University News
ഫി​സി​ക്സ് ദേ​ശീ​യ സെ​മി​നാ​ർ
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഫി​സി​ക്സ് പ​ഠ​ന​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​യ​റ​റ്റി​ക്ക​ൽ ഫി​സി​ക്സി​ൽ 24,25 തി​യ​തി​ക​ളി​ൽ ദേ​ശീ​യ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. പ​ഠ​ന​വി​ഭാ​ഗം പ്ര​ഫ​സ​ർ വി​ഷ്ണു മ​യ്യ​ബ​ന്നൂ​രി​ന്‍റെ വി​ര​മി​ക്ക​ലി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് സെ​മി​നാ​ർ. വി​വി​ധ ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലും സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും നി​ന്നു​ള്ള പ്ര​ഗ​ത്ഭ​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. 25ന് ​ഉ​ച്ച​ക്ക് ശേ​ഷ​മാ​ണ് യാ​ത്ര​യ​യ​പ്പ്.
More News