University News
ബി​ടെ​ക് പ​രീ​ക്ഷ മാ​റ്റി​വച്ചു
ഈമാസം 10ന് ​ന​ട​ത്തേ​ണ്ടി​യി​രു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പാ​ർ​ട്ട്​ടൈം ഉ​ൾ​പ്പെ​ടെ 2007 അ​ഡ്മി​ഷ​ൻ ഡി​സം​ബ​ർ2016) ഡി​ഗ്രി​യു​ടെ ഇ​ല​ക്ട്രി​ക്ക​ൽ സി​സ്റ്റം ഡി​സൈ​ൻ ആ​ൻ​ഡ് എ​സ്റ്റി​മേ​ഷ​ൻ പ​രീ​ക്ഷ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. അ​ന്നേദി​വ​സം ന​ട​ത്തേ​ണ്ട മ​റ്റ് ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പ​രീ​ക്ഷ​ക​ൾ​ക്കു മാ​റ്റ​മി​ല്ല.

എം​എ‌സ്‌സി ജ്യോ​ഗ്ര​ഫി പ്രാ​യോ​ഗി​ക പ​രീ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ‌സ്‌സി ​ജ്യോ​ഗ്ര​ഫി (സി​സി​എ​സ്എ​സ് റ​ഗു​ല​ർ ന​വം​ബ​ർ 2016) ഡി​ഗ്രി​യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ 22ന് ​പ​യ്യ​ന്നൂ​ർ കാ​ന്പ​സി​ലു​ള്ള പ​ഠ​നവ​കു​പ്പി​ൽ ന​ട​ത്തും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട​ണം.


എം​സി​എ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ, മൂ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ (ലാ​റ്റ​റ​ൽ​എ​ൻ​ട്രി) ഡി​ഗ്രി​യു​ടെ (സി​സി​എ​സ്എ​സ് റ​ഗു​ല​ർ ന​വം​ബ​ർ 2016) പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 9, 14 തീ​യ​തി​ക​ളി​ൽ ൽ ​മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ലു​ള്ള പ​ഠ​നവ​കു​പ്പി​ൽ ന​ട​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പ​രീ​ക്ഷ​ക​ൾ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി പാ​ർ​ട്ട്​ടൈം ഉ​ൾ​പ്പെ​ടെ 2007 അ​ഡ്മി​ഷ​ൻ മു​ത​ൽ ഏ​പ്രി​ൽ2017) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ 19ന് ​ആ​രം​ഭി​ക്കും. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ പി​ഴ​കൂ​ടാ​തെ ഈമാസം 15 മു​ത​ൽ 20 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 23 വ​രെ​യും സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടി​നോ​ടൊ​പ്പം എ​പി​സി, ച​ലാ​ൻ​എ​ന്നി​വ 27ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ല​ഭി​ക്ക​ണം. ഫീ​സ് ഇ​പ്ര​കാ​ര​മാ​ണ്: തി​യ​റി റ​ഗു​ല​ർ 100 രൂ​പ പേ​പ്പ​റൊ​ന്നി​ന്, സ​പ്ലി​മെ​ന്‍റ​റി 130, പ്രാ​ക്ടി​ക്ക​ൽ 120, സ​പ്ലി​മെ​ന്‍റ​റി 150, വൈ​വ 110, മാ​ർ​ക്ക് ലി​സ്റ്റ് 60, സി.​വി.​ക്യാ​ന്പ് 150, ആ​പ്ലി​ക്കേ​ഷ​ൻ ഫോം 40 ​രൂ​പ.

അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ്രി​ലി​മി​ന​റി പ​രീ​ക്ഷ​ക​ൾ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഏ​പ്രി​ൽ 2017 സെ​ഷ​നി​ലെ ര​ണ്ടാം വ​ർ​ഷ​ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ്രി​ലി​മി​ന​റി (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് വി​ദൂ​ര വി​ദ്യാ​ഭ്യാ​സം ഉ​ൾ​പ്പെ​ടെ), ഒ​ന്നാം വ​ർ​ഷ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ​ പ്രി​ലി​മി​ന​റി (സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് വി​ദൂ​ര വി​ദ്യാ​ഭ്യാ​സം​ ഉ​ൾ​പ്പെ​ടെ) പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ 19ന് ​ആ​രം​ഭി​ക്കും. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ പി​ഴ കൂ​ടാ​തെ ഈമാസം 15 മു​ത​ൽ 22 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും സ​മ​ർ​പ്പി​ക്കാം. ര​ണ്ടാം വ​ർ​ഷ​ത്തെ പ​രീ​ക്ഷ​യ്ക്കും ഒ​ന്നാം വ​ർ​ഷ​ സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്കും കൂ​ടി ഒ​ര​പേ​ക്ഷ സ​മ​ർ​പ്പി​ച്ചാ​ൽ മ​തി​യാ​കും. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടി​നോ​ടൊ​പ്പം എ​പി​സി, ച​ലാ​ൻ എ​ന്നി​വ 29ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്ക​ണം. ഫീ​സ് ഇ​പ്ര​കാ​ര​മാ​ണ്. തി​യ​റി റ​ഗു​ല​ർ 70 രൂ​പ പേ​പ്പ​റൊ​ന്നി​ന്, സ​പ്ലി​മെ​ന്‍റ​റി 100, മാ​ർ​ക്ക് ലി​സ്റ്റി​ന് 60, സെ​ന്‍റ​ർ ഫീ​സ് 25, സി.​വി. ക്യാ​ന്പ് 150, ആ​പ്ലി​ക്കേ​ഷ​ൻ ഫോം 40 ​രൂ​പ.

ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് നി​യ​മ​നം

മാ​ങ്ങാ​ട്ടുപ​റ​ന്പി​ലു​ള്ള ഐ​ടി ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ലേ​ക്ക് ക​രാ​റടി​സ്ഥാ​ന​ത്തി​ൽ ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റി​നെ നി​യ​മി​ക്കു​ന്നു. ഒ​ന്നാം ക്ലാ​സോ​ടെ​യു​ള്ള എം​സി​എ അ​ല്ലെ​ങ്കി​ൽ കം​പ്യൂട്ട​ർ സ​യ​ൻ​സി​ലു​ള്ള എം​എ​സ് സി ​ബി​രു​ദമാ​ണ് യോ​ഗ്യ​ത. 15,000 രൂ​പ​യാ​ണ് ശ​ന്പ​ളം. 16ന് ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ൽ ന​ട​ത്തു​ന്ന വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ വ​ഴി​യാ​ണ് നി​യ​മ​നം. 16ന് ​രാ​വി​ലെ 11.30ന് ​ന​ട​ക്കു​ന്ന വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ​വി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ബ​യോ​ഡാ​റ്റ, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ൽ കോ​പ്പി​ക​ൾ എ​ന്നി​വ സ​ഹി​തം ഹാ​ജ​രാ​ക​ണം. വി​ശ​ദവി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ www.kannuruniversity.ac.in എ​ന്ന വെബ് സൈ​റ്റി​ൽനി​ന്നും ല​ഭി​ക്കും.