University News
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി ജി​​യോ​​ള​​ജി ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
2016 ഫെ​​ബ്രു​​വ​​രി​​യി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്സി ജി​​യോ​​ള​​ജി (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ 27 വ​​രെ സ്വീ​​ക​​രി​​ക്കും.

അ​​പേ​​ക്ഷാ​ തീ​​യ​​തി നീ​​ട്ടി

വി​​ജ്ഞാ​​പ​​ന സ​​മ​​യ​​ത്തു ഫ​​ലം പ്ര​​ഖ്യാ​​പി​​ക്കാ​​ത്ത സ്കൂ​​ൾ ഓ​​ഫ് ഡി​​സ്റ്റ​​ൻ​​സ് എ​​ഡ്യൂ​​ക്കേ​​ഷ​​നി​​ലെ (ഓ​​ഫ് കാ​​ന്പ​​സ്) വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 20 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

തീ​​യ​​തി നീ​​ട്ടി

ഓ​​ഫ് കാ​​ന്പ​​സ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു സൂ​​പ്പ​​ർ​​ഫൈ​​നോ​​ടു കൂ​​ടി ഏ​​പ്രി​​ൽ 2017 പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് അ​​പേ​​ക്ഷി​​ക്കാ​​നു​​ള്ള അ​​വ​​സാ​​ന തീ​​യ​​തി 17 വ​​രെ നീ​ട്ടി.

പ​​രീ​​ക്ഷാ​ തി​​യ​​തി

സ്കൂ​​ൾ ഓ​​ഫ് പെ​​ഡ​​ഗോ​​ഗി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ (സി​​എ​​സ്എ​​സ്) ഡി​​ഗ്രി പ്രോ​​ഗ്രാം 201516 പ​​രീ​​ക്ഷ​​ക​​ൾ ഏ​​പ്രി​​ൽ നാ​​ല്, 11 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്തും. അ​​പേ​​ക്ഷ​ ഏ​​പ്രി​​ൽ മൂ​​ന്നു വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ അ​​ഞ്ചു വ​​രെ​​യും സ്വീ​​ക​​രി​​ക്കും.

പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ

തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ലെ നാ​​ല്, ആ​​റ് സെ​​മ​​സ്റ്റ​​ർ ബി​​എ മ്യൂ​​സി​​ക്​​മൃ​​ദം​​ഗം (സി​​ബി​​സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ യ​​ഥാ​​ക്ര​​മം 22, 23 തീ​​യ​​തി​​ക​​ളി​​ൽ കോ​​ള​​ജി​​ൽ ന​​ട​​ത്തും.

തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ലെ ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ മ്യൂ​​സി​​ക് വീ​​ണ (സി​​ബി​​സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ ഏ​​പ്രി​​ൽ നാ​​ലു മു​​ത​​ൽ എ​​ഴു വ​​രെ കോ​​ള​​ജി​​ൽ ന​​ട​​ത്തും.

തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ലെ 2016 ഒ​​ക്ടോ​​ബ​​റി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ മ്യൂ​​സി​​ക് വോ​​ക്ക​​ൽ (സി​​ബി​​സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 23ന് ​​കോ​​ള​​ജി​​ൽ ന​​ട​​ത്തും.

റാങ്ക് ജേതാക്കൾ

2016 ജൂ​​ണി​ലെ എം​​എ​​സ്‌​സി സ്റ്റാ​​റ്റി​​സ്റ്റി​​ക്സ് ഡി​​ഗ്രി പ​​രീ​​ക്ഷ​​യി​​ൽ എ​​റ​​ണാ​​കു​​ളം മ​​ഹാ​​രാ​​ജാ​​സ് കോ​​ള​​ജി​​ലെ സി​​എ ആ​​തി​​ര, മൂ​​വാ​​റ്റു​​പു​​ഴ നി​​ർ​​മ​​ല കോ​​ള​​ജി​​ലെ ആ​​ര്യാ രാ​​ജ​​ൻ, കെ.​​ജെ. സി​​ൽ​​വി​​യ എ​​ന്നി​​വ​​ർ യ​​ഥാ​​ക്ര​​മം ഒ​​ന്നും ര​​ണ്ടും മൂ​​ന്നും സ്ഥാ​നം നേ​​ടി.

പി​​എ​​ച്ച്ഡി ന​​ൽ​​കി

എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ലാ വി.​​ശ​​ചീ​​ന്ദ്ര​​ൻ, കെ.​​ജെ.​​ദീ​​പ (കോ​​മേ​​ഴ്സ്), കോ​​ളാ​​ട്ടു​​കു​​ടി ജോ​​സ് ഷേ​​ർ​​ളി (ഇ​​ക്ക​​ണോ​​മി​​ക്സ്), കെ.​​ജി. ര​​മേ​​ഷ്, ടി.​​വി. സു​​ജ (ഇം​​ഗ്ലീ​​ഷ്), ഇ​​ന്ദു. എം. ​​നാ​​യ​​ർ, റീ​​നോ​​യ് വ​​ർ​​ഗീ​​സ്, കെ.​​ജി. ദി​​വ്യ, എ​​സ്. ജ്യോ​​തി (എ​​ൻ​​വ​​യോ​​ണ്‍​മെ​​ന്‍റ​​ൽ സ​​യ​​ൻ​​സ്), നി​​ഷ. എ​​സ്. ധ​​ര​​ൻ (എ​​ഡ്യൂ​​ക്കേ​​ഷ​​ൻ), കെ.​​എ​​സ്. റി​​ഷാ​​ദ് (മൈ​​ക്രോ​​ബ​​യോ​​ള​​ജി), ബി. ​​ഗി​​രീ​​ഷ്കു​​മാ​​ർ (സു​​വോ​​ള​​ജി), പി.​​പി. ഷാ​​ജി​​ത, അ​​നീ​​ഷാ ദേ​​വ​​സി (ബ​​യോ​​ടെ​​ക്നോ​​ള​​ജി), എ​​സ്.​​വീ​​ണ​​പ്രി​​യ, അ​​ബി ജോ​​സ് ജോ​​ർ​​ജ് (മാ​​നേ​​ജ്മെ​​ന്‍റ് സ്റ്റ​​ഡീ​​സ്). ഹേ​​മ​​ന്ദ് അ​​ര​​വി​​ന്ദ് (ബ​​യോ​​കെ​​മി​​സ്ട്രി), അ​​നു ട്രീ​​സ സ​​ണ്ണി (കെ​​മി​​സ്ട്രി), റി​​ന്‍റു മേ​​രി സെ​​ബാ​​സ്റ്റ്യ​​ൻ (ഫി​​സി​​ക്സ്), എം. ​​സു​​നി​​ൽ ഗ്ലാ​​ഡ്സ​​ൻ (നി​​യ​​മം) എ​​ന്നി​​വ​​ർ​​ക്കു പി​​എ​​ച്ച്ഡി ന​​ൽ​​കി.

ഗ​​വേ​​ഷ​​ണ ഒ​​ഴി​​വ്

എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി പ​​രി​​സ്ഥി​​തി പ​​ഠ​​ന കേ​​ന്ദ്ര​​ത്തി​​ൽ വേ​​ന്പ​​നാ​​ട് ത​​ടാ​​ക​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഗ​​വേ​​ഷ​​ണ പ്രോ​​ജ​​ക്ടി​​ലേ​​ക്കു ക​​രാ​​ർ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ പ്രോ​​ജ​​ക്ട് സ​​യ​​ന്‍റി​​സ്റ്റ്​​ഒ​​ന്ന്, പ്രോ​​ജ​​ക്ട് ഫെ​​ല്ലോ​​നാ​​ല്, ടെ​​ക്നി​​ക്ക​​ൽ അ​​സി​​സ്റ്റ​​ന്‍റ്​​നാ​​ല്, ഫീ​​ൽ​​ഡ് അ​​സി​​സ്റ്റ​​ന്‍റ്​​ര​​ണ്ട് ഒ​​ഴി​​വു​​ണ്ട്. യോ​​ഗ്യ​​ത പ​​രി​​സ്ഥി​​തി ശാ​​സ്ത്ര​​ത്തി​​ൽ പി​​എ​​ച്ച്ഡി, പ​​രി​​സ്ഥി​​തി ശാ​​സ്ത്രം, ര​​സ​​ത​​ന്ത്രം ഇ​​വ​​യി​​ൽ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദം, ശാ​​സ്ത്ര വി​​ഷ​​യ​​ത്തി​​ൽ ബി​​രു​​ദം. 28 ന​​കം [email protected] എ​​ന്ന ഇ ​​മെ​​യി​​ലി​​ലേ​​ക്ക് ബ​​യോ​​ഡാ​​റ്റ അ​​യ​​യ്ക്ക​​ണം. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ.