University News
അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​സ്സി/​ബി​സി​എ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്
അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി/​ബി​സി​എ റ​ഗു​ല​ർ(​സി​യു​സി​ബി​സി​എ​സ്എ​സ്), സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് 15 മു​ത​ൽ 22 വ​രെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക​ർ നി​ർ​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു. വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ.


എ​സ്ഡി​ഇ നാ​ലാം സെ​മ​സ്റ്റ​റി​ൽ പു​നഃ​പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​ത്തി​ന് കീ​ഴി​ൽ ബി​എ/​ബി​കോം/​ബി​എ​സ്‌‌​സി (മാ​ത്‌​സ്)/​ബി​ബി​എ (സി​സി​എ​സ്എ​സ്) കോ​ഴ്സു​ക​ൾ​ക്ക് 2011 മു​ത​ൽ 2014 വ​രെ​യു​ള്ള വ​ർ​ഷ​ത്തി​ൽ പ്ര​വേ​ശ​നം നേ​ടി ഒ​ന്ന് മു​ത​ൽ മൂ​ന്ന് വ​രെ​യു​ള്ള സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷി​ച്ച ശേ​ഷം തു​ട​ർ​പ​ഠ​നം ന​ട​ത്താ​നാ​വാ​ത്ത എ​സ്ഡി​ഇ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​ലാം സെ​മ​സ്റ്റ​റി​ലേ​ക്ക് (സി​യു​സി​ബി​സി.​എ​സ്.​എ​സ്) പു​നഃ​പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി 18 വ​രെ അ​പേ​ക്ഷി​ക്കാം. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ ച​ലാ​ൻ സ​ഹി​തം 21ന​കം എ​സ്ഡി​ഇ​യി​ൽ ല​ഭി​ക്ക​ണം. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ൺ: 0494 2407356,


ബി​എ​സ്‌​സി ന​ഴ്സിം​ഗ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ കേ​ന്ദ്രം

നാ​ലാം വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് 20ന് ​കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലെ എ​ല്ലാ കോ​ള​ജു​ക​ളി​ലെ​യും അ​പേ​ക്ഷ​ക​ർ കോ​ഴി​ക്കോ​ട് നാ​ഷ​ണ​ൽ ഹോ​സ്പി​റ്റ​ൽ കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗി​ലാ​ണ് പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​കേ​ണ്ട​ത്.


ബി​ടെ​ക് ഇ​ന്‍റേ​ണ​ൽ പ​രീ​ക്ഷ: സെ​ന്‍റ​ർ മാ​റ്റ​ത്തി​ന് അ​പേ​ക്ഷി​ക്കാം

ബി​ടെ​ക്/​പാ​ർ​ട്ട് ടൈം ​ബി.​ടെ​ക് ഇ​ന്‍റേ​ണ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ച്ച​വ​ർ​ക്ക് അ​വ​രു​ടെ ബ്രാ​ഞ്ച് ഇ​പ്പോ​ൾ ആ ​കോ​ള​ജി​ൽ നി​ല​വി​ലി​ല്ലെ​ങ്കി​ൽ ആ ​ബ്രാ​ഞ്ച് നി​ല​വി​ലു​ള്ള മ​റ്റൊ​രു കോ​ള​ജി​ലേ​ക്ക് മാ​റു​ന്ന​തി​ന് ഇ​പ്പോ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാം. നേ​ര​ത്തെ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്ക് സെ​ന്‍റ​ർ മാ​റ്റ​ത്തി​ന് 16 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ അ​പേ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ആ​റാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ബി​ബി​എ/​ബി​എം​എം​സി/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ 30 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ അ​ഞ്ച് വ​രെ​യും ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ സ​ഹി​തം ജോ​യി​ന്‍റ് ക​ണ്‍​ട്രോ​ള​ർ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ​സ്8, സ്കൂ​ൾ ഓ​ഫ് ഡി​സ്റ്റ​ൻ​സ് എ​ഡ്യു​ക്കേ​ഷ​ൻ, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി.​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ ഏ​പ്രി​ൽ ഏ​ഴി​ന​കം ല​ഭി​ക്ക​ണം.

ത​ട​ഞ്ഞു​വെ​ച്ച ബി​പി​എ​ഡ് പ​രീ​ക്ഷാ​ഫ​ലം

ത​ട​ഞ്ഞു​വെ​ച്ച ര​ണ്ടാം വ​ർ​ഷ ബി​പി​എ​ഡ് സ​പ്ലി​മെ​ന്‍റ​റി (ഏ​പ്രി​ൽ 2016) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 23 വ​രെ സാ​ധാ​ര​ണ ഫോ​മി​ൽ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫ​ലം

2016 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഫി​ഷ് പ്രോ​സ​സിം​ഗ് ടെ​ക്നോ​ള​ജി ആ​ൻ​ഡ് ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ൾ (സി​യു​സി​എ​സ്.​എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 23 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

അം​ഗീ​കാ​രം പി​ൻ​വ​ലി​ച്ചു

20092010 അ​ക്കാ​ദ​മി​ക വ​ർ​ഷം മു​ത​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​രു​ന്ന പി​കെ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്, മാ​ത്ത​റ, ജി.​എ.​കോ​ള​ജ് (പി​ഒ), കോ​ഴി​ക്കോ​ട് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ അം​ഗീ​കാ​രം കോ​ള​ജ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​രം 201617 മു​ത​ൽ വി​ച്ഛേ​ദി​ച്ചു​കൊ​ണ്ട് ഉ​ത്ത​ര​വാ​യി.
More News