​​ലേ​​​റ്റ​​​ഡ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ഹാ​​​ജ​​​ർ പ​​​ട്ടി​​​ക ഏ​​​പ്രി​​​ൽ പ​​​ത്തി​​​ന​​​കം സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​താ​​​ണ്. ഹാ​​​ജ​​​ർ പ​​​ട്ടി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ത്ത കോ​​​ള​​​ജു​​​ക​​​ളി​​​ലെ ഹാ​​​ൾ​​​ടി​​​ക്ക​​​റ്റ് ന​​​ൽ​​​കു​​​ന്ന​​​ത​​​ല്ല.

സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന

ഡി​​​സം​​​ബ​​​റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ഒ​​​ന്നും ര​​​ണ്ടും വ​​​ർ​​​ഷ ബി​​​കോം (ആ​​​നു​​​വ​​​ൽ സ്കീം) ​​​പ​​​രീ​​​ക്ഷ​​​യു​​​ടെ പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി ഒ​​മ്പ​​​ത് വ​​​രെ നീ​​​ട്ടി.

പ്രൈ​​​വ​​​റ്റ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ മെ​​​മ്മോ ല​​​ഭി​​​ക്കാ​​​ത്ത ഒ​​​ന്നാം വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ക​​​ര​​​ട് മാ​​​ർ​​​ക്ക്‌​​​ലി​​​സ്റ്റ് വെ​​​ബ്സൈ​​​റ്റി​​​ൽ നി​​​ന്ന് ല​​​ഭി​​​ക്കും.

പ​​​രീ​​​ക്ഷാ​​​ഭീ​​​തി അ​​​ക​​​റ്റാ​​ൻ ടെ​​​ലി​​​ഫോ​​​ണ്‍ കൗ​​​ണ്‍​സ​​​ലിം​​​ഗ്

തു​​​ട​​​ർ വി​​​ദ്യാ​​​ഭ്യാ​​​സ വ്യാ​​​പ​​​ന കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ​​​യും സ്റ്റേ​​​റ്റ് കൗ​​​ണ്‍​സി​​​ൽ ഫോ​​​ർ ഓ​​​പ്പ​​​ണ്‍ ആ​​​ൻ​​​ഡ് ലൈ​​​ഫ് ലോം​​​ഗ് എ​​​ജ്യു​​​ക്കേ​​​ഷ​​​ൻ കേ​​​ര​​​ള (സ്കോ​​​ൾ കേ​​​ര​​​ള)​​​യു​​​ടേ​​​യും സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്കും വേ​​​ണ്ടി ടെ​​​ലി​​​ഫോ​​​ണ്‍ കൗ​​​ണ്‍​സ​​​ലിം​​​ഗ് ന​​​ൽ​​​കു​​​ന്നു. പ​​​രീ​​​ക്ഷ​​​ഭീ​​​തി അ​​​ക​​​റ്റി ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​ത്തോ​​​ടെ പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​താ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ സ​​​ജ്ജ​​​രാ​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് ല​​​ക്ഷ്യം. സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല പ്രവൃ​​​ത്തി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ രാ​​​വി​​​ലെ പ​​​ത്തു മുതൽ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ച് വ​​​രെ സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ണ്. ഫോ​​​ണ്‍ : 0471 2302524.