University News
പി​എ​ച്ച്ഡി ന​ൽ​കും
അ​ൻ​സ​മ്മ ജോ​ണ്‍ (കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ്), ബി.​ടി. ദി​വ്യ.(​ബ​യോ​കെ​മി​സ്ട്രി), ആ​ർ.​നി​ഷ നാ​യ​ർ,ആ​ർ.​എ​സ്.​ര​ച​ന മോ​ൾ, എ​സ്.​എ​സ്. ബി​നി​ൽ രാ​ജ്, ബി.​ജി.​സം​ഗീ​ത, ദി​വ്യ ബാ​ല​കൃ​ഷ്ണ​ൻ, എം.​പാ​ർ​വ​തി. (ബ​യോ​ടെ​ക്നോ​ള​ജി), നി​മ ജ​യ​ച​ന്ദ്ര​ൻ, എ​ൽ.​കെ.​ന​മി​ത. (കെ​മി​സ്ട്രി), എ​ൻ.​ബി.​അ​ന​ന്ത​ല​ക്ഷ്മി, സി.​വി​ദ്യ.​വി.​എ​ച്ച്.​ദി​വ്യ, എ​ൻ.​എം.​ക​മ​ല​നാ​ഥ്, (ഹി​ന്ദി) ആ​ർ.​അ​ബ്ദു​ള്ള ഷാ.(​സം​സ്കൃ​തം), എം.​ഹ​മ്മേ​മ (ലോ), ​സി.​വി.​സ​ന്ധ്യ (ഫി​ലോ​സ​ഫി), എം.​കെ. രാ​ജീ​വ് (മ​ല​യാ​ളം)​ആ​ർ .ര​ഞ്ജി​നി.(​ഇം​ഗ്ലീ​ഷ്), പി.​ജെ.​വ​ർ​ഗീ​സ്(​പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്), എ. ​ബാ​ല​കൃ​ഷ്ണ​ൻ.(​ഹി​സ്റ്റ​റി), വി.​ജി. അ​ഖി​ല, ആ​ർ.​ര​ജ​നി (എ​ഡ്യൂ​ക്കേ​ഷ​ൻ), സി.​സൗ​മ്യ(​മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ്) മാ​ത്യു സ്ക​റി​യ (മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്), ദീ​പ രാ​ജ് (സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ്), ഫ​തേ​മ ജൊ​ഹാ​രി​ഫ​ത് (ലിം​ഗി​സ്റ്റി​ക്സ്) എ​ന്നി​വ​ർ​ക്ക് പി​എ​ച്ച്ഡി ന​ൽ​കാ​ൻ സി​ൻ​ഡി​ക്ക​റ്റ് യോ​ഗം തീ​രു​മാ​നി​ച്ചു.

ല​ക്ച​റ​ർ : അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ​ഠ​ന​വ​കു​പ്പി​ൽ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ ല​ക്ച​റ​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തീ​യ​തി 28. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ


ബി​ബി​എ പ​രീ​ക്ഷ

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന​കേ​ന്ദ്രം 27ന് ​ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ബി​എ (റെ​ഗു​ല​ർ 2014 ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി 2013) പ​രീ​ക്ഷ​യ്ക്ക് തി​രു​വ​ന​ന്ത​പു​രം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ പാ​ള​യ​ത്തെ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ ത​ന്നെ പ​രീ​ക്ഷ​യെ​ഴു​ത​ണം. കൊ​ല്ലം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ കൊ​ല്ലം ടി​കെ​എം ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ ത​ന്നെ പ​രീ​ക്ഷ​യെ​ഴു​ത​ണം. ചേ​ർ​ത്ത​ല, കോ​ട്ട​യം, ക​ണ്ണൂ​ർ എ​ന്നീ കേ​ന്ദ്ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ത്ത​ല എ​സ്എ​ൻ കോ​ള​ജി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ ത​ന്നെ പ​രീ​ക്ഷ​യെ​ഴു​ത​ണം.

ബി​കോം പ​രീ​ക്ഷ

മെ​യ് മാ​സ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്നും ര​ണ്ട ും വ​ർ​ഷ ബി​കോം (ആ​നു​വ​ൽ സ്കീം) ​പാ​ർ​ട്ട് ഒ​ന്ന്, ര​ണ്ട ് പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ 25 വ​രെ​യും (50 രൂ​പ പി​ഴ​യോ​ടെ 29, 250 രൂ​പ പി​ഴ​യോ​ടെ 31) വ​രെ​യും അ​പേ​ക്ഷി​ക്കാം. 2014 അ​ഡ്മി​ഷ​ൻ മു​ത​ലു​ള്ള​വ​ർ വെ​ബ്സൈ​റ്റ് മു​ഖേ​ന) ഓ​ണ്‍​ലൈ​നാ​യി മാ​ത്രം അ​പേ​ക്ഷി​ക്ക​ണം. സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യെ​ഴു​തി​യ​വ​ർ​ക്ക് പ​രീ​ക്ഷാ​ഫ​ലം വ​ന്ന​തി​ന് ശേ​ഷം അ​പേ​ക്ഷി​ക്കാം.

ബി​എ​ഡ് മോ​ക് ടെ​സ്റ്റ്

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ​യു​ടെ മോ​ക് ടെ​സ്റ്റ് വെ​ബ്സൈ​റ്റി​ൽ

ജൂ​ണി​യ​ർ റി​സ​ർ​ച്ച് ഫെ​ലോ ഒ​ഴി​വ്

കാ​ര്യ​വ​ട്ടം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ആ​ൻ​ഡ് ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി സെ​ന്‍റ​ർ ഫോ​ർ നാ​ച്വ​റ​ൽ റി​സോ​ഴ്സ​സ് മാ​നേ​ജ്മെ​ന്‍റി​ൽ ജൂ​ണി​യ​ർ റി​സ​ർ​ച്ച് ഫെ​ലോ ഒ​ഴി​വി​ലേ​ക്ക് താ​ത്ക്കാ​ലി​ക നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​ടെ​ക് ടൈം​ടേ​ബി​ൾ

മാ​ർ​ച്ചി​ലും ഏ​പ്രി​ലി​ലും ന​ട​ത്തു​ന്ന ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (പാ​ർ​ട്ട് ടൈം2008 ​സ്കീം) റെ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടേ​യും ഏ​ഴാം സെ​മ​സ്റ്റ​ർ 2008 സ്കീം ​കോ​ഴ്സ് കോ​ഡി​ൽ വ​രു​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ, ആ​റാം സെ​മ​സ്റ്റ​ർ,അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പാ​ർ​ട്ട് ടൈം ​റീ​സ്ട്ര​ക്ചേ​ർ​ഡ് പ​രീ​ക്ഷ​യു​ടേ​യും ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.