Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Big Screen   | Health
| Back to Home |
ന​​​​ള​​​​ന്ദ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​ൽ പി​​​​ജി പ്രോ​​​​ഗ്രാം
ലോ​​​​ക​​​​ത്തെ ഏ​​​​റ്റ​​​​വും പു​​​​രാ​​​​ത​​​​ന സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളി​​​​ൽ ഒ​​​​ന്നാ​​​​യ ന​​​​ള​​​​ന്ദ​​​​യു​​​​ടെ പു​​​​ന​​​​വ​​​​താ​​​​ര​​​​മാ​​​​യ ന​​​​ള​​​​ന്ദ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി അ​​​​ക്കാ​​​​ഡ​​​​മി​​​​ക് മി​​​​ക​​​​വും പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത​​​​യു​​​​മു​​​​ള്ള​​​​വ​​​​രി​​​​ൽ​​​നി​​​​ന്നു വി​​​​വി​​​​ധ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ കോ​​​​ഴ്സു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

ബി​​​​ഹാ​​​​റി​​​​ലെ ന​​​​ള​​​​ന്ദ ജി​​​​ല്ല​​​​യി​​​​ൽ​​​ത​​​​ന്നെ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യു​​​​ടെ സ്കൂ​​​​ൾ ഓ​​​​ഫ് ഹി​​​​സ്റ്റോ​​​​റി​​​​ക്ക​​​​ൽ സ്റ്റ​​​​ഡീ​​​​സും സ്കൂ​​​​ൾ ഓ​​​​ഫ് ഇ​​​​ക്കോ​​​​ള​​​​ജി ആ​​​​ൻ​​​​ഡ് എ​​​​ൻ​​​​വ​​​​യ​​​​ണ്‍​മെ​​​​ൻ​​​​റ് സ്റ്റ​​​​ഡീ​​​​സ്, സ്കൂ​​​​ൾ ഓ​​​​ഫ് ബു​​​​ദ്ധി​​​​സ്റ്റ് സ്റ്റ​​​​ഡീ​​​​സ്,ഫി​​​​ലോ​​​​സ​​​​ഫി ആ​​​​ൻ​​​​ഡ് കം​​​​പാ​​​​ര​​​​റ്റീ​​​​വ് ലി​​​​റ്റ​​​​റേ​​​​ച്ച​​​​ർ എ​​​​ന്നി​​​​വ​​​​യു​​​​ടെ കീ​​​​ഴി​​​​ലാ​​​​ണു കോ​​​​ഴ്സു​​​​ക​​​​ൾ ത്തു​​​​ന്ന​​​​ത്. പ​​​​ഠ​​​​ന മി​​​​ക​​​​വിെ​​​​ന്‍റെ​​​​യും മ​​​​റ്റു അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് അ​​​​ഡ്മി​​​​ഷ​​​​ൻ. കോ​​​​ർ കോ​​​​ഴ്സു​​​​ക​​​​ളും ഇ​​​​ല​​​​ക്ടീ​​​​വ് കോ​​​​ഴ്സു​​​​ക​​​​ളും ചേ​​​​ർ​​​​ന്ന​​​​താ​​​​ണ് ഓ​​​​രോ പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ളും.

ബി​​​​രു​​​​ദ​​​​ധാ​​​​രി​​​​ക​​​​ൾ​​​​ക്കും അ​​​​വ​​​​സാ​​​​ന വ​​​​ർ​​​​ഷ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം. 28,000 രൂ​​​​പ​​​​യാ​​​​ണ് ഓ​​​​രോ സെ​​​​മ​​​​സ്റ്റ​​​​റി​​​​ലും ട്യൂ​​​​ഷ​​​​ൻ ഫീ​​​​സ്.

കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക്: www.nalandauniv.edu.in



ഖ​ര​ഗ്പൂ​ർ ഐ​ഐ​ടി​യി​ൽ മെ​ഡി​ക്ക​ൽ സ​യ​ൻ​സ്
വ​നി​താ ശാ​ക്തീ​ക​ര​ണം ല​ക്ഷ്യ​മാ​ക്കി കൂ​ടു​ത​ൽ കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കും: വൈ​സ് ചാ​ൻ​സ​ല​ർ
എ​​​സ്എ​​​സ്എ​​​ൽ​​​സി ഗ​​​ണി​​​ത​​​ശാ​​​സ്ത്ര പ​​​രീ​​​ക്ഷ 30ന്
ഡി​എ​ഡ് വി​ജ്ഞാ​പ​നം
മാ​രി​ടൈം യൂ​ണി​വേ​ഴ്സി​റ്റി പൊ​തു പ്ര​വേ​ശ​ന​പ​രീ​ക്ഷ മേ​യ് 27ന്
ഡ്ര​മാ​റ്റി​ക് ആ​ർട്സിൽ ത്രി​വ​ത്സ​ര ഡി​പ്ലോ​മ
ദേ​ശീ​യ യു​വ​ജ​ന നേ​തൃ​ത്വ പു​ര​സ്കാ​രം കാ​ലി​ക്ക​ട്ടി​ന്‍റെ അ​ഞ്ച് കോ​ള​ജു​ക​ൾ​ക്ക്
അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ റി​സ​ർ​ച്ച് സ​ർ​വീ​സ്, നെ​റ്റ് പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാം
പ​​​രീ​​​ക്ഷ മാ​​​റ്റി​​​വ​​​ച്ചു
കാ​ലി​ക്ക​ട്ടി​ൽ ബി​രു​ദ പ​രീ​ക്ഷാ​ഫ​ലം വേ​ഗ​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ തീ​രു​മാ​നം
കെ.​​​സി. നീ​​​തു
കാ​​​ദ​​​ർ നാ​​​ട്ടി​​​ക, സെ​​​ക്ര​​​ട്ട​​​റി ടി.​​​പി. വി​​​നോ​​​ദ് ശ​​​ങ്ക​​​ർ.
ജെഎൻയു: കംബൈൻ​ഡ് ബ​യോടെ​ക്നോ​ള​ജി എ​ൻ​ട്ര​ൻ​സ് എ​ക്സാ​മി​നേ​ഷ​ൻ മേ​യ് 19ന്
സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
പാലാ സെന്‍റ് ജോസഫ്സ് കോളജിൽ എം​ബി​എ അ​ഡ്മി​ഷ​ന്‍
സ്നേ​​​ഹ​​​പൂ​​​ർ​​​വം സ്കോ​​​ള​​​ർ​​​ഷി​​​പ്പ്
ജെ​എ​ൻ​യു പ്ര​വേ​ശ​ന​ത്തി​ന് ഏ​പ്രി​ൽ അ​ഞ്ചുവ​രെ അ​പേ​ക്ഷി​ക്കാം
അ​ന്താ​രാ​ഷ്‌​ട്ര യൂ​ണി​വേ​ഴ്സി​റ്റി ഡി​ബേ​റ്റ്: പ​രി​ശീ​ല​നം തു​ട​ങ്ങി
ഫി​സി​ക്സ് ദേ​ശീ​യ സെ​മി​നാ​ർ ആ​രം​ഭി​ച്ചു
കേ​​ന്ദ്ര യൂ​​ണി​​വേ​​ഴ്സി​​റ്റി​​: അ​​ഡ്മി​​ഷ​​നു പൊ​​തു പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.