University News
മ​റൈ​ൻ എ​ൻ​ജി​നി​യ​റിം​ഗി​ൽ ബി​ടെ​ക്
പൂ​​​​ന​​​​യി​​​​ലെ മ​​​​ഹാ​​​​രാ​​​ഷ്‌​​​ട്ര അ​​​​ക്കാ​​​​ഡ​​​​മി ഓ​​​​ഫാ നേ​​​​വ​​​​ൽ എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് ട്രെ​​​​യി​​​​നിം​​​​ഗി​​​​ൽ മ​​​​റൈ​​​​ൻ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ൽ ബി​​​​ടെ​​​​ക്, നോ​​​​ട്ടി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സി​​​​ൽ ബി​​​​എ​​​സ്‌​​​സി കോ​​​​ഴ്സു​​​​ക​​​​ളി​​​​ലേ​​​​ക്ക് ഇ​​​​പ്പോ​​​​ൾ അ​​​​പേ​​​​ക്ഷി​​​​ക്കാം. മേ​​​​യ് 28ന് ​​​​ന​​​​ട​​​​ത്തു​​​​ന്ന പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് അ​​​​ഡ്മി​​​​ഷ​​​​ൻ. പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ​​​​യ്ക്കു കൊ​​​​ച്ചി പ​​​​രീ​​​​ക്ഷാ കേ​​​​ന്ദ്ര​​​​മാ​​​​ണ്. മേ​​​​യ് 24ന​​​​കം അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം. ഓ​​​​ഗ​​​​സ്റ്റ് ഒ​​​​ന്നി​​​​നു ക്ലാ​​​​സു​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ക്കും.

ഫി​​​​സി​​​​ക്സ്, കെ​​​​മി​​​​സ്ട്രി, മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക്സ് പ​​​​ഠി​​​​ച്ച് 60 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ പ്ല​​​​സ്ടു പാ​​​​സാ​​​​യ​​​​വ​​​​ർ​​​​ക്കും അ​​​​വ​​​​സാ​​​​ന വ​​​​ർ​​​​ഷ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം. ബി​​​​ടെ​​​​ക് കോ​​​​ഴ്സി​​​​ന്‍റെ കാ​​​​ലാ​​​​വ​​​​ധി നാ​​​​ലു​​​​വ​​​​ർ​​​​ഷ​​​​വും ബി​​​​എ​​​​സ‌്സി​​​​യു​​​​ടേ​​​​തു മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​വു​​​​മാ​​​​ണ്. അ​​​​ഡ്മി​​​​ഷ​​​​ൻ ന​​​​ട​​​​ത്തു​​​​ന്ന വ​​​​ർ​​​​ഷം 25 വ​​​​യ​​​​സ് ക​​​​വി​​​​യ​​​​രു​​​​ത്. ബി​​​​ടെ​​​​ക് കോ​​​​ഴ്സി​​​നു നാ​​​​ലു​​​​വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കും​​​കൂ​​​​ടി 12,11,010 രൂ​​​​പ​ ഫീ​​​​സ്. ബി​​​​എ​​​​സ്‌​​​​സി കോ​​​​ഴ്സി​​​​നു ഫീ​​​​സ് 9,01,070 രൂ​​​​പ. മാ​​​​തൃ​​​​കാ ചോ​​​​ദ്യ പേ​​​​പ്പ​​​​ർ വെ​​​​ബ്സൈ​​​​റ്റി​​​ൽ.

മ​​​​റൈ​​​​ൻ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ൽ ക​​​​പ്പ​​​​ലി​​​​ന്‍റെ എ​​​​ൻ​​​​ജി​​​​നു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട സാ​​​​ങ്കേ​​​​തി​​​​ക കാ​​​​ര്യ​​​​ങ്ങ​​​​ളാ​​​​ണു പ​​​​ഠി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. നാ​​​​വി​​​​ഗേ​​​​ഷ​​​​ൻ, കാ​​​​ർ​​​​ഗോ എ​​​​ന്നി​​​​വ കൈ​​​​കാ​​​​ര്യം ചെ​​​​യ്യാ​​​​നാ​​​​ണു പ​​​​ഠി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

ഓ​​​​ണ്‍ ലൈ​​​​നാ​​​​യി വേ​​​​ണം അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​ൻ. അ​​​​പേ​​​​ക്ഷാ ഫീ​​​​സ് 1,500 രൂ​​​​പ. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് ഫോ​​​​ണ്‍: 9595996611. വെ​​​​ബ്സൈ​​​​റ്റ്: www.manetpune. edu.in.
More News