University News
എം​ടെ​ക് പ​രീ​ക്ഷ മാ​റ്റിവ​ച്ചു
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 13ന് ​ന​ട​ത്തേ​ണ്ടി​യി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ടെ​ക് (സ​പ്ലി​മെ​ന്‍റ​റി ജൂ​ണ്‍ 2016) ഡി​ഗ്രി​യു​ടെ തി​യ​റി ഓ​ഫ് പ്ലേ​റ്റ്സ് ആ​ൻ​ഡ് ഷെ​ൽ​സ് പ​രീ​ക്ഷ മാ​റ്റിവ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. അ​ന്നേദി​വ​സം ന​ട​ക്കേ​ണ്ട മ​റ്റു ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ടെ​ക് പ​രീ​ക്ഷ​ക​ൾ​ക്കു മാ​റ്റ​മി​ല്ല.

എം​സി​എ ഹാ​ൾ ടി​ക്ക​റ്റ്

13ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ (ജ​നു​വ​രി 2017)പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്ഡ​ബ്ല്യു അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി

17ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്ഡ​ബ്ല്യു ഡി​ഗ്രി (ഡി​സം​ബ​ർ 2016) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ അ​പേ​ക്ഷ​ക​ൾ ഇന്നു വ​രെ സ്വീ​ക​രി​ക്കും.