University News
മൂ​ന്നാം സെ​മ​സ്റ്റ​ർ ബിഎ/​ബിബിഎം/​ബിഎ അ​ഫ്സ​ൽ-​ഉ​ൽ-​ഉ​ല​മ/ ബിഎ​സ്ഡ​ബ്ല്യു ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മൂ​ന്നാം സെ​മ​സ്റ്റ​ർ ബിഎ/​ബിബിഎം/ ബിഎ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ/​ബിഎ​സ്ഡ​ബ്ല്യു (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് ന​വം​ബ​ർ 2016) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃ​പ​രി​ശോ​ധ​ന/​സൂ​ക്ഷ്മ പ​രി​ശോ​ധ​ന/​ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്കു​ള്ള ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ വെ​ബ്സൈ​റ്റി​ൽ നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് മാ​ർ​ക്ക് ലി​സ്റ്റി​ന്‍റെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പി​നൊ​പ്പം 18 വ​രെ സ്വീകരിക്കും.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സം ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ

വി​ദൂ​ര വി​ദ്യാ​ഭ്യാ​സം വ​ഴി 2016ൽ ​ഡി​ഗ്രി പ​രീ​ക്ഷ പാ​സാ​യ വി​ദ്യാ​ർ​ഥി​ക​ൾ 2017ൽ ​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്പോ​ൾ ഡി​ഗ്രി പാ​സാ​യ​താ​യി കാ​ണി​ക്കു​ന്ന അ​സൽ ഗ്രേ​ഡ്കാ​ർ​ഡു​ക​ൾ, ട്രാ​ൻ​സ്ഫ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്, പ്രൊ​വി​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ അ​പേ​ക്ഷ​യോ​ടൊ​പ്പം ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്.