University News
ബി​​കോം പ​​രീ​​ക്ഷ
മേ​​യ് മാ​​സ​​ത്തി​​ൽ ആ​​രം​​ഭി​​ക്കു​​ന്ന ഒ​​ന്നും ര​​ണ്ടും വ​​ർ​​ഷ ബി​​കോം (ആ​​നുവൽ സ്കീം) ​​പാ​​ർ​​ട്ട് ഒ​​ന്ന്, ര​​ണ്ട് സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 25വ​​രെ (50 രൂ​​പ പി​​ഴ​​യോ​​ടെ മാ​​ർ​​ച്ച് 29, 250 രൂ​​പ പി​​ഴ​​യോ​​ടെ മാ​​ർ​​ച്ച് 31) അ​​പേ​​ക്ഷി​​ക്കാം. 2014 അ​​ഡ്മി​​ഷ​​ൻ മു​​ത​​ലു​​ള്ള​​വ​​ർ www.de.k eralauniver sity.ac.in
എ​​ന്ന വെ​​ബ്സൈ​​റ്റ് മു​​ഖേ​​ന) ഓ​​ണ്‍​ലൈ​​നാ​​യി മാ​​ത്രം അ​​പേ​​ക്ഷി​​ക്ക​​ണം. സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യെ​​ഴു​​തി​​യ​​വ​​ർ​​ക്ക് പ​​രീ​​ക്ഷാ​​ഫ​​ലം വ​​ന്ന​​തി​​നു​​ശേ​​ഷം അ​​പേ​​ക്ഷി​​ക്കാം.

ബി​​എ​​സ്‌​​സി ഫ​​ലം

2016 ജൂ​​ണി​​ൽ ന​​ട​​ത്തി​​യ നാ​​ലാം സെ​​മ​​സ്റ്റ​​ർ ക​​രി​​യ​​ർ റി​​ലേ​​റ്റ​​ഡ് ബി​​എ​​സ്‌​​സി ഫി​​സി​​ക്സ് ആ​​ൻ​​ഡ് കം​​പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ​​സ്, ബി​​എ​​സ്‌​​സി കെ​​മി​​സ്ട്രി ആ​​ൻ​​ഡ് ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ കെ​​മി​​സ്ട്രി, ബി​​എ​​സ്‌​​സി എ​​ൻ​​വ​​യോ​​ണ്‍​മെ​​ന്‍റ​​ൽ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് എ​​ൻ​​വ​​യോ​​ണ്‍​മെ​​ന്‍റ് ആ​​ൻ​​ഡ് വാ​​ട്ട​​ർ മാ​​നേ​​ജ്മെ​​ന്‍റ് (ഗ്രൂ​​പ്പ് ടു (​​എ)) കോ​​ഴ്സു​​ക​​ളു​​ടെ (2013ന് ​​മു​​ന്പു​​ള്ള​​ത്) പ​​രീ​​ക്ഷാ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

എം​​ബി​​എ​​ൽ ഫ​​ലം

2016 ജൂ​​ണി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ​​ൽ പ​​രീ​​ക്ഷാ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കു​​ള്ള അ​​വ​​സാ​​ന തീ​​യ​​തി 31.

പ​​രീ​​ക്ഷ​​ക​​ൾ മാ​​റ്റി​​വ​​ച്ചു

27 മു​​ത​​ൽ 31 വ​​രെ ന​​ട​​ത്താ​​നി​​രു​​ന്ന എ​​ല്ലാ പ​​രീ​​ക്ഷ​​ക​​ളും സ​​ർ​​വ​​ക​​ലാ​​ശാ​​ല യു​​വ​​ജ​​നോ​​ത്സ​​വം ന​​ട​​ക്കു​​ന്ന​​തി​​നാ​​ൽ മാ​​റ്റി​​വ​​ച്ചു. പു​​തു​​ക്കി​​യ തീ​​യ​​തി പി​​ന്നീ​​ട് അ​​റി​​യി​​ക്കും.

ബി​​ബി​​എ ടൈം​​ടേ​​ബി​​ൾ

വി​​ദൂ​​ര​​വി​​ദ്യാ​​ഭ്യാ​​സ വി​​ഭാ​​ഗം ഏ​​പ്രി​​ൽ നാ​​ലി​​ന് ആ​​രം​​ഭി​​ക്കു​​ന്ന ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ ബി​​ബി​​എ സ​​പ്ലി​​മെ​​ന്‍റ​​റി (2013, 2014 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ ടൈം​​ടേ​​ബി​​ൾ കേ​​ര​​ള സ​​ർ​​വ​​ക​​ലാ​​ശാ​​ല വി​​ദൂ​​ര​​വി​​ദ്യാ​​ഭ്യാ​​സ കേ​​ന്ദ്ര​​ത്തി​​ൽ നി​​ന്നും ല​​ഭി​​ക്കും.

ട്യൂ​​ഷ​​ൻ​​ഫീ​​സ് ആ​​നു​​കൂ​​ല്യം കൈ​​പ്പ​​റ്റ​​ണം

വി​​ദൂ​​ര​​വി​​ദ്യാ​​ഭ്യാ​​സ വി​​ഭാ​​ഗ​​ത്തി​​ൽ 2008, 2009, 2010 അ​​ധ്യ​​യ​​ന​​വ​​ർ​​ഷ​​ങ്ങ​​ളി​​ൽ വി​​വി​​ധ കോ​​ഴ്സു​​ക​​ളി​​ൽ അ​​ഡ്മി​​ഷ​​ൻ നേ​​ടി​​യി​​ട്ടു​​ള്ള എ​​സ്‌​​സി/​​എ​​സ്ടി/​​ഒ​​ഇ​​സി വി​​ഭാ​​ഗ​​ത്തി​​ൽ​​പെ​​ട്ട വി​​ദ്യാ​​ർ​​ഥി​​ക​​ൾ ട്യൂ​​ഷ​​ൻ​​ഫീ​​സ് ആ​​നു​​കൂ​​ല്യ​​ങ്ങ​​ൾ ഐ​​ഡ​​ന്‍റി​​റ്റി കാ​​ർ​​ഡു​​ക​​ൾ സ​​ഹി​​തം 30ന് ​​മു​​ന്പാ​​യി പാ​​ള​​യം എ​​സ്ഡി​​ഇ ഓ​​ഫീ​​സി​​ൽ നി​​ന്ന് കൈ​​പ​​റ്റ​​ണം. 30ന് ​​ശേ​​ഷ​​മു​​ള്ള അ​​പേ​​ക്ഷ​​ക​​ൾ പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത​​ല്ലെ​​ന്നും തു​​ക ഗ​​വ​​ണ്‍​മെ​​ന്‍റി​​ലേ​​ക്ക് തി​​രി​​ച്ച​​ട​​ക്കും.