University News
മാറ്റ്: ഏപ്രിൽ 28നകം അപേക്ഷിക്കണം
ഇ​​ന്ത്യ​​യി​​ലു​​ള്ള 300ൽ​​പ്പ​​രം ബി​​സി​​ന​​സ് സ്കൂ​​ളു​​ക​​ളി​​ൽ പ്ര​​വേ​​ശ​​ന​​ത്തി​​നു പ​​രി​​ഗ​​ണി​​ക്കു​​ന്ന മാ​​നേ​​ജ്മെ​​ന്‍റ് ആ​​പ്റ്റി​​റ്റ്യൂ​​ഡ് ടെ​​സ്റ്റി (മാ​​റ്റ്)​​ന് ഓ​​ണ്‍ലൈ​​നാ​​യി ഏ​​പ്രി​​ൽ 28ന​​കം അ​​പേ​​ക്ഷി​​ക്ക​​ണം. ബി​​രു​​ദ​​ധാ​​രി​​ക​​ൾ​​ക്കും അ​​വ​​സാ​​ന വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും അ​​പേ​​ക്ഷി​​ക്കാം. ഓ​​ൾ ഇ​​ന്ത്യാ മാ​​നേ​​ജ്മെ​​ന്‍റ് അ​​സോ​​സി​​യേ​​ഷ​​നാ​​ണു മാ​​റ്റ് ന​​ട​​ത്തു​​ന്ന​​ത്.

കം​​പ്യൂ​​ട്ട​​ർ ബേ​​സ്ഡ് ടെ​​സ്റ്റും പേ​​പ്പ​​ർ ബേ​​സ്ഡ് ടെ​​സ്റ്റും ഉ​​ണ്ട്. പ​​രീ​​ക്ഷാ​​ർ​​ഥി​​ക്കു സൗ​​ക​​ര്യാ​​ർ​​ഥം ഏ​​തു​​വേ​​ണ​​മെ​​ങ്കി​​ലും തെ​​ര​​ഞ്ഞെ​​ടു​​ക്കാം. മേ​​യ് ഏ​​ഴി​​നു രാ​​വി​​ലെ 10 മു​​ത​​ൽ 12.30 വ​​രെ​​യാ​​ണു പേ​​പ്പ​​ർ ബേ​​സ്ഡ് ടെ​​സ്റ്റ് ന​​ട​​ത്തു​​ക. മേ​​യ് 13 മു​​ത​​ലാ​​ണു കം​​പ്യൂ​​ർ ബേ​​സ്ഡ് ടെ​​സ്റ്റ്.
വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ വ്യ​​ത്യ​​സ്ത സ​​മ​​യ​​ങ്ങ​​ളി​​ലാ​​വും ടെ​​സ്റ്റ് ന​​ട​​ത്തു​​ക. കോ​​ഴി​​ക്കോ​​ട്, കൊ​​ച്ചി, കോ​​ട്ട​​യം, തി​​രു​​വ​​ന​​ന്ത​​പു​​രം എ​​ന്നി​​വ​​യാ​​ണു കേ​​ര​​ള​​ത്തി​​ലെ പ​​രീ​​ക്ഷാ കേ​​ന്ദ്ര​​ങ്ങ​​ൾ. ഇ​​തി​​ൽ കൊ​​ച്ചി​​യി​​ൽ മാ​​ത്ര​​മാ​​ണു പേ​​പ്പ​​ർ ബേ​​സ്ഡ് ടെ​​സ്റ്റി​​നും കം​​പ്യൂ​​ട്ട​​ർ ബേ​​സ്ഡ് ടെ​​സ്റ്റി​​നും സൗ​​ക​​ര്യ​​മു​​ള്ള​​ത്. മ​​റ്റു സെ​​ന്‍റ​​റു​​ക​​ളി​​ൽ പേ​​പ്പ​​ർ ബേ​​സ്ഡ് ടെ​​സ്റ്റ് മാ​​ത്രം.

എ​​ഐ​​എം​​എ​​യു​​ടെ ന്യൂ​​ഡ​​ൽ​​ഹി​​യി​​ലു​​ള്ള ഓ​​ഫീ​​സി​​ൽ​​നി​​ന്നു 1,400 രൂ​​പ ന​​ല്കി നേ​​രി​​ട്ടോ അ​​ല്ലെ​​ങ്കി​​ൽ ഓ​​ൾ ഇ​​ന്ത്യ മാ​​നേ​​ജ്മെ​​ന്‍റ് അ​​സോ​​സി​​യേഷന്‍റെ പേ​​രി​​ൽ ഏ​​തെ​​ങ്കി​​ലും ബാ​​ങ്കി​​ൽ നി​​ന്നു ഡ​​ൽ​​ഹി​​യി​​ൽ മാ​​റാ​​വു​​ന്ന 1,400 രൂ​​പ​​യു​​ടെ ഡി​​ഡി സ​​ഹി​​തം ഓ​​ണ്‍ലൈ​​ൻ ര​​ജി​​സ്റ്റ​​ർ ചെ​​യ്ത് അ​​പേ​​ക്ഷി​​ക്കാം. വെ​​ബ്സൈ​​റ്റ് സ​​ന്ദ​​ർ​​ശി​​ച്ചു ക്രെ​​ഡി​​റ്റ് കാ​​ർ​​ഡ് വ​​ഴി ഫീ​​സ് ന​​ല്കി ഓ​​ണ്‍ലൈ​​നാ​​യി ര​​ജി​​സ്റ്റ​​ർ ചെ​​യ്യാം.

മാ​​റ്റ് വ​​ഴി അ​​പേ​​ക്ഷി​​ക്കാ​​വു​​ന്ന മാ​​നേ​​ജ്മെ​​ന്‍റ് സ്ഥാ​​പ​​ന​​ങ്ങ​​ൾ ഏ​​തൊ​​ക്കെ എ​​ന്ന് അ​​റി​​യാ​​നും മാ​​റ്റ് ബു​​ള്ള​​റ്റി​​ൻ ല​​ഭ്യ​​മാ​​യ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട ബാ​​ങ്കു​​ക​​ൾ ഏ​​തെ​​ന്ന് അ​​റി​​യാ​​നും വെ​​ബ്സൈ​​റ്റ് സ​​ന്ദ​​ർ​​ശി​​ക്കു​​ക.

വി​​ലാ​​സം: ഓ​​ൾ ഇ​​ന്ത്യ മാ​​നേ​​ജ്മെ​​ന്‍റ് അ​​സോ​​സി​​യേ​​ഷ​​ൻ, മാ​​നേ​​ജ്മെ​​ന്‍റ് ഹൗ​​സ്, 14 ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ഷ​​ണ​​ൽ ഏ​​രി​​യ, ലോ​​ധി റോ​​ഡ്, ന്യൂ ​​ഡ​​ൽ​​ഹി 110003. മാ​​തൃ​​കാ ചോ​​ദ്യ​​പ്പേ​​പ്പ​​റും സി​​ല​​ബ​​സും വെ​​ബ്സൈ​​റ്റി​​ലു​​ണ്ട്. കൂ​​ടാ​​തെ മോ​​ക് ടെ​​സ്റ്റി​​നു​​ള്ള സൗ​​ക​​ര്യ​​വും വെ​​ബ്സൈ​​റ്റി​​ൽ ല​​ഭ്യ​​മാ​​ണ്. www.ai mai nd.org. ഫോ​​ണ്‍: 011476730 37/47673026/24638896.
More News