University News
മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യം: അ​​​​ധ്യാ​​​​പ​​​​ക​​​​ർ ഹാ​​​​ജ​​​​രാ​​​​ക​​​​ണം
ന​​​​വം​​​​ബ​​​​റി​​​​ൽ ന​​​​ട​​​​ത്തി​​​​യ അ​​​​ഞ്ചാം സെ​​​​മ​​​​സ്റ്റ​​​​ർ സി​​​​ബി​​​​സി​​​​എ​​​​സ്എ​​​​സ് ബി​​​​എ/​​​​ബി​​​​എ​​​​സ്‌​​​​സി/​​​​ബി​​​​കോം ക​​​​രി​​​​യ​​​​ർ റി​​​​ലേ​​​​റ്റ​​​​ഡ് കോ​​​​ഴ്സു​​​​ക​​​​ളു​​​​ടെ ഉ​​​​ത്ത​​​​ര ക​​​​ട​​​​ലാ​​​​സി​​​​ന്‍റെ മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യം താ​​​​ഴെ പ​​​​റ​​​​യു​​​​ന്ന തി​​​​യ​​​​തി​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ത്തും. ഇ​​​​ന്ന് ബി​​​​എ (ചീ​​​​ഫ് വാ​​​​ല്യു​​​​വേ​​​​ഷ​​​​ൻ), 16 ബി​​​​എ (അ​​​​ഡീ​​​​ഷ​​​​ന​​​​ൽ വാ​​​​ല്യു​​​​വേ​​​​ഷ​​​​ൻ), 17 ബി​​​​എ​​​​സ്‌​​​​സി/​​​​ബി​​​​കോം/ ക​​​​രി​​​​യ​​​​ർ റി​​​​ലേ​​​​റ്റ​​​​ഡ് (ചീ​​​​ഫ് വാ​​​​ല്യു​​​​വേ​​​​ഷ​​​​ൻ), 20 ബി​​​​എ​​​​സ്‌​​​​സി/​​​​ബി​​​​കോം/ ക​​​​രി​​​​യ​​​​ർ റി​​​​ലേ​​​​റ്റ​​​​ഡ് (അ​​​​ഡീ​​​​ഷ​​​​ന​​​​ൽ വാ​​​​ല്യു​​​​വേ​​​​ഷ​​​​ൻ). മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​ന് നി​​​​യോ​​​​ഗി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന അ​​​​ധ്യാ​​​​പ​​​​ക​​​​ർ അ​​​​താ​​​​ത് ക്യാ​​​​ന്പു​​​​ക​​​​ളി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക​​​​ണം.

ബി​​​​എ​​​​സ്‌​​​​സി ഹോ​​​​ട്ട​​​​ൽ മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ആ​​​​ൻ​​​​ഡ് കാ​​​​റ്റ​​​​റിം​​​​ഗ് സ​​​​യ​​​​ൻ​​​​സ് പ്രാ​​​​ക്ടി​​​​ക്ക​​​​ൽ

ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ ന​​​​ട​​​​ത്തി​​​​യ ക​​​​രി​​​​യ​​​​ർ റി​​​​ലേ​​​​റ്റ​​​​ഡ് സി​​​​ബി​​​​സി​​​​എ​​​​സ്എ​​​​സ് ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​എ​​​​സ്‌​​​​സി ഹോ​​​​ട്ട​​​​ൽ മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ആ​​​​ൻ​​​​ഡ് കാ​​​​റ്റ​​​​റിം​​​​ഗ് സ​​​​യ​​​​ൻ​​​​സി​​​​ന്‍റെ പ്രാ​​​​ക്ടി​​​​ക്ക​​​​ൽ പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ 14 മു​​​​ത​​​​ൽ അ​​​​താ​​​​ത് പ​​​​രീ​​​​ക്ഷാ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ക്കും. വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല വെ​​​​ബ്സൈ​​​​റ്റി​​​​ൽ ല​​​​ഭി​​​​ക്കും.

എ​​​​ൽ​​​​എ​​​​ൽ​​​​എം പ​​​​രീ​​​​ക്ഷ

27ന് ​​​​ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എ​​​​ൽ​​​​എ​​​​ൽ​​​​എം പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ​​​​ക്ക് 17വ​​​​രെ (50 രൂ​​​​പ പി​​​​ഴ​​​​യോ​​​​ടെ മാ​​​​ർ​​​​ച്ച് 20, 250 രൂ​​​​പ പി​​​​ഴ​​​​യോ​​​​ടെ മാ​​​​ർ​​​​ച്ച് 21) ഫീ​​​​സ​​​​ട​​​​ച്ച് അ​​​​പേ​​​​ക്ഷി​​​​ക്കാം.

എം​​​​ഫി​​​​ൽ സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പി​​​​ന് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു

201617 വ​​​​ർ​​​​ഷ​​​​ത്തെ എം​​​​ഫി​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു​​​​ള്ള യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പി​​​​നു​​​​ള്ള അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ വി​​​​വി​​​​ധ ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റു​​​​ക​​​​ളി​​​​ലും അ​​​​ഫി​​​​ലി​​​​യേ​​​​റ്റ​​​​ഡ് കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലും 201617 വ​​​​ർ​​​​ഷം എം​​​​ഫി​​​​ൽ കോ​​​​ഴ്സി​​​​ന് പ​​​​ഠി​​​​ക്കു​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം. വാ​​​​ർ​​​​ഷി​​​​ക​​​​വ​​​​രു​​​​മാ​​​​നം 4200 0/ രൂ​​​​പ​​​​യി​​​​ൽ ക​​​​വി​​​​യാ​​​​ൻ പാ​​​​ടി​​​​ല്ല. കോ​​​​ള​​​​ജ്/​​​​ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് മേ​​​​ധാ​​​​വി വ​​​​ഴി നി​​​​ശ്ചി​​​​ത ഫോ​​​​മി​​​​ലു​​​​ള്ള അ​​​​പേ​​​​ക്ഷ ല​​​​ഭി​​​​ക്കേ​​​​ണ്ട അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി 31. വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല വെ​​​​ബ്സൈ​​​​റ്റി​​​​ൽ ല​​​​ഭി​​​​ക്കും.

എം​​​​ബി​​​​എ പ​​​​രീ​​​​ക്ഷ

ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​ബി​​​​എ 2014 സ്കീം (​​​​ഫു​​​​ൾ ടൈം/​​​​ഈ​​​​വ​​​​നിം​​​​ഗ്/​​​​യു​​​​ഐ​​​​എം/​​​​ടി & ടി) ​​​​റെ​​​​ഗു​​​​ല​​​​ർ ആ​​​​ൻ​​​​ഡ് സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ 22നും ​​​​ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​ബി​​​​എ 2009 സ്കീം (​​​​ഫു​​​​ൾ ടൈം/​​​​പാ​​​​ർ​​​​ട്ട് ടൈം/ ​​​​യു​​​​ഐ​​​​എം) സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ 29നും ​​​​ആ​​​​രം​​​​ഭി​​​​ക്കും.
ടൈം​​​​ടേ​​​​ബി​​​​ൾ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല വെ​​​​ബ്സൈ​​​​റ്റി​​​​ൽ ല​​​​ഭി​​​​ക്കും.