University News
സം​സ്കൃ​തം ദേ​ശീ​യ സെ​മി​നാ​ർ
സം​സ്കൃ​ത പ​ഠ​ന​വി​ഭാ​ഗം യു​ജി​സി സ​ഹാ​യ​ത്തോ​ടെ വ്യാ​ക​ര​ണ ശാ​സ്ത്ര​കാ​വ്യ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ത്രി​ദി​ന ദേ​ശീ​യ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. പ​ഠ​ന​വ​കു​പ്പ് ഹാ​ളി​ൽ നാ​ളെ ഉ​ച്ച​യ്ക്ക് 2.30ന് ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ.​മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ഫ. കെ.​എ​ൻ.​എ​ൻ. ഇ​ള​യ​ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. 16, 17 തി​യ​തി​ക​ളി​ൽ പ്ര​ഫ. വി​ജ​യ​പാ​ല ശാ​സ്ത്രി (ഉ​ത്ത​രാ​ഖ​ണ്ഡ്), പ്ര​ഫ. മീ​നാം​ബാ​ൾ (ബം​ഗ​ളൂ​രു) തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

എം.​എ​സ്. മേ​നോ​ൻ അ​നു​സ്മ​ര​ണം

പ്ര​ഫ. എം.​എ​സ്. മേ​നോ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം സം​സ്കൃ​ത പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ നാ​ളെ രാ​വി​ലെ 10.30ന് ​പ്ര​ഫ. വി.​കെ. വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. സ​ർ​ഗാ​ത്മ​ക ര​ച​ന സം​സ്കൃ​ത​ത്തി​ൽ എ​ന്ന​താ​ണ് വി​ഷ​യം.

പ​രീ​ക്ഷ മാ​റ്റി

റ​ഗു​ല​ർ/​വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം (യൂ​ണി​ഫൈ​ഡ്) ആ​റാം സെ​മ​സ്റ്റ​ർ ബി​കോം/​ബി​കോം വൊ​ക്കേ​ഷ​ണ​ൽ/​ബി​ബി​എ/​ബി​എ​ച്ച്എ/​ബി​ടി​എ​ച്ച്എം (സി​യു​സി​ബി​സി​എ​സ്എ​സ്)/​ബി​കോം ഓ​ണേ​ഴ്സ് (സി​സി​എ​സ്എ​സ്) 17, 20, 21 തി​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 24, 27, 28 തി​യ​തി​ക​ളി​ലേ​ക്ക് മാ​റ്റി. മ​റ്റ് പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ആ​റാം സെ​മ​സ്റ്റ​ർ (എ​സ്ഡി​ഇ) ബി​കോം/​ബി​ബി​എ ഹാ​ൾ​ടി​ക്ക​റ്റ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ആ​റാം സെ​മ​സ്റ്റ​ർ ബി​കോം/​ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ അ​പേ​ക്ഷ

എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക്/​പാ​ർ​ട്ട് ടൈം ​ബി​ടെ​ക് (2009 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ 18 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 21 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ ബി​കോം/​ബി​ബി​എ (സി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2016 സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​ഫ​ലം

2016 മേ​യി​ൽ ന​ട​ത്തി​യ എം​എ അ​റ​ബി​ക് ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം)/​പ്രീ​വി​യ​സ് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് (നോ​ണ്‍ സെ​മ​സ്റ്റ​ർ) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 31 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

2016 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി സു​വോ​ള​ജി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 28 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

ബി​എ​എം​എ​സ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം

തേ​ഡ് പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ് സ​പ്ലി​മെ​ന്‍റ​റി (ഓ​ഗ​സ്റ്റ് 2016) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ 17 മു​ത​ൽ അ​ത​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്യും. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 24 വ​രെ അ​പേ​ക്ഷി​ക്കാം.
More News