University News
എം​​എ​സ്‌​സി ഫി​​സി​​ക്സ്-​​മെ​​റ്റീ​​രി​​യ​​ൽ സ​​യ​​ൻ​​സ് ഫ​​ലം പ്ര​​സി​​ദ്ധ​​ീകരിച്ചു
2015 ഡി​​സം​​ബ​​റി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​സ്‌​സി ഫി​​സി​​ക്സ്​​മെ​​റ്റീ​​രി​​യ​​ൽ സ​​യ​​ൻ​​സ് (നോ​​ണ്‍​സി.​​എ​​സ്എ​​സ്) ഡി​​ഗ്രി പ​​രി​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ 21 വ​​രെ സ്വീ​​ക​​രി​​ക്കും.

2016 ജൂ​​ലൈ​​യി​​ലെ നാ​​ലാം വ​​ർ​​ഷ ബി​​എ​സ്‌​സി ന​​ഴ്സിം​​ഗ് (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രി​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി.സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ 22 വ​​രെ സ്വീ​​ക​​രി​​ക്കും.

2016 ഏ​​പ്രി​​ലി​​ലെ ഒ​​ന്നു മു​​ത​​ൽ നാ​​ലു വ​​രെ സെ​​മ​​സ്റ്റ​​ർ എം​​എ സോ​​ഷ്യോ​​ള​​ജി (ഓ​​ഫ് കാ​​ന്പ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രി​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ 22 വ​​രെ.

2016 ഏ​​പ്രി​​ലി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ ഇം​​ഗ്ലീ​​ഷ് (സി​​എ​​സ്എ​​സ്) ഡി​​ഗ്രി സ്പെ​​ഷ​​ൽ പ​​രി​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി.സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ 22 വ​​രെ സ്വീ​​ക​​രി​​ക്കും.

2015 മേ​​യി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ മോ​​ഡ​​ൽ മൂ​​ന്ന് ബി​​പി​​ഇ (സി​​ബി​​സി​​എ​​സ്എ​​സ്) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി.സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ 28 വ​​രെ സ്വീ​​ക​​രി​​ക്കും.

അ​​പേ​ക്ഷാ​​തീ​​യ​​തി

സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ (ത്രി​​വ​​ർ​​ഷ) എ​​ൽ​​എ​​ൽ​​ബി (നാ​​ലു മു​​ത​​ൽ ഒ​​ന്പ​​തു വ​​രെ) റെ​​ഗു​​ല​​ർ ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ൾ 28ന് ​ആ​​രം​​ഭി​​ക്കും. അ​​പേ​​ക്ഷ 16 വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 17 വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 20 വ​​രെ​​യും സ്വീ​​ക​​രി​​ക്കും.
റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 100 രൂ​​പ സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി നി​​ശ്ചി​​ത പ​​രീ​​ക്ഷാ​​ഫീ​​സി​​നു പു​​റ​​മേ അ​​ട​​യ്ക്ക​​ണം.

പ്രാ​​ക്ടി​​ക്ക​​ൽ ​പ​​രീ​​ക്ഷ

തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ലെ ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ മ്യൂ​​സി​​ക് വ​​യ​​ലി​​ൻ (സി​​ബി​​സി​​എ​​സ്എ​​സ്​​റെ​​ഗു​​ല​​ർ,സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 23, 24 തീ​​യ​​തി​​ക​​ളി​​ൽ കോ​​ള​​ജി​​ൽ ന​​ട​​ത്തും.

പ്രോ​​ജ​​ക്ട് ആ​​ൻ​​ഡ് ഇ​​ന്‍റേ​ൺ​​ഷി​​പ്പ് വൈ​​വ

2017 ഫെ​​ബ്രു​​വ​​രി​​യി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​വോ​​ക് ഡി​​ഗ്രി ലോ​​ജി​​സ്റ്റി​​ക് മാ​​നേ​​ജ്മെ​​ന്‍റ് പ​​രീ​​ക്ഷ​​ക​​ളു​​ടെ (2014 അ​​ഡ്മി​​ഷ​​ൻ) പ്രോ​​ജ​​ക്ട്, ഇ​​ന്‍റേ​​ണ്‍​ഷി​​പ്പ് വൈ​​വ 14 രാ​​വി​​ലെ 9.30ന് ​​എ​​റ​​ണാ​​കു​​ളം സെ​​ന്‍റ് ആ​​ൽ​​ബ​​ർ​​ട്സ് കോ​​ള​​ജ്, മാ​​റ​​ന്പ​​ള്ളി എം​​ഇ​​എ​​സ്. കോ​​ള​​ജ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ന​​ട​​ത്തും.

പ്രോ​​ജ​ക്‌​ട് ഫെ​​ലോ ഒ​​ഴി​​വ്

ഇ​​ൻ​​ർ​​നാ​​ഷ​​ണ​​ൽ ആ​​ൻ​​ഡ് ഇ​​ന്‍റ​​ർ യൂ​​ണി​​വേ​​ഴ്സി​​റ്റി സെ​​ന്‍റ​​ർ ഫോ​​ർ നാ​​നോ​​സ​​യ​​ൻ​​സ് ആ​​ൻ​​ഡ് നാ​​നോ ടെ​​ക്നോ​​ള​​ജി​​യി​​ൽ ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് ഓ​​ഫ് സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി​​യു​​ടെ നാ​​നോ​​മി​​ഷ​​ൻ പ്രോ​​ജ​​ക്റ്റി​​ലേ​​ക്കു മൂ​​ന്നു വ​​ർ​​ഷ കാ​​ലാ​​വ​​ധി​​യി​​ൽ ര​​ണ്ട് പ്രോ​​ജ​​ക്ട് ഫെ​​ലോ​​യു​​ടെ ഒ​​ഴി​​വു​​ണ്ട്. പ്ര​​തി​​മാ​​സ ഫെ​​ലോ​​ഷി​​പ്പ് 25,000 രൂ​​പ​​യും എ​​ച്ച്ആ​​ർ​​എ​​യും മെ​​ഡി​​ക്ക​​ൽ അ​​ല​​വ​​ൻ​​സും. എം​​എ​​സ്‌​സി ഫി​​സി​​ക്സ്, കെ​​മി​​സ്ട്രി, നാ​​നോ​​സ​​യ​​ൻ​​സ്, മെ​​റ്റീ​​രി​​യ​​ൽ​​സ് സ​​യ​​ൻ​​സ്, എം​​ടെ​​ക് നാ​​നോ ടെ​​ക്നോ​​ള​​ജി, പോ​​ളി​​മ​​ർ ടെ​​ക്നോ​​ള​​ജി, മെ​​റ്റീ​​രി​​യ​​ൽ സ​​യ​​ൻ​​സി​​ൽ ഒ​​ന്നാം ക്ലാ​​സ് ബി​​രു​​ദം. നെ​​റ്റ്, ഗേ​​റ്റ് അ​​ഭി​​കാ​​മ്യം. അ​​പേ​​ക്ഷ​ വി​​ശ​​ദ​​മാ​​യ സി​​വി യും ​​സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​ടെ പ​​ക​​ർ​​പ്പും ര​​ണ്ട് , റ​​ഫ​​റ​​ൻ​​സ് ക​​ത്തു​​ക​​ളും സ​​ഹി​​തം 25ന് ​​മു​​ന്പാ​​യി [email protected] എ​​ന്ന മെ​​യി​​ലി​​ലേ​​ക്കും ഡോ.​ന​​ന്ദ​​കു​​മാ​​ർ ക​​ള​​രി​​ക്ക​​ൽ, പ്രി​​ൻ​​സി​​പ്പ​​ൽ ഇ​​ൻ​​വെ​​സ്റ്റി​​ഗേ​​റ്റ​​ർ, DST നാ​​നോ​​മി​​ഷ​​ൻ പ്രോ​ജ​​ക്ട് സ്കൂ​​ൾ ഓ​​ഫ് പ്യൂ​​വ​​ർ ആ​ൻ​ഡ് അ​​പ്ലൈ​​ഡ് ഫി​​സി​​ക്സ്, ഐ​​ഐ​​യു​​സി​​എ​​ൻ​​എ​​ൻ, എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി, കോ​​ട്ട​​യം 686560 എ​​ന്ന വി​​ലാ​​സ​​ത്തി​​ലും അ​​യ​​യ്ക്കു​​ക. വി​​ശ​​ദ​​വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ.