രണ്ടാംവർഷ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് പരീക്ഷാതിയതി
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല ഏപ്രിൽ മൂന്നുമുതലാരംഭിക്കുന്ന രണ്ടാംവർഷ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഒന്നാംവർഷ ബിഎസ്സി എംഎൽടി പ്രാക്ടിക്കൽ പരീക്ഷാ തിയതി
17ന് ആരംഭിക്കുന്ന ഒന്നാംവർഷ ബിഎസ്സി എംഎൽടി സപ്ലിമെന്ററി അനാട്ടമി ആൻഡ് ഫിസിയോളജി (ഘട്ടംമൂന്ന്) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.