University News
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​സി​​എ പ​​രീ​​ക്ഷ​​ക​​ൾ ഏ​​പ്രി​​ൽ അ​​ഞ്ചി​​ന്
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​സി​​എ ( പു​​തി​​യ സ്കീം 2015 ​​അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2011 മു​​ത​​ൽ 2014 വ​​രെ​​യു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ​​യും യൂ​​ണി​​വേ​​ഴ്സി​​റ്റി കോ​​ള​​ജ് ഓ​​ഫ് അ​​പ്ലൈ​​ഡ് സ​​യ​​ൻ​​സി​​ലെ​​യും, ലാ​​റ്റ​​റ​​ൽ എ​​ൻ​​ട്രി2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2013 മു​​ത​​ൽ 2015 വ​​രെ​​യു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ൾ ഏ​​പ്രി​​ൽ അ​​ഞ്ചി​​ന് ആ​​രം​​ഭി​​ക്കും. അ​​പേ​​ക്ഷ​​ക​​ൾ 20 വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 21 വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ ​ഫൈ​​നോ​​ടെ 25 വ​​രെ​​യും സ്വീ​​ക​​രി​​ക്കും. റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 150 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ ഒ​​രു​ പേ​​പ്പ​​റി​​നു 30 രൂ​​പ (പ​​ര​​മാ​​വ​​ധി 150) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി നി​​ശ്ചി​​ത പ​​രീ​​ക്ഷാ​ ഫീ​​സി​​നു പു​​റ​​മേ അ​​ട​യ്ക്ക​​ണം.

എ​​റ​​ണാ​​കു​​ളം ഗ​​വ​​ണ്‍​മെ​​ന്‍റ് ലോ ​​കോ​​ള​​ജി​​ലെ ഒ​​ന്നു മു​​ത​​ൽ നാ​​ലു വ​​രെ സെ​​മ​​സ്റ്റ​​ർ (പ​​ഞ്ച​​വ​​ത്സ​​ര) ബി​​എ​​എ​​ൽ, എ​​ൽ​​എ​​ൽ​​ബി (2011ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ൾ ഏ​​പ്രി​​ൽ 11 ന് ​​തു​ട​ങ്ങും.

പ​​രീ​​ക്ഷാ​​ഫ​​ലം

2016 ഫെ​​ബ്രു​​വ​​രി​​യി​​ലെ ഒ​​ന്നാം​​സെ​​മ​​സ്റ്റ​​ർ എം​​എ​​സ്സി ഫു​​ഡ് സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി (സി​​എ​​സ്എ​​സ്, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷാ​​ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ 22 വ​​രെ സ്വീ​​ക​​രി​​ക്കും.

2016 ഫെ​​ബ്രു​​വ​​രി​​യി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്സി ഫി​​ഷ​​റി ബ​​യോ​​ള​​ജി ആ​​ൻ​​ഡ് അ​​ക്വാ​​ക​​ൾ​​ച്ച​​ർ (റെ​​ഗു​​ല​​ർ ,സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷാ​​ഫ​​ലം പ്ര​​സി​​ദ്ധീകരിച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ 23 വ​​രെ സ്വീ​​ക​​രി​​ക്കും.

2016 ജൂ​​ണി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ. അ​​റ​​ബി​​ക് (സി​​എ​​സ്എ​​സ്​​റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി)​​ഡി​​ഗ്രി പ​​രീ​​ക്ഷാ​​ഫ​​ലം പ്ര​​സി​​ദ്ധ​​ീകരിച്ചു. എ​​റ​​ണാ​​കു​​ളം മ​​ഹാ​​രാ​​ജാ​​സ് കോ​​ള​​ജി​​ലെ മൂ​​ഹ​​മ്മ​​ദ് സൂ​​ഹൈ​​ൽ കോ​​മ​​ത്ത്, എ.​​എ​​ൻ. ഷാ​​ഫി എ​​ന്നി​​വ​​ർ ഒ​​ന്നും, പി.​​അ​​ബ്ദു​​ൾ വാ​​ലീ​​ദ്. ര​​ണ്ടും വി.​​ജെ.​​ഫ​​ർ​​സാ​​ന മൂ​​ന്നും സ്ഥാ​​ന​​ങ്ങ​​ൾ നേ​​ടി സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ 23 വ​​രെ സ്വീ​​ക​​രി​​ക്കും.

പൊ​​സി​​ഷ​​ൻ​ ഹോ​​ൾ​​ഡേ​​ഴ്സ്

2016 ജൂ​​ണി​​ലെ എം​​എ​​സ്‌​സി മാ​​ത്ത​​മാ​​റ്റി​​ക്സ് (പി​​ജി​​സി​​എ​​സ് എ​​സ്) ഡി​​ഗ്രി പ​​രീ​​ക്ഷ​​യി​​ൽ പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജി​​ലെ റീ​​ത്താ തോ​​മ​​സ്, കോ​​ട്ട​​യം സി​​എം​​എ​​സ് കോ​​ള​​ജി​​ലെ ആ​​ര്യാ.​​വി.​​നാ​​യ​​ർ,കോ​​ട്ട​​യം ബി​​സി​​എം കോ​​ള​​ജി​​ലെ ആ​​ര​​തി.​​പി.​​പൈ എ​​ന്നി​​വ​​ർ യ​​ഥാ​​ക്ര​​മം ഒ​​ന്നും ര​​ണ്ടും മൂ​​ന്നും പൊ​​സി​​ഷ​​ൻ നേ​​ടി.