University News
സീ​​റ്റൊ​​ഴി​​വ്
തു​​ട​​ർ വി​​ദ്യാ​​ഭ്യാ​​സ വ്യാ​​പ​​ന കേ​​ന്ദ്രം ന​​ട​​ത്തു​​ന്ന സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഇ​​ൻ സോ​​ഫ്റ്റ്സ്കി​​ൽ​​സ് ആ​​ൻ​​ഡ് പേ​​ഴ്സ​​ണാ​​ലി​​റ്റി ഡ​​വ​​ല​​പ്മെ​​ന്‍റ് കോ​​ഴ്സി​​ന് ഏ​​താ​​നും സീ​​റ്റു​​ക​​ൾ ഒ​​ഴി​​വു​​ണ്ട്. ഫീ​​സ് 6000 രൂ​​പ. കോ​​ഴ്സ് ദൈ​​ർ​​ഘ്യം നൂ​​റു മ​​ണി​​ക്കൂ​​ർ. യോ​​ഗ്യ​​ത പ്ല​​സ്ടു/ പ്രീ​​ഡി​​ഗ്രി. അ​​പേ​​ക്ഷാ​​ഫീ​​സ് 100 രൂ​​പ. ക്ലാ​​സു​​ക​​ൾ ശ​​നി, ഞാ​​യ​​ർ ദി​​വ​​സ​​ങ്ങ​​ളി​​ൽ മാ​​ത്രം. അ​​വ​​സാ​​ന തീ​​യ​​തി 31. ഫോ​​ണ്‍ : 04712302523

തീ​​യ​​തി നീ​​ട്ടി

തു​​ട​​ർ വി​​ദ്യാ​​ഭ്യാ​​സ വ്യാ​​പ​​ന കേ​​ന്ദ്രം ന​​ട​​ത്തു​​ന്ന സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഇ​​ൻ യോ​​ഗ ആ​​ൻ​​ഡ് മെ​​ഡി​​റ്റേ​​ഷ​​ൻ കോ​​ഴ്സി​​ന് അ​​പേ​​ക്ഷി​​ക്കാ​​നു​​ള്ള തീ​​യ​​തി നീ​​ട്ടി. യോ​​ഗ്യ​​ത : പ്രീ​​ഡി​​ഗ്രി/ പ്ല​​സ്ടു ജ​​യം. ഫീ​​സ് 6000 രൂ​​പ. അ​​പേ​​ക്ഷ ഫീ​​സ് 100 രൂ​​പ. ക്ലാ​​സു​​ക​​ൾ തി​​ങ്ക​​ൾ മു​​ത​​ൽ വെ​​ള്ളി വ​​രെ വൈ​​കു​​ന്നേ​​രം അ​​ഞ്ച് മു​​ത​​ൽ ഏ​​ഴു​​വ​​രെ. അ​​വ​​സാ​​ന തീ​​യ​​തി 31. വി​​ശ​​ദ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് തി​​രു​​വ​​ന​​ന്ത​​പു​​രം പി​​എം​​ജി ജം​​ഗ്ഷ​​നി​​ലു​​ള്ള തു​​ട​​ർ വി​​ദ്യാ​​ഭ്യാ​​സ വ്യാ​​പ​​ന കേ​​ന്ദ്ര​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ക ഫോ​​ണ്‍ : 04712302523.

പ്രോ​​ജ​​ക്ട്/​​ഡി​​സ​​ർ​​ട്ടേ​​ഷ​​ൻ സ​​മ​​ർ​​പ്പി​​ക്ക​​ണം

അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ ആ​​റാം സെ​​മ​​സ്റ്റ​​ർ ഫ​​സ്റ്റ് ഡി​​ഗ്രി പ്രോ​​ഗ്രാ​​മു​​ക​​ളു​​ടെ പ്രോ​​ജ​​ക്ട്/​​ഡി​​സ​​ർ​​ട്ടേ​​ഷ​​ൻ അ​​താ​​ത് കോ​​ള​​ജ് ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റു​​ക​​ളി​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 28ന​​കം സ​​മ​​ർ​​പ്പി​​ക്ക​​ണം.

എം​​എ ഇം​​ഗ്ലീ​​ഷ് മാ​​ർ​​ക്ക് ലി​​സ്റ്റു​​ക​​ൾ

വി​​ദൂ​​ര​​വി​​ദ്യാ​​ഭ്യാ​​സ വി​​ഭാ​​ഗം 2016 ജൂ​​ലൈ/​​ഓ​​ഗ​​സ്റ്റ് മാ​​സ​​ങ്ങ​​ളി​​ൽ ന​​ട​​ത്തി​​യ എം​​എ ഇം​​ഗ്ലീ​​ഷ് പ്രീ​​വി​​യ​​സ്, ഫൈ​​ന​​ൽ (റെ​​ഗു​​ല​​ർ/​​റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ മാ​​ർ​​ക്ക് ലി​​സ്റ്റു​​ക​​ൾ 23, 24 തീ​​യ​​തി​​ക​​ളി​​ൽ എ​​സ്ഡി​​ഇ പാ​​ള​​യം ഓ​​ഫീ​​സി​​ൽ നി​​ന്ന് ഹാ​​ൾ​​ടി​​ക്ക​​റ്റും ഡി​​ഗ്രി കോ​​പ്പി​​യും സ​​ഹി​​തം വ​​ന്ന് കൈ​​പ്പ​​റ്റ​​ണം. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​ള്ള അ​​വ​​സാ​​ന തീ​​യ​​തി 25.

ബി​​ബി​​എ ഇ​​ന്‍റേ​​ണ​​ൽ മാ​​ർ​​ക്ക്

വി​​ദൂ​​ര​​വി​​ദ്യാ​​ഭ്യാ​​സ കേ​​ന്ദ്രം ന​​ട​​ത്തി​​യ നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​ബി​​എ (2014 ബാ​​ച്ച്) ഇ​​ന്‍റേ​​ണ​​ൽ മാ​​ർ​​ക്ക് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പ​​രാ​​തി​​യു​​ള്ള​​വ​​ർ ഏ​​ഴ് ദി​​വ​​സ​​ത്തി​​ന​​കം കോ​​ർ​​ഡി​​നേ​​റ്റ​​റെ അ​​റി​​യി​​ക്ക​​ണം.​​ഫോ​​ണ്‍ : 04712300137

ബി​​എ പ​​രീ​​ക്ഷ

ഏ​​പ്രി​​ൽ മൂ​​ന്നി​​ന് ആ​​രം​​ഭി​​ക്കു​​ന്ന ബി​​എ (ആ​​ന്വ​​ൽ സ്കീം) (​​അ​​ഫ്സ​​ൽ​​ഉ​​ൽ​​ഉ​​ല​​മ ഉ​​ൾ​​പ്പെ​​ടെ) പ​​രീ​​ക്ഷ​​ക​​ൾ രാ​​വി​​ലെ 9.30 മു​​ത​​ൽ 12.30 വ​​രെ ന​​ട​​ത്തും.

ബി​​എ​​സ്‌​​സി ഫ​​ലം

2016 ഓ​​ഗ​​സ്റ്റി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​​സി സി​​ബി​​സി​​എ​​സ് (2010, 2011 ആ​​ൻ​​ഡ് 2012 സ്കീം ​​സ​​പ്ലി​​മെ​​ന്‍റ​​റി 2013 അ​​ഡ്മി​​ഷ​​ന് മു​​ന്പു​​ള്ള​​ത്) പ​​രീ​​ക്ഷാ​​ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും ഓ​​ണ്‍​ലൈ​​നാ​​യി ഏ​​പ്രി​​ൽ 12 വ​​രെ അ​​പേ​​ക്ഷി​​ക്കാം. മാ​​ർ​​ക്ക് ലി​​സ്റ്റു​​ക​​ൾ അ​​താ​​ത് കേ​​ന്ദ്ര​​ങ്ങ​​ളി​​ലേ​​ക്ക് അ​​യ​​ക്കും. വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കു​​ന്ന ക​​ര​​ട് മാ​​ർ​​ക്ക് ലി​​സ്റ്റു​​ക​​ൾ പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​ന് അ​​പേ​​ക്ഷി​​ക്കാ​​ൻ ഉ​​പ​​യോ​​ഗി​​ക്കാം. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.