University News
മാ​റ്റി​വ​ച്ച ബി​ടെ​ക് പ​രീ​ക്ഷ​ക​ൾ 20ന്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നേ​ര​ത്തെ മാ​റ്റി​വ​ച്ച ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പാ​ർ​ട്ട്​ടൈം ഉ​ൾ​പ്പെ​ടെ2007 അ​ഡ്മി​ഷ​ൻ​ഡി​സം​ബ​ർ 2016) ഡി​ഗ്രി​യു​ടെ എ​ൻ​വയ​ണ്‍​മെ​ന്‍റ​ൽ എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ്, ഇ​ല​ക്ട്രി​ക്ക​ൽ സി​സ്റ്റം ഡി​സൈ​ൻ ആ​ൻ​ഡ് എ​സ്റ്റി​മേ​ഷ​ൻ പ​രീ​ക്ഷ​ക​ൾ 20 ന് ​ന​ട​ത്തും. പ​രീ​ക്ഷാകേ​ന്ദ്ര​ത്തി​നും സ​മ​യ​ത്തി​ലും മാ​റ്റ​മി​ല്ല.


ആ​റാം സെ​മ​സ്റ്റ​ർ ഡി​ഗ്രി പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

2016 മേ​യ് മാ​സ​ത്തി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌സി/ ​ബി​കോം/​ബി​സി​എ/​ബി​ബി​എം/​ബി​ബി​എ​ടി​ടി​എം/​ബി​ബി​എ/​ബി​ബി​എ​ആ​ർ​ടി​എം (മേ​യ് 2016) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​യ ഫ​ല​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള​ത്. പൂ​ർ​ണ​ ഫ​ല​പ്ര​ഖ്യാ​പ​നം മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് ന​ട​ത്തും. മാ​ർ​ക്ക്/​ഗ്രേ​ഡ് പോ​യി​ന്‍റി​ൽ മാ​റ്റ​മു​ള്ള​വ​ർ ഫ​ല​ത്തി​ന്‍റെ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത പ​ക​ർ​പ്പ്, മാ​ർ​ക്ക് ലി​സ്റ്റ് എ​ന്നി​വ സ​ഹി​തം സ​ർ​വ​ക​ലാ​ശാ​ല ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്കണം ഫ​ലം സം​ബ​ന്ധി​ച്ചു ത​പാ​ൽ മു​ഖേ​ന അ​റി​യി​പ്പു​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സം ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ര​ണ്ടാം​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷ​യു​ടെ ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആരംഭിച്ചു. പി​ഴ​യി​ല്ലാ​തെ 17 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടുകൂ​ടി 21 വ​രെ​യും ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്ത​തി​നുശേ​ഷം പ്രി​ന്‍റ് ഔ​ട്ട് കോ​പ്പി​യും ച​ലാ​നും വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ 27ന് ​മു​ന്പാ​യി സ​മ​ർ​പ്പി​ക്ക​ണം. വി​വി​ധ കോ​ഴ്സു​ക​ളു​ടെ ഫീ​സ് താ​ഴെ കൊ​ടു​ക്കു​ന്നു.
ബി​കോം, ബി​എ അ​ഫ്സ​ൽ ഉ​ൽ​ഉ​ല​മ (625 രൂ​പ), ബി​എ ഹി​സ്റ്റ​റി, ബി​എ​സ്‌സി ​മാ​ത്‌സ്, ​ബി​എ സോ​ഷ്യോ​ള​ജി, ബി​എ മ​ല​യാ​ളം, ബി​എ ഇം​ഗ്ലീ​ഷ് (695 രൂ​പ), ബി​എ ഇ​ക്ക​ണോ​മി​ക്സ്, ബി​ബി​എ, ബി​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് (765 രൂ​പ), ബി​സി​എ (1235 രൂ​പ). വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.