University News
അ​​​വ​​​ധി​​​ക്കാ​​​ല കം​​​പ്യൂ​​​ട്ട​​​ർ കോ​​​ഴ്സു​​​ക​​​ൾ
കൊ​​​ച്ചി: എ​​​ൽ​​​ബി​​എ​​​സ് സെ​​​ന്‍റ​​​ർ ഫോ​​​ർ സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി​​​യു​​​ടെ ക​​​ള​​​മ​​​ശേ​​​രി മേ​​​ഖ​​​ലാ ഉ​​​പ​​​കേ​​​ന്ദ്ര​​​ത്തി​​​ലും ആ​​​ല​​​പ്പു​​​ഴ, ഏ​​​റ്റു​​​മാ​​​നൂ​​​ർ, കോ​​​ത​​​മം​​​ഗ​​​ലം, പാ​​​ന്പാ​​​ടി, ഹ​​​രി​​​പ്പാ​​​ട് ഉ​​​പ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും വി​​​വി​​​ധ അ​​​വ​​​ധി​​​ക്കാ​​​ല കോ​​​ഴ്സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്നു. ഡേ​​​റ്റാ എ​​​ൻ​​​ട്രി ആ​​​ൻ​​​ഡ് ഓ​​​ഫീ​​​സ് ഓ​​​ട്ടോ​​​മേ​​​ഷ​​​ൻ (യോ​​​ഗ്യ​​​ത: എ​​​സ്എ​​​സ്എ​​​ൽ​​​സി), ടാ​​​ലി (​യോ​​​ഗ്യ​​​ത: ബി​​​കോം, പ്ല​​​സ്ടു കൊ​​​മേ​​​ഴ്സ്), പ്രോ​​​ഗ്രാ​​​മിം​​​ഗ് ഇ​​​ൻ സി ​​​പ്ല​​​സ്(10, 12 ക്ലാ​​​സ്) കോ​​​ഴ്സു​​​ക​​​ളാ​​​ണ് ന​​​ട​​​ത്തു​​​ന്ന​​​ത്. വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ളും അ​​​പേ​​​ക്ഷ​​​യും അ​​​ത​​​ത് ഉ​​​പ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ നി​​​ന്നു ല​​​ഭി​​​ക്കും. ക​​​ള​​​മ​​​ശേ​​​രി ഫോ​​​ൺ: 0484 2551466,
More News