University News
എം​​ബി​​എ പ​​രീ​​ക്ഷ
ഒ​​ന്നും മൂ​​ന്നും സെ​​മ​​സ്റ്റ​​ർ എം​​ബി​​എ (ട്രാ​​വ​​ൽ ആ​​ൻ​​ഡ് ടൂ​​റി​​സം) 2008 സ്കീം (​​മേ​​ഴ്സി ചാ​​ൻ​​സ് 2011 അ​​ഡ്മി​​ഷ​​ൻ വ​​രെ), 2013 സ്കീം (​​സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 20വ​​രെ (50 രൂ​​പ പി​​ഴ​​യോ​​ടെ മാ​​ർ​​ച്ച് 22, 250 രൂ​​പ പി​​ഴ​​യോ​​ടെ മാ​​ർ​​ച്ച് 24) ഫീ​​സ​​ട​​ച്ച് അ​​പേ​​ക്ഷി​​ക്കാം.
പ്ര​​സ്തു​​ത പ​​രീ​​ക്ഷ എ​​ഴു​​തു​​ന്ന​​വ​​ർ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ നേ​​രി​​ട്ട് അ​​പേ​​ക്ഷി​​ക്ക​​ണം. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

ബി​​കോം സ​​പ്ലി​​മെ​​ന്‍റ​​റി ഫ​​ലം

2016 ഒ​​ക്ടോ​​ബ​​റി​​ൽ ന​​ട​​ത്തി​​യ അ​​വ​​സാ​​ന വ​​ർ​​ഷ ബി​​കോം (ആ​​ന്വ​​ൽ സ്കീം) ​​സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഏ​​പ്രി​​ൽ എ​​ട്ടു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം. സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യ്ക്ക് 21വ​​രെ (50 രൂ​​പ പി​​ഴ​​യോ​​ടെ മാ​​ർ​​ച്ച് 23, 250 രൂ​​പ പി​​ഴ​​യോ​​ടെ മാ​​ർ​​ച്ച് 25) അ​​പേ​​ക്ഷി​​ക്കാം.

ബി​​എ​​ഡ് ഓ​​ണ്‍​ലൈ​​ൻ പ​​രീ​​ക്ഷാ​​കേ​​ന്ദ്രം

മാ​​ർ​​ച്ചി​​ൽ ആ​​രം​​ഭി​​ക്കു​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഡ് ഓ​​ണ്‍​ലൈ​​ൻ പ​​രീ​​ക്ഷ താ​​ഴെ​​പ്പ​​റ​​യു​​ന്ന കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ക്കും.

1. കെ​​യു​​സി​​ടി​​ഇ തേ​​വ​​ള്ളി കൊ​​ല്ലം. 2. കെ​​യു​​സി​​ടി​​ഇ ആ​​ര്യാ​​ട് ആ​​ല​​പ്പു​​ഴ 3. കെ​​യു​​സി​​ടി​​ഇ അ​​ഞ്ച​​ൽ 4. കെ​​യു​​സി​​ടി​​ഇ കാ​​യം​​കു​​ളം. 5. യു​​ഐ​​ടി കൊ​​ല്ലം. 6. യു​​ഐ​​ടി ആ​​ല​​പ്പു​​ഴ 7. യു​​ഐ​​ടി അ​​ടൂ​​ർ 8.പീ​​റ്റ് മെ​​മ്മോ​​റി​​യ​​ൽ ട്രെ​​യി​​നിം​​ഗ് കോ​​ള​​ജ് മാ​​വേ​​ലി​​ക്ക​​ര. 9. എ​​ൻ​​എ​​സ്എ​​സ് ട്രെ​​യി​​നിം​​ഗ് കോ​​ള​​ജ് പ​​ന്ത​​ളം. 10.മൗ​​ണ്ട് താ​​ബോ​​ർ ട്രെ​​യി​​നിം​​ഗ് കോ​​ള​​ജ് പ​​ത്ത​​നാ​​പു​​രം. 11.ശ​​ബ​​രി​​ഗി​​രി കോ​​ള​​ജ് ഓ​​ഫ് എ​​ഡ്യൂ​ക്കേ​​ഷ​​ൻ അ​​ഞ്ച​​ൽ. 12.ഫാ​​ത്തി​​മ മെ​​മ്മോ​​റി​​യ​​ൽ ട്രെ​​യി​​നിം​​ഗ് കോ​​ള​​ജ് പ​​ള്ളി​​മു​​ക്ക്. 13.ശ്രീ​നാ​​രാ​​യ​​ണ ട്രെ​​യി​​നിം​​ഗ് കോ​​ള​​ജ് നെ​​ട​​ങ്ക​​ണ്ട 14. സെ​​ന്‍റ് ജേ​​ക്ക​​ബ്സ് ട്രെ​​യി​​നിം​​ഗ് കോ​​ള​​ജ് മേ​​നം​​കു​​ളം.15. മാ​​ർ തി​​യോ​​ഫി​​ല​​സ് ട്രെ​​യി​​നിം​​ഗ് കോ​​ള​​ജ് നാ​​ലാ​​ഞ്ചി​​റ 16. ഗ​​വ. കോ​​ള​​ജ് ഓ​​ഫ് ടീ​​ച്ച​​ർ എ​​ജ്യു​​ക്കേ​​ഷ​​ൻ തൈ​​ക്കാ​​ട് 17. സി​​സി​​എ​​ഫ് കാ​​ര്യ​​വ​​ട്ടം 18.ലൈ​​ബ്ര​​റി കാ​​ര്യ​​വ​​ട്ടം 19. കം​​പ്യൂ​​ട്ട​​ർ സെ​​ന്‍റ​​ർ പാ​​ള​​യം 20. ഐ​​ഡി​​ഇ പാ​​ള​​യം 21. ക​​ർ​​മ​​ല​​റാ​​ണി ട്രെ​​യി​​നിം​​ഗ് കോ​​ള​​ജ് കൊ​​ല്ലം 22. ബ​​സേ​​ലി​​യോ​​സ് മാ​​ർ​​ത്തോ​​മ മാ​​ത്യൂ​​സ് ക​​ക കൊ​​ട്ടാ​​ര​​ക്ക​​ര 23.മി​​ല്ല​​ത്ത് കോ​​ള​​ജ് ഓ​​ഫ് ടീ​​ച്ച​​ർ എ​​ജ്യു​​ക്കേ​​ഷ​​ൻ ശൂ​​ര​​നാ​​ട് കൊ​​ല്ലം. മ​​റ്റു സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ/​​കോ​​ള​​ജു​​ക​​ളി​​ൽ പ​​ഠി​​ക്കു​​ന്ന പ​​രീ​​ക്ഷാ​​ർ​​ഥി​​ക​​ളെ സൗ​​ക​​ര്യ​​പ്ര​​ദ​​മാ​​യ വി​​ധ​​ത്തി​​ൽ മേ​​ൽ​​പ​​റ​​ഞ്ഞ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലേ​​ക്ക് പി​​ന്നീ​​ട് അ​​ലോ​​ട്ട് ചെ​​യ്ത് അ​​റി​​യി​​ക്കും.

ബി​​ആ​​ർ​​ക് ഫ​​ലം

ഫെ​​ബ്രു​​വ​​രി​​യി​​ൽ ന​​ട​​ത്തി​​യ പ​​ത്താം സെ​​മ​​സ്റ്റ​​ർ ബി​​ആ​​ർ​​ക് സ്പെ​​ഷ​​ൽ സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷാ​​ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

വി​​ദൂ​​ര​​വി​​ദ്യാ​​ഭ്യാ​​സ ക്ലാ​​സു​​ക​​ൾ

വി​​ദൂ​​ര​​വി​​ദ്യാ​​ഭ്യാ​​സം വ​​ഴി ന​​ട​​ത്തു​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ പി​​ജി​​ഡി​​സി​​എ, ബി​​ബി​​എ, എം​​ബി​​എ ക്ലാ​​സു​​ക​​ൾ 11, 12(ശ​​നി, ഞാ​​യ​​ർ) ദി​​വ​​സ​​ങ്ങ​​ളി​​ൽ ഉ​​ണ്ടാ​​യി​​രി​​ക്കി​​ല്ല. ബി​​എ​​സ്‌​​സി, ബി​​സി​​എ ക്ലാ​​സു​​ക​​ൾ 11ന് (​​ഉ​​ണ്ടാ​​യി​​രി​​ക്കി​​ല്ല.

ബി​എ​​സ്‌​സി കം​​പ്യൂ​​ട്ട​​ർ​​സ​​യ​​ൻ​​സ്, ബി​​സി​​എ ക്ലാ​​സു​​ക​​ൾ മാ​​ർ​​ച്ച് 12ന് ​​തി​​രു​​വ​​ന​​ന്ത​​പു​​രം വി​​ദൂ​​ര​​വി​​ദ്യാ​​ഭ്യാ​​സ വി​​ഭാ​​ഗ​​ത്തി​​ലും കൊ​​ല്ലം ബി​​എ​​ഡ് സെ​​ന്‍റ​​റി​​ലും ഉ​​ണ്ടാ​​യി​​രി​​ക്കും.

ബി​​ബി​​എ സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ

വി​​ദൂ​​ര​​വി​​ദ്യാ​​ഭ്യാ​​സ വി​​ഭാ​​ഗം ഏ​​പ്രി​​ൽ നാ​​ലി​​ന് ആ​​രം​​ഭി​​ക്കു​​ന്ന ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ ബി​​ബി​​എ സ​​പ്ലി​​മെ​​ന്‍റ​​റി (2013 ആ​​ൻ​​ഡ് 2014 അ​​ഡ്മി​​ഷ​​ൻ) ഡി​​ഗ്രി പ​​രീ​​ക്ഷ​​യ്ക്ക് 14വ​​രെ (50 രൂ​​പ പി​​ഴ​​യോ​​ടെ മാ​​ർ​​ച്ച് 16, 250 രൂ​​പ പി​​ഴ​​യോ​​ടെ മാ​​ർ​​ച്ച് 18) ഫീ​​സ​​ട​​ച്ച് അ​​പേ​​ക്ഷി​​ക്കാം. പ​​രീ​​ക്ഷാ​​ഫീ​​സി​​ന് പു​​റ​​മെ 200 രൂ​​പ ക്യാ​​ന്പ് ഫീ​​സാ​​യും അ​​ട​​യ്ക്ക​​ണം. തി​​രു​​വ​​ന​​ന്ത​​പു​​രം, കൊ​​ല്ലം, ആ​​ല​​പ്പു​​ഴ ജി​​ല്ല​​ക​​ളി​​ൽ മാ​​ത്ര​​മാ​​യി​​രി​​ക്കും പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ൾ.

ബി​​പി​​എ പ്രാ​​ക്ടി​​ക്ക​​ൽ

ജ​​നു​​വ​​രി​​യി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​പി​​എ (വോ​​ക്ക​​ൽ) ക​​രി​​യ​​ർ റി​​ലേ​​റ്റ​​ഡ് സി​​ബി​​സി​​എ​​സ്എ​​സ് പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ​​ക​​ൾ 13 മു​​ത​​ൽ ശ്രീ ​​സ്വാ​​തി​​തി​​രു​​നാ​​ൾ സം​​ഗീ​​ത കോ​​ള​​ജി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

ബി​​എ​​ച്ച്എം ഫ​​ലം

2016 ജൂ​​ലൈ​​യി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബാ​​ച്ചി​​ല​​ർ ഓ​​ഫ് ഹോ​​ട്ട​​ൽ മാ​​നേ​​ജ്മെ​​ന്‍റ് ആ​​ൻ​​ഡ് കാ​​റ്റ​​റിം​​ഗ് ടെ​​ക്നോ​​ള​​ജി (ബി​​എ​​ച്ച്എം) (2015 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ ആ​​ൻ​​ഡ് 2014 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷാ​​ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ.

ബി​​എ/ ബി​​കോം/​​ബി​​ബി​​എ, എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ

27ന് ​​ആ​​രം​​ഭി​​ക്കു​​ന്ന അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് പ​​ഞ്ച​​വ​​ത്സ​​ര ബി​​എ/ ബി​​കോം/​​ബി​​ബി​​എ, എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ​​യ്ക്ക് പി​​ഴ​​കൂ​​ടാ​​തെ 17വ​​രെ (50 രൂ​​പ പി​​ഴ​​യോ​​ടെ മാ​​ർ​​ച്ച് 20, 250 രൂ​​പ പി​​ഴ​​യോ​​ടെ മാ​​ർ​​ച്ച് 21) ഫീ​​സ​​ട​​ച്ച് അ​​പേ​​ക്ഷി​​ക്കാം. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.