University News
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​സ്‌​സി കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
2015 ഒ​​ക്ടോ​​ബ​​റി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​സ്‌​സി കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് (നോ​​ണ്‍ സി​​എ​​സ്എ​​സ് സ​​പ്ലി​​മെ​​ന്‍റ​​റി) മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ 27 വ​​രെ സ്വീ​​ക​​രി​​ക്കും.
മ​​ണി​​മ​​ല​​ക്കു​​ന്ന് ടി​​എം​​ജ​​ഐം​​ജി കോ​​ള​​ജി​​ൽ 2016 ഏ​​പ്രി​​ലി​​ൽ ന​​ട​​ത്തി​​യ നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​സി ഫി​​സി​​ക്സ് (2014 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ) മോ​​ഡ​​ൽ ഒ​​ന്ന് ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ 30 വ​​രെ സ്വീ​​ക​​രി​​ക്കും.

2016 ന​​വം​​ബ​​റി​​ലെ അ​​വ​​സാ​​ന സെ​​മ​​സ്റ്റ​​ർ മാ​​സ്റ്റ​​ർ ഓ​​ഫ് അ​​പ്ലൈ​​ഡ് സ​​യ​​ൻ​​സ് ഇ​​ൻ ബ​​യോ​​മെ​​ഡി​​ക്ക​​ൽ ഇ​​ൻ​​സ്ട്രു​​മെ​​ന്‍റേ​​ഷ​​ൻ ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. ഗാ​​ന്ധി​​ന​​ഗ​​ർ സ്കൂ​​ൾ ഓ​​ഫ് മെ​​ഡി​​ക്ക​​ൽ എ​​ഡ്യൂ​​ക്കേ​​ഷ​​നി​​ലെ എ. ​​മൂ​​ഹ​​മ്മ​​ദ് റാ​​ഫി (3262/4000), ടി. ​​നി​​സാ​​മു​ദീ​ൻ (3205/4000), മോ​​നി​​ഷ പ്ര​​ശാ​​ന്ത് (3140/4000) എ​​ന്നി​​വ​​ർ യ​​ഥാ​​ക്ര​​മം ഒ​​ന്നും ര​​ണ്ടും മൂ​​ന്നും റാ​​ങ്കു​​ക​​ൾ നേ​​ടി. സൂ​​ക്ഷ്മ പ​​രി​​ശോ​​ധ​​ന​​യ്ക്കു​​ള്ള അ​​പേ​​ക്ഷ​ 29 വ​​രെ സ്വീ​​ക​​രി​​ക്കും.

പ്രാ​​ക്‌​ടി​​ക്ക​​ൽ ആ​​ൻ​​ഡ് വൈ​​വാ​​വോ​​സി

2017 ഫെ​​ബ്രു​​വ​​രി​​യി​​ലെ ബി​​എ​​സ്‌​സി ഇ​​ല​ക്‌​ട്രോ​​ണി​​ക്സ് (ഒ​​ന്നു മു​​ത​​ൽ ആ​​റു വ​​രെ സെ​​മ​​സ്റ്റ​​ർ 2000 മു​​ത​​ൽ 2008 വ​​രെ​​യു​​ള്ള അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ, വൈ​​വാ​വോ​​സി 22നു ​​ഇ​​ട​​പ്പ​​ള്ളി യൂ​​ണി​​വേ​​ഴ്സി​​റ്റി കോ​​ള​​ജ് ഓ​​ഫ് അ​​പ്ലൈ​​ഡ് സ​​യ​​ൻ​​സി​​ൽ ന​​ട​​ത്തും. വി​​ശ​​ദ​​വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ.

2017 ഫെ​​ബ്രു​​വ​​രി​​യി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ബോ​​ട്ട​​ണി ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 23 മു​​ത​​ൽ അ​​ത​തു കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ത്തും. വി​​ശ​​ദ​​വി​​വ​​രം സ​​ർ​​വ​​ക​​ലാ​​ശാ​​ലാ വെ​​ബ് സൈ​​റ്റി​​ൽ. ഇ​​തോ​​ട​​നു​​ബ​​ന്ധി​​ച്ച എ​​ക്സാ​​മി​​നേ​​ഴ്സി​​ന്‍റെ യോ​​ഗം 21ന് ​​രാ​​വി​​ലെ 11നു ​സി​​ൽ​​വ​​ർ ജൂ​​ബി​​ലി പ​​രീ​​ക്ഷാ ഭ​​വ​​ന്‍റെ 201ാം റൂ​​മി​​ൽ ന​​ട​​ത്തും.

ഹ​​യ​​ർ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ സ​​ർ​​വേ

എ​​ഐ​​എ​​സ്എ​​ച്ച്ഇ സ​​ർ​​വേ പൂ​​ർ​​ത്തി​​ക​​രി​​ക്കാ​​ത്ത അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ൾ 20നു ​​മു​​ൻ​​പാ​​യി www.aishe.gov.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ ഡാ​​റ്റാ അ​​പ്‌​ലോ​​ഡ് ചെ​​യ്യ​​ണം. ഫോ​​ണ്‍: 9447 101 530.