University News
സ്വ​ച്ഛ്ഭാ​ര​ത്, സ്വ​സ്ഥ്ഭാ​ര​ത്; ശി​ല്പശാ​ല നാ​ളെ
തേ​ഞ്ഞി​പ്പ​ലം: സ്വ​ച്ഛ്ഭാ​ര​ത്, സ്വ​സ്ഥ്ഭാ​ര​ത് പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നാ​ളെ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നു​ള്ള 150 വോ​ള​ണ്ട​റി ലീ​ഡ​ർ​മാ​ർ​ക്കാ​ണ് ശി​ൽ​പ​ശാ​ല.
മ​ദ്യ, മ​യ​ക്കു​മ​രു​ന്ന് ബോ​ധ​വ​ൽ​ക്ക​ര​ണ​മാ​ണ് വി​ഷ​യം. സ​ർ​വ​ക​ലാ​ശാ​ലാ സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് ശി​ൽ​പ​ശാ​ല ആ​രം​ഭി​ക്കും. ഉ​ദ്ഘാ​ട​നം വൈ​സ് ചാ​ൻ​സ​ല​ർ ഡോ ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ നി​ർ​വ​ഹി​ക്കും. കോ​ഴി​ക്കോ​ട് കു​ടും​ബ കോ​ട​തി​യി​ലെ പ്രി​ൻ​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ ഡോ. ​എ​ൻ.​പി. സ​റീ​ന, സു​ര​ക്ഷ ഡി ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റി​ലെ ടി. ​അ​ബ്ദു​ൾ നാ​സ​ർ, സ​ർ​വ​ക​ലാ​ശാ​ലാ സോ​ഷ്യോ​ള​ജി പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി ഡോ ​എ​ൻ.​പി. ഹാ​ഫി​സ് മു​ഹ​മ്മ​ദ് എ​ന്നി​വ​ർ ക്ലാ​സ് ന​യി​ക്കും. മ​ദ്യാ​സ​ക്തി​യി​ൽ നി​ന്ന് മോ​ചി​ത​രാ​യ​വ​രു​ടെ അ​നു​ഭ​വ വി​വ​ര​ണ​ങ്ങ​ളും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​ണ്.

ദ്വി​ദി​ന കാ​വ്യാ​സ്വാ​ദ​ന​ക്ക​ള​രി​യും ക​വി​തോ​ത്സ​വ​വും

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ മ​ല​യാ​ള കേ​ര​ള പ​ഠ​ന​വ​കു​പ്പ് ആ​റ്, ഏ​ഴ് തി​യ​തി​ക​ളി​ലാ​യി കാ​വ്യാ​സ്വാ​ദ​ന​ക്ക​ള​രി​യും ക​വി​തോ​ത്സ​വ​വും സം​ഘ​ടി​പ്പി​ക്കു​ന്നു. സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലെ ക​ലാ​ല​യ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ ക​വി​ക​ളെ​യും നി​രൂ​പ​ക​രെ​യും പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടു​ള്ള പ​രി​പാ​ടി​യി​ൽ പ്ര​ശ​സ്ത ക​വി​ക​ളും ക​ലാ​സാ​ഹി​ത്യ അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ക്കും.

ഉ​ദ്ഘാ​ട​നം ആ​റി​ന് രാ​വി​ലെ 10ന് ​സ​ർ​വ​ക​ലാ​ശാ​ലാ സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ വൈ​സ് ചാ​ൻ​സ​ല​ർ ഡോ ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ നി​ർ​വ​ഹി​ക്കും. പ്ര​ഫ. ക​ൽ​പ്പ​റ്റ നാ​രാ​യ​ണ​ൻ, പ്ര​ഫ. വി.​ജി. ത​ന്പി, ഡോ ​അ​നി​ൽ വ​ള്ള​ത്തോ​ൾ, എ​സ്. ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ വി​വി​ധ സെ​ഷ​നു​ക​ൾ ന​യി​ക്കും.

വൈ​കു​ന്നേ​രം 4.30ന് ​യൂ​ണി​വേ​ഴ്സി​റ്റി പാ​ർ​ക്കി​ൽ കാ​വ്യാ​സ്വാ​ദ​ന​ത്തി​ന്‍റെ വി​വി​ധ ത​ല​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്ത​ലും ക​വി​താ​വ​ത​ര​ണ​വും ന​ട​ക്കും. വൈ​കു​ന്നേ​രം ഏ​ഴ് മ​ണി​ക്ക് കാ​വ്യ​ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. ഏ​ഴി​ന് ന​ട​ക്കു​ന്ന വി​വി​ധ സെ​ഷ​നു​ക​ളി​ൽ വി​ദ​ഗ്ധ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക​വി​യ​ര​ങ്ങ് ഉ​ണ്ടാ​വും.

സി​നി​മ​യി​ലെ പാ​ര​ന്പ​ര്യം: ദ്വി​ദി​ന സെ​മി​നാ​ർ

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സ്കൂ​ൾ ഓ​ഫ് ഫോ​ക്‌​ലോ​ർ സ്റ്റ​ഡീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ഴ്, എ​ട്ട് തി​യ​തി​ക​ളി​ൽ സി​നി​മ​യി​ലെ പാ​ര​ന്പ​ര്യം സി​നി​മ എ​ന്ന പാ​ര​ന്പ​ര്യം എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ക്കും.

ഏ​ഴി​ന് രാ​വി​ലെ പ​ത്തി​ന് ആ​ര്യ​ഭ​ട്ട ഹാ​ളി​ൽ ഡോ​ക്യു​മെ​ന്‍റ​റി സം​വി​ധാ​യ​ക ലീ​ലാ സ​ന്തോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​കെ. ച​ന്ദ്ര​ശേ​ഖ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഡോ ​പി.​എ​സ്. രാ​ധാ​കൃ​ഷ്ണ​ന്‍റെ സം​സ്കാ​ര ദേ​ശീ​യ​ത​യു​ടെ ച​ല​ച്ചി​ത്ര പാ​ഠ​ങ്ങ​ൾ എ​ന്ന പു​സ്ത​കം ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്യും. വൈ​കു​ന്നേ​രം ആ​റി​ന് സ​മ​ർ​പ്പ​ണം എ​ന്ന ച​ല​ച്ചി​ത്ര​ത്തി​ന്‍റെ അ​ഭി​നേ​താ​ക്ക​ളും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രും വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്കും.

സി​വി​ക് ച​ന്ദ്ര​ൻ, ഡോ ​ടി.​വി. സു​നി​ത, മി​നി സു​കു​മാ​ർ, ഡോ. ​ര​തീ​ഷ് രാ​ധാ​കൃ​ഷ്ണ​ൻ, ഡോ ​അ​ജു കെ. ​നാ​രാ​യ​ണ​ൻ, ജി.​പി. രാ​മ​ച​ന്ദ്ര​ൻ, ഡോ ​കെ.​കെ. ശി​വ​ദാ​സ​ൻ, ഡോ. ​രാ​ജേ​ഷ് കോ​മ​ത്ത്, ഡോ ​ആ​ർ.​വി.​എം. ദി​വാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

ശി​ൽ​പ​ശാ​ല ആറിന്

കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ലെ നൂ​ത​ന സാ​ധ്യ​ത​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ പ​ട്ടി​ക വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി തിങ്കളാഴ്ച ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു.

അ​ഗ​ളി ഐ​ടി​ഡി​പി ഹാ​ളി​ൽ രാ​വി​ലെ 9.30ന് ​യൂ​ണി​വേ​ഴ്സി​റ്റി എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ ചീ​ഫ് ഡോ ​സി.​സി. ഹ​രി​ലാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​വി​ധ സെ​ഷ​നു​ക​ളി​ൽ അ​ൻ​വ​ർ സാ​ദി​ഖ്, ഫാ.​ലെ​നി​ൻ ആ​ന്‍റ​ണി എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും. യു​ജി​സി ക​രി​യ​ർ ആ​ൻ​ഡ് കൗ​ണ്‍​സ​ലിം​ഗ് സെ​ല്ലി​ന്‍റെ​യും അ​ഗ​ളി ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ശി​ൽ​പ​ശാ​ല.

ബ​ഹു​സം​സ്കാ​ര മാ​ധ്യ​മ ശി​ൽ​പ​ശാ​ല നാ​ളെ

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് പ്ര​സ് ക്ല​ബും കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ അ​റ​ബി പ​ഠ​ന​വി​ഭാ​ഗ​വും സം​യു​ക്ത​മാ​യി കോ​ഴി​ക്കോ​ട്ടു​ള്ള മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി യു​ജി​സി സ​ഹാ​യ​ത്തോ​ടെ ബ​ഹു സം​സ്കാ​ര മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം, അ​റ​ബി പ​ദാ​വ​ലി​യും മാ​ധ്യ​മ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ നാ​ളെ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു.

കാ​ലി​ക്ക​ട്ട് പ്ര​സ് ക്ല​ബി​ൽ രാ​വി​ലെ 10 ന് ​എ​ഴു​ത്തു​കാ​ര​നും നി​രൂ​പ​ക​നു​മാ​യ ടി.​ഡി. രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​ർ​വ​ക​ലാ​ശാ​ലാ ജേ​ർ​ണ​ലി​സം പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി ഡോ.​എ​ൻ. മു​ഹ​മ്മ​ദാ​ലി, സ​ലാ​ഹു​ദ്ദീ​ൻ എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സി.​പി. സെ​യ്ത​ല​വി (എ​ഡി​റ്റ​ർ, ച​ന്ദ്രി​ക), വി.​എം. ഇ​ബ്രാ​ഹിം (എ​ക്സി. എ​ഡി​റ്റ​ർ, മാ​ധ്യ​മം), പി.​ജെ. ജോ​ഷ്വ (ചീ​ഫ് ന്യൂ​സ് എ​ഡി​റ്റ​ർ, മ​ല​യാ​ള മ​നോ​ര​മ), പി.​പി. അ​ബൂ​ബ​ക്ക​ർ (മു​ൻ ചീ​ഫ് ന്യൂ​സ് എ​ഡി​റ്റ​ർ, ദേ​ശാ​ഭി​മാ​നി), എം.​പി. പ്ര​ശാ​ന്ത് (ബ്യൂ​റോ ചീ​ഫ്, ടൈം​സ് ഓ​ഫ് ഇ​ന്ത്യ), ആ​ർ.​എ​ൽ. ഹ​രി​ലാ​ൽ (ചീ​ഫ് സ​ബ് എ​ഡി​റ്റ​ർ, മാ​തൃ​ഭൂ​മി), പി. ​ഷാ​ജ​ഹാ​ൻ (റീ​ജ​ണ​ൽ ഹെ​ഡ്, ഏ​ഷ്യാ​നെ​റ്റ്), ടി.​കെ. അ​ബ്ദു​ൾ ഗ​ഫൂ​ർ (എ​ഡി​റ്റ​ർ, സി​റാ​ജ്) എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കും. ഡോ ​എ.​ബി. മൊ​യ്തീ​ൻ​കു​ട്ടി (അ​റ​ബി പ​ഠ​ന​വി​ഭാ​ഗം മേ​ധാ​വി), എ​ൻ. രാ​ജേ​ഷ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി, കാ​ലി​ക്ക​ട്ട് പ്ര​സ്സ് ക്ല​ബ്), ക​മാ​ൽ വ​ര​ദൂ​ർ (പ്ര​സി​ഡ​ന്‍റ്, കാ​ലി​ക്ക​ട്ട് പ്ര​സ്സ് ക്ല​ബ്) എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. താ​ൽ​പ​ര്യ​മു​ള്ള​വ​ർ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ൺ: 9895327511, 9447530013.