University News
ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ അ​പേ​ക്ഷ
കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല ഏ​പ്രി​ൽ 17 മു​ത​ലാ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ ബി​എ​സ‌്സി ന​ഴ്സിം​ഗ് (ആ​യു​ർ​വേ​ദ) ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് 2017 മാ​ർ​ച്ച് 27 മു​ത​ൽ മാ​ർ​ച്ച് 31 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. പേ​പ്പ​റൊ​ന്നി​ന് 100 രൂ​പ ഫൈ​നോ​ടു​കൂ​ടി ഏ​പ്രി​ൽ ഒ​ന്നു വ​രെ​യും, 300 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടു​കൂ​ടി ഏ​പ്രി​ൽ മൂ​ന്നു​വ​രെ​യും ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

പ്രി​ലി​മി​ന​റി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ അ​പേ​ക്ഷ

2017 ഏ​പ്രി​ൽ 18 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന എം​ഡി/​എം​എ​സ് (ആ​യു​ർ​വേ​ദ) പ്രി​ലി​മി​ന​റി സ​പ്ലി​മെ​ന്‍റ​റി (2012 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് മാ​ർ​ച്ച് 22 മു​ത​ൽ 27 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​നു 100 രൂ​പ ഫൈ​നോ​ടു​കൂ​ടി മാ​ർ​ച്ച് 29 വ​രെ​യും 300 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടു​കൂ​ടി മാ​ർ​ച്ച് 31 വ​രെ​യും ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ് തി​യ​റി പ​രീ​ക്ഷാ​തീ​യ​തി

2017 മാ​ർ​ച്ച് 22 മു​ത​ലാ​രം​ഭി​ക്കു​ന്ന ഫ​സ്റ്റ് പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ് പാ​ർ​ട്ട് 2 സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ, മാ​ർ​ച്ച് 30 മു​ത​ലാ​രം​ഭി​ക്കു​ന്ന തേ​ർ​ഡ് പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ് പാ​ർ​ട്ട് 2 സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ, ഏ​പ്രി​ൽ അ​ഞ്ചു​മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഫൈ​ന​ൽ പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ് റ​ഗു​ല​ർ (2012 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ എ​ന്നി​വ പ്ര​സി​ദ്ധീ​ക​രി​ച്ചു.

തി​യ​റി പ​രീ​ക്ഷാ തീ​യ​തി

2017 ഏ​പ്രി​ൽ ആ​റു​മു​ത​ലാ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ എം​എ​സ്‌​സി മെ​ഡി​ക്ക​ൽ ഫി​സി​യോ​ള​ജി സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ​തി​യ​തി

ഏ​പ്രി​ൽ 10 മു​ത​ലാ​രം​ഭി​ക്കു​ന്ന ര​ണ്ടാം​വ​ർ​ഷ ബി​എ​സ‌്സി ഒ​പ്റ്റോ​മെ​ട്രി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2014 & 2010 സ്കീ​മു​ക​ൾ) തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ളു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ​തീ​യ​തി

ഏ​പ്രി​ൽ 10 മു​ത​ലാ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ ബി​പി​ടി (2012 സ്കീം & 2010 ​സ്കീം) സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ളു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News