University News
അ​ന​ലി​റ്റി​ക്ക​ൽ കെ​മി​സ്ട്രി ഫ​ലം പ്ര​സി​ദ്ധ​ീകരിച്ചു
2016 ജൂ​ലൈ​യി​ലെ നാ​ലാം സെ​മ​സ്റ്റ​ർ ബ്രാ​ഞ്ച് നാ​ല് എ ​അ​ന​ലി​റ്റി​ക്ക​ൽ കെ​മി​സ്ട്രി (നോ​ണ്‍ സി​എ​സ്എ​സ് സ​പ്ലി​മെ​ന്‍റ​റി) പ​രി​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ മാ​ർ​ച്ച് 17 വ​രെ സ്വീ​ക​രി​ക്കും.
2016 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ സി​റി​യ​ക് (റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) പ​രി​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ 15 വ​രെ സ്വീ​ക​രി​ക്കും.

2016 ഫെ​ബ്രു​വ​രി​യി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി ആ​ക്ച്യൂ​റി​യ​ൽ സ​യ​ൻ​സ് (റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ 16 വ​രെ സ്വീ​ക​രി​ക്കും.

ഡോ.​കെ.​എ​ൻ. രാ​ജ് സ്റ്റ​ഡി സെ​ന്‍റ​ർ ഫോ​ർ പ്ലാ​നിം​ഗ് ആ​ൻ​ഡ് സെ​ന്‍റ​ർ​സ്റ്റേ​റ്റ് ഫി​നാ​ൻ​ഷ്യ​ൽ റി​ലേ​ഷ​ൻ​സ് 2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം.​എ. ഇ​ക്ക​ണോ​മി​ക്സ് (സി​എ​സ്എ​സ്) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. 2016 ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ ഒ​ന്നു മു​ത​ൽ ആ​റു വ​രെ സെ​മ​സ്റ്റ​ർ ബി​ബി​എ (ഓ​ഫ് കാ​ന്പ​സ്​പ്രീ​സി​ബി​സി​എ​സ്എ​സ്്​സ​പ്ലി​മെ​ന്‍റ​റി) പ​രി​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ 18 വ​രെ സ്വീ​ക​രി​ക്കും.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

2016 ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​സി​എ, ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ അ​പ്ലി​ക്കേ​ഷ​ൻ (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ മാ​ർ​ച്ച് എ​ഴ്, ഏ​ട്ട്, ഒ​ന്പ​ത് തീ​യ​തി​ക​ളി​ൽ അ​ത​തു കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

വൈ​വാ​വോ​സി

സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ​ൻ ലീ​ഗ​ൽ തോ​ട്ടി​ലെ അ​വ​സാ​ന വ​ർ​ഷ എ​ൽ​എ​ൽ​ബി (ത്രി​വ​ത്സ​ര നാ​ല് പി​എം ഒ​ന്പ​ത് പി​എം 20132016) വി​ദ്യാ​ർ​ഥി​ക​ളു​ടെ വൈ​വാ​വോ​സി പ​രീ​ക്ഷ 10നു ​രാ​വി​ലെ 10 മു​ത​ൽ സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ​ൻ ലീ​ഗ​ൽ തോ​ട്ടി​ൽ ന​ട​ത്തും.

ത​ട​ഞ്ഞു​വ​ച്ച പ​രീ​ക്ഷാ​ഫ​ലം

അ​ങ്ക​മാ​ലി ഡി​പോ​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, 2016 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ എം​സി​എ റെ​ഗു​ല​ർ ആ​ൻ​ഡ് ലാ​റ്റ​റ​ൽ എ​ൻ​ട്രി പ​രീ​ക്ഷ​യു​ടെ ത​ട​ഞ്ഞു വ​ച്ച ഫ​ലം ഹൈ​ക്കോ​ട​തി​യു​ടെ അ​ന്തി​മ വി​ധി​ക്കു വി​ധേ​യ​മാ​യി താ​ത്കാ​ലി​ക​മാ​യി പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ 13 വ​രെ സ്വീ​ക​രി​ക്കും.