University News
നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ര്‍ എം​​​​എ വീ​​​​ണ, ക​​​​ഥ​​​​ക​​​​ളി​​​​സം​​​​ഗീ​​​​തം, ഭ​​​​ര​​​​ത​​​​നാ​​​​ട്യം ഫ​​​​ലം പ്ര​​​​സി​​​​ദ്ധ​​​​ീകരിച്ചു
2016 ജൂ​​​​ണി​​​​ല്‍ ന​​​​ട​​​​ത്തി​​​​യ നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ര്‍ എം​​​​എ വീ​​​​ണ, ക​​​​ഥ​​​​ക​​​​ളി​​​​സം​​​​ഗീ​​​​തം, ഭ​​​​ര​​​​ത​​​​നാ​​​​ട്യം (സി​​​​എ​​​​സ്എ​​​​സ്) ഡി​​​​ഗ്രി പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധ​​​​പ്പെ​​​​ടു​​​​ത്തി. ആ​​​​ര്‍എ​​​​ല്‍വി കോ​​​​ള​​​​ജ് ഓ​​​​ഫ് മ്യൂ​​​​സി​​​​ക് ആ​​​​ന്‍ഡ് ഫൈ​​​​ന്‍ ആ​​​​ര്‍ട്‌​​​​സി​​​​ലെ എ.​​​​വി ജം​​​​ഷീ​​​​ര വീ​​​​ണ​​​​യി​​​​ല്‍ ഒ​​​​ന്നാം സ്ഥാ​​​​ന​​​​വും, ഭ​​​​ര​​​​ത​​​​നാ​​​​ട്യ​​​​ത്തി​​​​ല്‍ ടി. ​​​​പ്രി​​​​യ​​​​ങ്ക, എം. ​​​​ചി​​​​ത്ര​​​​രാ​​​​ജ​​​​ന്‍ ഹേ​​​​മ​​​​ന്ത് ല​​​​ക്ഷ്മ​​​​ണ്‍ എ​​​​ന്നി​​​​വ​​​​ര്‍ യ​​​​ഥാ​​​​ക്ര​​​​മം ഒ​​​​ന്നും ര​​​​ണ്ടും മൂ​​​​ന്നും സ്ഥാ​​​​ന​​​​ങ്ങ​​​​ളും നേ​​​​ടി.​​​​സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും പു​​​​ന​​​​ര്‍ മു​​​​ല്യ​​​​നി​​​​ര്‍ണ​​​​യ​​​​ത്തി​​​​നു​​​​മു​​​​ള്ള അ​​​​പേ​​​​ക്ഷ​​​​ക​​​​ള്‍ ് 30 വ​​​​രെ സ്വി​​​​ക​​​​രി​​​​ക്കും.

പ്രാക്ടി​​​​ക്ക​​​​ല്‍ പ​​​​രീ​​​​ക്ഷ2017 ജ​​​​നു​​​​വ​​​​രി​​​​യി​​​​ല്‍ ന​​​​ട​​​​ത്തി​​​​യ ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ര്‍ എം​​​​എ​​​​സ്‌​​​​സി ഫു​​​​ഡ് ടെ​​​​ക്‌​​​​നോ​​​​ള​​​​ജി ആ​​​​ന്‍ഡ് ക്വാ​​​​ളി​​​​റ്റി അ​​​​ഷ്വ​​​​റ​​​​ന്‍സ്, ഫു​​​​ഡ് സ​​​​യ​​​​ന്‍സ് ആ​​​​ന്‍ഡ ടെ​​​​ക്‌​​​​നോ​​​​ള​​​​ജി, ഫു​​​​ഡ് സ​​​​യ​​​​ന്‍സ് ആ​​​​ന്‍ഡ് ക്വാ​​​​ളി​​​​റ്റി ക​​​​ണ്‍ട്രോ​​​​ള്‍ (സി​​​​എ​​​​സ്എ​​​​സ്2016 അ​​​​ഡ്മി​​​​ഷ​​​​ന്‍ റെ​​​​ഗു​​​​ല​​​​ര്‍, സ​​​​പ്ലി​​​​മെ​​​​ന്റ​​​​റി) ഡി​​​​ഗ്രി പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ പ്രാ​​​​ക്ടി​​​​ക്ക​​​​ല്‍ 24 മു​​​​ത​​​​ല്‍ ഏ​​​​പ്രി​​​​ല്‍ അ​​​​ഞ്ചു വ​​​​രെ വി​​​​വി​​​​ധ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ല്‍ ന​​​​ട​​​​ത്തും.

എം​​​​ഫി​​​​ല്‍ പ്ര​​​​വേ​​​​ശ​​​​നം

12 പ​​​​ഠ​​​​ന​​​​വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ല്‍ 201617 വ​​​​ര്‍ഷ​​​​ത്തെ എം​​​​ഫി​​​​ല്‍ കോ​​​​ഴ്‌​​​​സി​​​​ന് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി 31. വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍