Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ഒ​ന്നും മൂ​ന്നും സെ​മ​സ്റ്റ​ർ എം​സി​ജെ പ​രീ​ക്ഷ​ക​ൾ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒ​ന്നും മൂ​ന്നും സെ​മ​സ്റ്റ​ർ എം​സി​ജെ (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി ഡി​സം​ബ​ർ 2016) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 27, 28 തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ പി​ഴ കൂ​ടാ​തെ മാ​ർ​ച്ച് 15 വ​രേ​യും 150 രൂ​പ പി​ഴ​യോ​ടെ 17 വ​രേ​യും സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​യോ​ടൊ​പ്പം എ​പി​സി, ച​ലാ​ൻ എ​ന്നി​വ മാ​ർ​ച്ച് 21ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്കേ​ണ്ട​താ​ണ്. ഫീ​സ് ഇ​പ്ര​കാ​ര​മാ​ണ്: തി​യ​റി 110 രൂ​പ പേ​പ്പ​റൊ​ന്നി​ന്, സ​പ്ലി​മെ​ന്‍റ​റി 180, സി.​വി.​ക്യാ​ന്പ് 150, മാ​ർ​ക്ക് ലി​സ്റ്റ് 60, ആ​പ്ലി​ക്കേ​ഷ​ൻ ഫീ​സ് 40 രൂ​പ.

ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​മാ​ത് സ് (​ഓ​ണേ​ഴ്സ്) പ​രീ​ക്ഷ​ക​ൾ

ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ് (ഓ​ണേ​ഴ്സ്) (റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി മേ​യ് 2017) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ 29ന് ​ആ​രം​ഭി​ക്കും. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ പി​ഴ കൂ​ടാ​തെ 16 മു​ത​ൽ 18 വ​രേ​യും 150 രൂ​പ പി​ഴ​യോ​ടെ 20 വ​രേ​യും സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടി​നോ​ടൊ​പ്പം എ​പി​സി, ച​ലാ​ൻ എ​ന്നി​വ 22ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്കേ​ണ്ട​താ​ണ്. ഫീ​സ് ഇ​പ്ര​കാ​ര​മാ​ണ്: തി​യ​റി 70 രൂ​പ പേ​പ്പ​റൊ​ന്നി​ന്, സ​പ്ലി​മെ​ന്‍റ​റി 100, സി.​വി.​ക്യാ​ന്പ് 150, മാ​ർ​ക്ക് ലി​സ്റ്റ് 60, ആ​പ്ലി​ക്കേ​ഷ​ൻ ഫീ​സ് 40 രൂ​പ.

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ്/​ആ​ന്വ​ൽ പാ​റ്റേ​ണ്‍ ബി​എ​ഡ് പ​രീ​ക്ഷ​ക​ൾ

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (റ​ഗു​ല​ർ ഏ​പ്രി​ൽ 2017), ബി​എ​ഡ് ഡി​ഗ്രി (2014ഉം ​അ​തി​നു മു​ന്പു​മു​ള്ള അ​ഡ്മി​ഷ​നു​ക​ൾ ആ​ന്വ​ൽ പാ​റ്റേ​ണ്‍ സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ൽ 2017) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ 28ന് ​ആ​രം​ഭി​ക്കും. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ പി​ഴ കൂ​ടാ​തെ മാ​ർ​ച്ച് 14 മു​ത​ൽ 17 വ​രേ​യും 150 രൂ​പ പി​ഴ​യോ​ടെ 21 വ​രേ​യും സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടി​നോ​ടൊ​പ്പം എ​പി​സി, ച​ലാ​ൻ എ​ന്നി​വ മാ​ർ​ച്ച് 25ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്കേ​ണ്ട​താ​ണ്. ഫീ​സ് ഇ​പ്ര​കാ​ര​മാ​ണ്: തി​യ​റി 100 രൂ​പ പേ​പ്പ​റൊ​ന്നി​ന്, സ​പ്ലി​മെ​ന്‍റ​റി 180, പ്രാ​ക്ടി​ക്ക​ൽ 110 (സ​പ്ലി​മെ​ന്‍റ​റി 130), സി.​വി.​ക്യാ​ന്പ് 150, മാ​ർ​ക്ക് ലി​സ്റ്റ് 60, ആ​പ്ലി​ക്കേ​ഷ​ൻ ഫീ​സ് 40 രൂ​പ.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് പ​രീ​ക്ഷ ഏ​പ്രി​ൽ 27 മു​ത​ൽ

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി 2015 അ​ഡ്മി​ഷ​ൻ മേ​യ് 2017) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ 27ന് ​ആ​രം​ഭി​ക്കും. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ പി​ഴ കൂ​ടാ​തെ മാ​ർ​ച്ച് 20 മു​ത​ൽ 24 വ​രേ​യും 150 രൂ​പ പി​ഴ​യോ​ടെ 28 വ​രേ​യും സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടി​നോ​ടൊ​പ്പം എ​പി​സി, ച​ലാ​ൻ എ​ന്നി​വ മാ​ർ​ച്ച് 31ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്കേ​ണ്ട​താ​ണ്. ഫീ​സ് ഇ​പ്ര​കാ​ര​മാ​ണ്: തി​യ​റി 100 രൂ​പ പേ​പ്പ​റൊ​ന്നി​ന്, സ​പ്ലി​മെ​ന്‍റ​റി 180, സി.​വി.​ക്യാ​ന്പ് 150, മാ​ർ​ക്ക് ലി​സ്റ്റ് 60, ആ​പ്ലി​ക്കേ​ഷ​ൻ ഫീ​സ് 40 രൂ​പ.

തു​റ​ന്ന സം​വാ​ദം നാളെ

​ബോ​ട്ട​ണി​യി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന കെ. ​അ​ബ്ദു​ൾ ല​ത്തീ​ഫ് പി​എ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​ൻ​മേ​ലു​ള്ള തു​റ​ന്ന സം​വാ​ദം നാളെ ​രാ​വി​ലെ 10.30ന് ​സ​ർ സ​യി​ദ് കോ​ള​ജി​ലെ ബോ​ട്ട​ണി വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും.

ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പ്രാ​യോ​ഗി​ക പ​രീ​ക്ഷ

ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് ഡി​സം​ബ​ർ 2016) ഡി​ഗ്രി​യു​ടെ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് എ​ൻ​ജി​നി​യ​റിം​ഗ്, മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് എ​ന്നീ ബ്രാ​ഞ്ചു​ക​ളു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 17, 24 തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കും. പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ അ​ത​ത് പ​രീ​ക്ഷാ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

എം​ടെ​ക് പ​രീ​ക്ഷ മാ​റ്റി​വ​ച്ചു

നാളെ ​ന​ട​ത്തേ​ണ്ടി​യി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ടെ​ക് (സ​പ്ലി​മെ​ന്‍റ​റി ജൂ​ണ്‍ 2016) ഡി​ഗ്രി​യു​ടെ പേ​പ്പ​ർ എം​ടി​ഇ/​എം​ടി​എ​ഫ് 203 മെ​ഷ​ർ​മെ​ന്‍റ്സ് ഇ​ൻ തെ​ർ​മ​ൽ എ​ൻ​ജി​നി​യ​റിം​ഗ്, വി​ഡി​എ​സ്പി 204(എ) ​വി​എ​ൽ​എ​സ്ഐ സി​ഗ്ന​ൽ പ്രൊ​സ​സിം​ഗ് പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. അ​ന്നേ ദി​വ​സം ന​ട​ക്കേ​ണ്ട മ​റ്റു ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ടെ​ക് പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.



നാ​ലാം സെ​മ​സ്റ്റ​ർ എം​എ പ​രീ​ക്ഷാ​ഫ​ലം
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ പ​രീ​ക്ഷാ​ഫ​ലം
പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ് പ​രീ​ക്ഷാ​ഫ​ലം
ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷാ ഹാ​ൾ​ടി​ക്ക​റ്റ്
പി​എ​ച്ച്ഡി പ്ര​വേ​ശ​ന പ​രീ​ക്ഷാഫ​ലം
മൂ​ന്നും ഒ​ന്നും സെ​മ​സ്റ്റ​ർ ബി​എ​ഡ് പ​രീ​ക്ഷ​ക​ൾ
എം​എ​സ്‌സി-​എം​എ​ൽ​ടി പ്രാ​യോ​ഗി​ക/​വാ​ചാ പ​രീ​ക്ഷ
എം​എ​സ്‌സി ​പ​രീ​ക്ഷാ​ഫ​ലം
ബി​എ ഇ​ക്ക​ണോ​മി​ക്സ് പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ
കോ​ഴ്സ് ഡ​യ​റക്ട​ർ നി​യ​മ​നം
നാ​ലാം വ​ർ​ഷ ബി​പി​ടി പ​രീ​ക്ഷാ​ഫ​ലം
ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​മെ​ഡി​ക്ക​ൽ മൈ​ക്രോ ബ​യോ​ള​ജി/ ബ​യോ കെ​മി​സ്ട്രി പ്രാ​ക്ടി​ക്ക​ൽ/ വൈ​വ​വോ​സി പ​രീ​ക്ഷ
ഫൈ​ന​ൽ ബി​ഡി​എ​സ് പ​രീ​ക്ഷ​ക​ൾ
ഒ​ന്നും ര​ണ്ടും വ​ർ​ഷ ബി​എ പ​രീ​ക്ഷാ​ഫ​ലം
അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി ​ടെ​ക് ഓ​ണ്‍​ലൈ​ൻ റ​ജി​സ്ട്രേ​ഷ​ൻ
ബി​ടെ​ക് ഏ​ഴാം സെ​മ​സ്റ്റ​ർ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ
ബി​സി​എ പ്രാ​യോ​ഗി​ക പ​രീ​ക്ഷ മാ​റ്റി​വ​ച്ചു
അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷാ ഹാ​ൾ​ടി​ക്ക​റ്റ്
ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​ടെ​ക് ഹാ​ൾ​ടി​ക്ക​റ്റ്
ബി​സി​എ (വി​ദൂ​ര വി​ദ്യാ​ഭ്യ​സം) പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.