Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
റ​ഗു​ല​ർ ബി​രു​ദ പ്രോ​ഗ്രാ​മി​ന്‍റെ ഗ്രേ​ഡ് കാ​ർ​ഡ്/​മാ​ർ​ക്ക് കാ​ർ​ഡ് വി​ത​ര​ണം ഓ​ണ്‍​ലൈ​ൻ വ​ഴി
ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ 2014, 2015 വ​ർ​ഷ​ങ്ങ​ളി​ലെ ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​സി​ദ്ധീ​ക​രി​ച്ച പ​രീ​ക്ഷ​ക​ളു​ടെ ഗ്രേ​ഡ് കാ​ർ​ഡ്/​മാ​ർ​ക്ക് കാ​ർ​ഡ് ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ റെ​ഗു​ലേ​ഷ​ൻ പ്ര​കാ​രം (റ​ഗു​ലേ​ഷ​ൻ ഫോ​ർ സി​ബി​സി​എ​സ്എ​സ് 2014) ഓ​ണ്‍​ലൈ​ൻ വ​ഴി ല​ഭ്യ​മാ​ണ്. അ​തത് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ അ​വ​രു​ടെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, പാ​സ് വേ​ർ​ഡ് ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ട് അ​വ​രു​ടെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഗ്രേ​ഡ് കാ​ർ​ഡ് 20 മു​ത​ൽ 25 വ​രെ ഡൗ​ണ്‍​ലോ​ഡ് ചെ​യ്തെ​ടു​ക്കു​ക​യും കോ​പ്പി കോ​ള​ജി​ൽ സൂ​ക്ഷി​ച്ച​തി​നുശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ന​ൽ​കു​ക​യും ചെ​യ്യണം. 3,4,5 എ​ന്നീ സെ​മ​സ്റ്റ​റു​ക​ളു​ടെ ഗ്രേ​ഡ് കാ​ർ​ഡു​ക​ൾ ഏ​പ്രി​ൽ ഒ​ന്നി​നും എ​ട്ടി​നും ഇ​ട​യി​ൽ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. ഗ്രേ​സ് മാ​ർ​ക്കി​നു​ള്ള അ​പേ​ക്ഷ​ക​ൾ 27 ന് ​ന​ട​ക്കു​ന്ന യോ​ഗ​ത്തി​നു ശേ​ഷം സ​മ​ർ​പ്പി​ക്കാം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0497 2715 405 (കം​പ്യൂ​ട്ട​ർ സെ​ൽ), 2715 462 (ബി​എ/​ബി​ബി​എം/​ബി​എ​സ്ഡ​ബ്ല്യു), 2715 464 (ബി​എ​സ് സി/​ബി​സി​എ), 2715 466 (ബി​കോം/​ബി​ബി​എ), 2715 431 (അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ), 2715 430 (ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ) ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

അ​ഡീ​ഷ​ണ​ൽ ചീ​ഫ് സൂ​പ്ര​ണ്ട് നി​യ​മ​നം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മാ​ർ​ച്ച്/​ഏ​പ്രി​ൽ/​മേ​യ് മാ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന പ​രീ​ക്ഷ​ക​ൾ​ക്കു വി​വി​ധ സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ/​വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളു​ടെ കോ​ള​ജി​ത​ര പ​രീ​ക്ഷാ കേ​ന്ദ്രം എ​ന്നി​വിട​ങ്ങ​ളി​ൽ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സൂ​പ്ര​ണ്ടാ​യി നി​യ​മി​ക്ക​പ്പെ​ടാ​ൻ താ​ത്പ​ര്യ​മു​ള്ള ഗ​വ. എ​യ്ഡ​ഡ് കോ​ള​ജ് അ​ധ്യാ​പ​ക​ർ​ക്കു നി​ശ്ചി​ത​ഫോ​റ​ത്തി​ൽ ത​യാ​റാ​ക്കി​യ ത​ങ്ങ​ളു​ടെ അ​പേ​ക്ഷ​ക​ൾ പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ​ക്കു മു​ന്പാ​കെ സ​മ​ർ​പ്പി​ക്കാ​നു​ള​ള അ​വ​സാ​ന തീ​യ​തി 25 വ​രെ നീ​ട്ടി​. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളും അ​പേ​ക്ഷാഫോ​റ​വും സ​ർ​വ​ക​ലാ​ശാ​ല വെ​ബ് സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പിജി ഒന്നാം വർഷ ഓറിയന്‍റേഷൻ ക്ലാസ്

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ മാനന്തവാടി ഗവ. കോളജ്, ഇരിട്ടി എംജി കോളജ്, കൂത്തുപറന്പ് നിർമലഗിരി കോളജ്, കണ്ണൂർ എസ്എൻ കോളജ്, കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളജ്, തലശേരി ഗവ. ബ്രണ്ണൻ കോളജ്, പയ്യന്നൂർ കോളജ്, തളിപ്പറന്പ് സർ സയ്യിദ് കോളജ്, മാടായി സിഎഎസ് കോളജ്, ശ്രീകണ്ഠപുരം എസ്ഇഎസ് കോളജ് എന്നിവ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്ത ഒന്നാംവർഷ ബിരുദാനന്തര ബിരുദ വിദ്യാർഥികളുടെ ഓറിയന്‍റേഷൻ ക്ലാസ് 22ന് താവക്കരയിലെ കണ്ണൂർ സർവകലാശാല കാന്പസിൽ നടക്കും. അന്നേദിവസം വിദ്യാർഥികളുടെ ഐഡന്‍റിറ്റി കാർഡും ക്വാളിഫൈയിംഗ് സർട്ടിഫിക്കറ്റും പഠനക്കുറിപ്പുകളും വിതരണം ചെയ്യും. രാവിലെ 10ന് എംകോം, 11.30ന് മറ്റ് എല്ലാ വിഷയങ്ങളും.

ഐടി എംഫിൽ സീറ്റൊഴിവ്

കണ്ണൂർ സർവകലാശാല ഇൻഫർമേഷൻ ടെക്നോളജി വകുപ്പിൽ എംഫിൽ കോഴ്സിൽ എസ് സി, എസ്ടി വിഭാഗം വിദ്യാർഥികൾക്കായുള്ള ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഇതിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്താനും തീരുമാനിച്ചു. താത്പര്യമുള്ള വിദ്യാർഥികൾ 24ന് രാവിലെ 10.30ന് മാങ്ങാട്ടുപറന്പിലെ ഇൻഫർമേഷൻ ടെക്നോളജി വകുപ്പിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണം. പ്രവേശന പരീക്ഷ എഴുതാത്ത വിദ്യാർഥികളെയും പരിഗണിക്കും.

കണ്ണൂർ സർവകലാശാല ഇൻഫർമേഷൻ ടെക്നോളജി വകുപ്പിൽ എംഫിൽ കോഴ്സിൽ ഏതാനും സീറ്റുകൾ (ജനറൽ) ഒഴിവുണ്ട്. ഇതിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്താനും തീരുമാനിച്ചു. താത്പര്യമുള്ള വിദ്യാർഥികൾ 24ന് രാവിലെ 10.30ന് മാങ്ങാട്ടുപറന്പിലെ ഇൻഫർമേഷൻ ടെക്നോളജി വകുപ്പിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണം. പ്രവേശന പരീക്ഷ എഴുതാത്ത വിദ്യാർഥികളെയും പരിഗണിക്കും.എം​​എ, എം​​എ​​സ്‌​സി, എം​​കോം പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ലൈ 17ന്
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ച്ച്എം പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ലൈ 19ന്
ഡിഗ്രി ര​​ണ്ടാം​​ഘ​​ട്ട അ​​ലോ​​ട്ട്മെ​​ന്‍റ്: 22 വ​​രെ പു​​ന​​:ക്ര​​മീ​​ക​​രി​​ക്കാം
ഇ​ന്ന​ലെ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ൽ​ഐ​എ​സ‌്സിപ​രീ​ക്ഷ 29ന്
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ൽ​​ഐ​​എ​​സ‌്സി പ​​രീ​​ക്ഷ​​ക​​ൾ മാ​​റ്റി​​വ​​ച്ചു
ബി​എ​സ് സി ലാ​ബ് പ​രീ​ക്ഷ
നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ പ​രീ​ക്ഷ: അ​പേ​ക്ഷ​ക​ൾ 25 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ ജൂ​ലൈ ര​ണ്ടു വ​രെ​യും സ​മ​ർ​പ്പി​ക്കാം
എംജി ബിരുദാനന്തര ബിരുദ ഏകജാലക പ്രവേശനം: ഓണ്‍ലൈൻ രജിസ്ട്രേഷൻ 25 മുതൽ
നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ പ​രീ​ക്ഷ​ക​ൾ ജൂ​ലൈ 10 മു​ത​ൽ
ബിഎസ് സി സൂക്ഷ്മപരിശോധന
ബി​​രു​​ദ ഏകജാലകം: ട്ര​​യ​​ൽ അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ ഹി​​സ്റ്റ​​റി ഫ​​ലം പ്ര​​സി​​ദ്ധ​​ീകരിച്ചു
പ​​ഞ്ച​​വ​​ത്സ​​ര ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ
നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌സി ബ​യോ​ടെ​ക്നോ​ള​ജി പ്രാ​ക്ടി​ക്ക​ൽ 12 മു​ത​ൽ
മാ​​സ്റ്റ​​ർ ഓ​​ഫ് അ​​പ്ലൈ​​ഡ് സ​​യ​​ൻ​​സ് ഇ​​ൻ മെ​​ഡി​​ക്ക​​ൽ ഡോ​​ക്യു​​മെ​ന്‍റേ​ഷ​​ൻ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
നി​യ​മ​വി​രു​ദ്ധ അ​ധ്യാ​പ​ക നി​യ​മ​നം അം​ഗീ​ക​രി​ക്കി​ല്ല
പു​തു​ക്കി​യ പ​രീ​ക്ഷാ തീ​യ​തി
എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ൽ ഇ​​ന്നു മു​​ത​​ൽ മൈ​​ഗ്രേ​​ഷ​​ൻ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളും ഓ​​ണ്‍​ലൈ​​നി​​ൽ
ബി​ടെ​ക് ലാ​ബ് പ​രീ​ക്ഷ
കോളജുകൾ ജൂണ്‍ നാലിന് തുറക്കും
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.