University News
അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു
തു​​ട​​ർ വി​​ദ്യാ​​ഭ്യാ​​സ വ്യാ​​പ​​ന കേ​​ന്ദ്രം ന​​ട​​ത്തു​​ന്ന വി​​വി​​ധ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്/​​ഡി​​പ്ലോ​​മ/​​പി​​ജി ഡി​​പ്ലോ​​മ കോ​​ഴ്സു​​ക​​ളി​​ൽ താ​​ഴെ​​പ്പ​​റ​​യു​​ന്ന വി​​ഷ​​യ​​ങ്ങ​​ളി​​ൽ ക്ലാ​​സു​​ക​​ൾ എ​​ടു​​ക്കാ​​ൻ അ​​നു​​യോ​​ജ്യ​​രാ​​യ റി​​സോ​​ഴ്സ് പേ​​ഴ്സ​​ണു​ക​ളു​ടെ ഒ​​രു പാ​​ന​​ൽ ത​യാ​റാ​​ക്കു​​ന്നു. അ​​താ​​ത് വി​​ഷ​​യ​​ത്തി​​ൽ സ്പെ​​ഷ​​ലൈ​​സേ​​ഷ​​നും പ്ര​​വൃ​​ത്തി പ​​രി​​ച​​യ​​വും ഉ​​ള്ള​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം.​​ജോ​​ലി ചെ​​യ്യു​​ന്ന​​വ​​ർ​​ക്കും അ​​പേ​​ക്ഷി​​ക്കാ​​വു​​ന്ന​​താ​​ണ്. യോ​​ഗ തെ​​റാ​​പ്പി, യോ​​ഗ ആ​​ൻ​​ഡ് മെ​​ഡി​​റ്റേ​​ഷ​​ൻ, കൗ​​ണ്‍​സി​​ലിം​​ഗ്, ക​​മ്യൂ​​ണി​​ക്കേ​​റ്റീ​​വ് ഇം​​ഗ്ലീ​​ഷ്, പ​​ബ്ലി​​ക് സ്പീ​​കിം​​ഗ്, ലൈ​​ബ്ര​​റി സ​​യ​​ൻ​​സ്, പേ​​ഴ്സ​​ണാ​​ലി​​റ്റി ഡെ​​വ​​ല​​പ്മെ​​ന്‍റ്, ലൈ​​ഫ് സ്കി​​ൽ​​സ് എ​​ഡ്യൂ​​ക്കേ​​ഷ​​ൻ, ക​​രി​​യ​​ർ കൗ​​ണ്‍​സി​​ലിം​​ഗ്, ന്യൂ​​സ് ജേ​​ർ​​ണ​​ലി​​സം, കോം​​പ​​യ​​റിം​​ഗ് ആ​​ൻ​​ഡ് ആ​​ങ്ക​​റിം​​ഗ്, സോ​​ഫ്റ്റ് സ്കി​​ൽ ഡെ​​വ​​ല​​പ്മെ​​ന്‍റ്, കം​​പ്യൂ​​ട്ട​​റൈ​​സ്ഡ് അ​​ക്കൗ​​ണ്ടിം​​ഗ്.

താ​​ത്പ​​ര്യ​​മു​​ള്ള​​വ​​ർ ബ​​യോ​​ഡേ​​റ്റ​​യും സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റി​​ന്‍റെ സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തി​​യ പ​​ക​​ർ​​പ്പു​​ക​​ളും സ​​ഹി​​തം ഏ​​പ്രി​​ൽ മൂ​​ന്നി​​നു മു​​ന്പ് ഡ​​യ​​റ​​ക്ട​​ർ, സി​​എ​​സി​​ഇ​​ഇ, കേ​​ര​​ള സ​​ർ​​വ​​ക​​ലാ​​ശാ​​ല, പി​​എം​​ജി ജം​​ഗ്ഷ​​ൻ, വി​​കാ​​സ് ഭ​​വ​​ൻ പി.​​ഒ, തി​​രു​​വ​​ന​​ന്ത​​പു​​രം23 എ​​ന്ന വി​​ലാ​​സ​​ത്തി​​ൽ അ​​യ​​യ്ക്ക​​ണം.

ബി​​കോം ആ​​നു​​വ​​ൽ ടൈം​​ടേ​​ബി​​ൾ

ഏ​​പ്രി​​ൽ ആ​​റി​​ന് ആ​​രം​​ഭി​​ക്കു​​ന്ന പാ​​ർ​​ട്ട് മൂ​​ന്ന് ബി​​കോം ആ​​ന്വ​​ൽ സ്കീം ​​പ​​രീ​​ക്ഷ​​യു​​ടെ ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പി​​എ​​ച്ച്ഡി എ​​ൻ​​ട്ര​​ൻ​​സ് പ​​രീ​​ക്ഷ

പി​​എ​​ച്ച്ഡി എ​​ൻ​​ട്ര​​ൻ​​സ് പ​​രീ​​ക്ഷ2016, ഏ​​പ്രി​​ൽ ര​​ണ്ടി​​നു രാ​​വി​​ലെ പ​​ത്തു​​മു​​ത​​ൽ ഒ​​രു മ​​ണി വ​​രെ വ​​ഴു​​ത​​ക്കാ​​ട് കോ​​ട്ട​​ണ്‍​ഹി​​ൽ ഗ​​വ.​​ഹ​​യ​​ർ​​സെ​​ക്ക​​ന്‍റ​​റി സ്കൂ​​ളി​​ൽ ന​​ട​​ക്കും.
പൊ​​ളി​​റ്റി​​ക്ക​​ൽ സ​​യ​​ൻ​​സി​​നും പ​​ബ്ലി​​ക് അ​​ഡ്മി​​നി​​സ്ട്രേ​​ഷ​​നും വെ​​വ്വേ​​റെ ചോ​​ദ്യ​​പേ​​പ്പ​​റു​​ക​​ൾ ആ​​യി​​രി​​ക്കും.
22 മു​​ത​​ൽ ഹാ​​ൾ​​ടി​​ക്ക​​റ്റു​​ക​​ൾ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും. പ​​രീ​​ക്ഷ​​യ്ക്ക് പാ​​ർ​​ട്ട് എ​​റി​​സ​​ർ​​ച്ച് മെ​​ത്ത​​ഡോ​​ള​​ജി, പാ​​ർ​​ട്ട് ബി​​ഐ​ച്ഛി​​ക വി​​ഷ​​യം എ​​ന്നീ ര​​ണ്ട് വി​​ഭാ​​ഗ​​ങ്ങ​​ളു​​ണ്ടാ​​യി​​രി​​ക്കും.
പ​​രീ​​ക്ഷ പാ​​സാ​​കാ​​ൻ ഓ​​രോ വി​​ഭാ​​ഗ​​ത്തി​​നും 50 ശ​​ത​​മാ​​നം മാ​​ർ​​ക്ക് നേ​​ട​​ണം.

ഉ​​ത്ത​​ര​​വ് വെ​​ബ്സൈ​​റ്റി​​ൽ

ട്രാ​​വ​​ൻ​​കൂ​​ർ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ലെ നി​​ല​​വി​​ലെ ആ​​റ്, എ​​ട്ട് സെ​​മ​​സ്റ്റ​​റു​​ക​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ളെ മ​​റ്റു സ്വ​​കാ​​ര്യ കോ​​ള​​ജു​​ക​​ളി​​ലേ​​ക്ക് മാ​​റ്റി​​യ ഉ​​ത്ത​​ര​​വ് സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

ബി​​എ ഫ​​ലം

2016 ഓ​​ഗ​​സ്റ്റി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ സി​​ബി​​സി​​എ​​സ് (2010, 2011 ആ​​ൻ​​ഡ് 2012 സ്കീം ​​സ​​പ്ലി​​മെ​​ന്‍റ​​റി 2013 അ​​ഡ്മി​​ഷ​​ന് മു​​ന്പു​​ള്ള​​ത്) പ​​രീ​​ക്ഷാ​​ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും ഓ​​ണ്‍​ലൈ​​നാ​​യി ഏ​​പ്രി​​ൽ 12 വ​​രെ അ​​പേ​​ക്ഷി​​ക്കാം.