University News
സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഇ​​ൻ യോ​​ഗ ആ​​ൻ​​ഡ് മെ​​ഡി​​റ്റേ​​ഷ​​ൻ പ​​രീ​​ക്ഷ
തു​​ട​​ർ വി​​ദ്യാ​​ഭ്യാ​​സ വ്യാ​​പ​​ന കേ​​ന്ദ്രം ന​​ട​​ത്തു​​ന്ന സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഇ​​ൻ യോ​​ഗ ആ​​ൻ​​ഡ് മെ​​ഡി​​റ്റേ​​ഷ​​ൻ (മോ​​ർ​​ണിം​​ഗ് ആ​​ൻ​​ഡ് ഈ​​വ​​നിം​​ഗ് ബാ​​ച്ച്) കോ​​ഴ്സി​​ന്‍റെ പ​​രീ​​ക്ഷ​​ക​​ൾ 22, 23, 24 തീ​​യ​​തി​​ക​​ളി​​ൽ പി​​എം​​ജി​​യി​​ലു​​ള്ള സി​​എ​​സി​​ഇ​​ഇ ഓ​​ഫീ​​സി​​ൽ ന​​ട​​ക്കും. പ​​രീ​​ക്ഷാ​​ഫീ​​സ് 570 രൂ​​പ. പ​​രീ​​ക്ഷ​​ക്ക് പി​​ഴ​​കൂ​​ടാ​​തെ 13വ​​രെ (50 രൂ​​പ പി​​ഴ​​യോ​​ടെ മാ​​ർ​​ച്ച് 15, 250 രൂ​​പ പി​​ഴ​​യോ​​ടെ മാ​​ർ​​ച്ച് 17) അ​​പേ​​ക്ഷി​​ക്കാം.​ വി​​ശ​​ദ​വി​​വ​​ര​​ങ്ങ​​ൾ​​ക്ക് ഫോ​​ണ്‍ : 04712302523.

മൂ​​ല്യ​​നി​​ർ​​ണ​​യം: അ​​ധ്യാ​​പ​​ക​​ർ ഹാ​​ജ​​രാ​​ക​​ണം

ന​​വം​​ബ​​റി​​ൽ ന​​ട​​ത്തി​​യ അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് ബി​​എ/​​ബി​​എ​​സ്‌​​സി/​​ബി​​കോം ക​​രി​​യ​​ർ റി​​ലേ​​റ്റ​​ഡ് കോ​​ഴ്സു​​ക​​ളു​​ടെ ഉ​​ത്ത​​ര ക​​ട​​ലാ​​സി​​ന്‍റെ മൂ​​ല്യ​​നി​​ർ​​ണ​​യം താ​​ഴെ പ​​റ​​യു​​ന്ന തി​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്തും. മാ​​ർ​​ച്ച് എ​​ട്ട് ബി​​എ (ചീ​​ഫ് വാ​​ല്യു​​വേ​​ഷ​​ൻ), മാ​​ർ​​ച്ച് ഒ​​ന്പ​​ത് ബി​​എ (അ​​ഡീ​​ഷ​​ന​​ൽ വാ​​ല്യു​​വേ​​ഷ​​ൻ), മാ​​ർ​​ച്ച് 13 ബി​​എ​​സ്‌​​സി/​​ബി​​കോം/ ക​​രി​​യ​​ർ റി​​ലേ​​റ്റ​​ഡ്/ ഓ​​പ്പ​​ണ്‍ കോ​​ഴ്സ് (ചീ​​ഫ് വാ​​ല്യു​​വേ​​ഷ​​ൻ), മാ​​ർ​​ച്ച് 14 ബി​​എ​​സ്‌​​സി/​​ബി​​കോം/ ക​​രി​​യ​​ർ റി​​ലേ​​റ്റ​​ഡ്/ ഓ​​പ്പ​​ണ്‍ കോ​​ഴ്സ് (അ​​ഡീ​​ഷ​​ന​​ൽ വാ​​ല്യു​​വേ​​ഷ​​ൻ). മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​ന് നി​​യോ​​ഗി​​ക്ക​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന അ​​ധ്യാ​​പ​​ക​​ർ അ​​താ​​ത് ക്യാ​​ന്പു​​ക​​ളി​​ൽ ഹാ​​ജ​​രാ​​ക​​ണം.

പ്രീ ​​പ്രാ​​ക്ടി​​ക്ക​​ൽ ബോ​​ർ​​ഡ് മീ​​റ്റിം​​ഗ്: അ​​ധ്യാ​​പ​​ക​​ർ പ​​ങ്കെ​​ടു​​ക്ക​​ണം

മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​കോം സി​​ബി​​സി​​എ​​സ്എ​​സ് പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​യോ​​ഗി​​ക പ​​രീ​​ക്ഷ​​ക്ക് മു​​ന്പാ​​യി ന​​ട​​ക്കു​​ന്ന പ്രീ ​​പ്രാ​​ക്ടി​​ക്ക​​ൽ ബോ​​ർ​​ഡ് മീ​​റ്റിം​​ഗ് ഒ​​ന്പ​​തി​​ന് രാ​​വി​​ലെ 11ന് ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല സെ​​ന​​റ്റ് ഹാ​​ളി​​ൽ ന​​ട​​ക്കും. അ​​റി​​യി​​പ്പ് ല​​ഭി​​ച്ച അ​​ധ്യാ​​പ​​ക​​ർ നി​​ർ​​ബ​​ന്ധ​​മാ​​യും മീ​​റ്റിം​​ഗി​​ൽ പ​​ങ്കെ​​ടു​​ക്ക​​ണം.