University News
എം​​​ബി​​​എ​​​ൽ വാ​​​ചാ പ​​​രീ​​​ക്ഷ
ഒ​​​ക്ടോ​​​ബ​​​റി​​​ൽ ന​​​ട​​​ത്തി​​​യ ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ എം​​​ബി​​​എ​​​ൽ പ​​​രീ​​​ക്ഷ​​​യു​​​ടെ വാ​​​ചാ പ​​​രീ​​​ക്ഷ 23 ന് ​​​രാ​​​വി​​​ലെ പ​​​ത്ത് മു​​​ത​​​ൽ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ആ​​​സ്ഥാ​​​ന​​​ത്തി​​​ൽ ന​​​ട​​​ത്തും.

ബി​​​സി​​​എ പ്രാ​​​ക്ടി​​​ക്ക​​​ൽ

ജ​​​നു​​​വ​​​രി​​​യി​​​ൽ ന​​​ട​​​ത്തി​​​യ ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ ക​​​രി​​​യ​​​ർ റി​​​ലേ​​​റ്റ​​​ഡ് ബി​​​സി​​​എ (റെ​​​ഗു​​​ല​​​ർ & സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ​​​യു​​​ടെ പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷ 17 മു​​​ത​​​ൽ ന​​​ട​​​ക്കും. ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

മാ​​​ർ​​​ക്ക്‌​​​ലി​​​സ്റ്റ് കൈ​​​പ്പ​​​റ്റ​​​ണം

വി​​​ദൂ​​​ര​​​വി​​​ദ്യാ​​​ഭ്യാ​​​സ വി​​​ഭാ​​​ഗം ജൂ​​​ലൈ/​​​ഓ​​​ഗ​​​സ്റ്റി​​​ൽ ന​​​ട​​​ത്തി​​​യ എം​​​എ സോ​​​ഷ്യോ​​​ള​​​ജി പ്രീ​​​വി​​​യ​​​സ്, ഫൈ​​​ന​​​ൽ റെ​​​ഗു​​​ല​​​ർ/ റീ ​​​അ​​​പ്പി​​​യ​​​റ​​​ൻ​​​സ്) പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ മാ​​​ർ​​​ക്ക്‌​​​ലി​​​സ്റ്റു​​​ക​​​ൾ 13, 14 തീ​​​യ​​​തി​​​ക​​​ളി​​​ൽ പാ​​​ള​​​യം എ​​​സ്ഡി​​​ഇ ഓ​​​ഫീ​​​സി​​​ൽ നി​​​ന്ന് ഹാ​​​ൾ​​​ടി​​​ക്ക​​​റ്റും, ഡ്രി​​​ഗി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന്‍റെ പ​​​ക​​​ർ​​​പ്പും ഹാ​​​ജ​​​രാ​​​ക്കി കൈ​​​പ്പ​​​റ്റ​​​ണം.

എം​​​ടെ​​​ക് പ​​​രീ​​​ക്ഷ

ഏ​​​പ്രി​​​ലി​​​ൽ ന​​​ട​​​ത്തു​​​ന്ന എം​​​ടെ​​​ക് ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ (ഫു​​​ൾ ടൈം & ​​​പാ​​​ർ​​​ട്ട് ടൈം, 2013 ​​​സ്കീം, സ​​​പ്ലി​​​മെ​​​ന്‍റ​​​റി), മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ (പാ​​​ർ​​​ട്ട് ടൈം, 2013 ​​​സ്കീം, സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് 18 (50 രൂ​​​പ പി​​​ഴ​​​യോ​​​ടെ 21, 250 രൂ​​​പ പി​​​ഴ​​​യോ​​​ടെ 23) വ​​​രെ ഫീ​​​സൊ​​​ടു​​​ക്കി ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

എം​​​പ്ലാ​​​ൻ, എം​​​ആ​​​ർ​​​ക് പ​​​രീ​​​ക്ഷ

ഏ​​​പ്രി​​​ലി​​​ൽ ന​​​ട​​​ത്തു​​​ന്ന എം​​​പ്ലാ​​​ൻ, എം​​​ആ​​​ർ​​​ക്ക് ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ (2013 സ്കീം, ​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി), പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് 18 (50 രൂ​​​പ പി​​​ഴ​​​യോ​​​ടെ 21, 250 രൂ​​​പ പി​​​ഴ​​​യോ​​​ടെ 23) വ​​​രെ ഫീ​​​സൊ​​​ടു​​​ക്കി ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

ബി​​​എം​​​എം​​​എ​​​എം​​​ പ​​​രീ​​​ക്ഷ

ഏ​​​പ്രി​​​ലി​​​ൽ ന​​​ട​​​ത്തു​​​ന്ന മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എം​​​എം​​​എ​​​എം പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് 17 (50 രൂ​​​പ പി​​​ഴ​​​യോ​​​ടെ മാ​​​ർ​​​ച്ച് 20, 250 രൂ​​​പ പി​​​ഴ​​​യോ​​​ടെ മാ​​​ർ​​​ച്ച് 21) വ​​​രെ ഫീ​​​സൊ​​​ടു​​​ക്കി ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ് സൈ​​​റ്റി​​​ൽ.