University News
വെ​ല്ലൂ​രി​ൽ എം​ബി​ബി​എ​സ്, ന​ഴ്സിം​ഗ്, പാ​രാ​മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം
വെ​​​ല്ലൂ​​​ർ ക്രി​​​സ്ത്യ​​​ൻ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ എം​​​ബി​​​ബി​​​എ​​​സ്, ന​​​ഴ്സിം​​​ഗ്, പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ കോ​​​ഴ്സ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം. അ​​​ഖി​​​ലേ​​​ന്ത്യാ മെ​​​ഡി​​​ക്ക​​​ൽ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യാ​​​യ നീ​​​റ്റ് പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പ​​​ടു​​​ന്ന​​​വ​​​രി​​​ൽ നി​​​ന്ന് അ​​​ഭി​​​രു​​​ചി പ​​​രീ​​​ക്ഷ ന​​​ട​​​ത്തി​​​യാ​​​യി​​​രി​​​ക്കും എം​​​ബി​​​ബി​​​എ​​​സ് പ്ര​​​വേ​​​ശ​​​നം. മ​​​റ്റു കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ. ജൂ​​​ണ്‍ 15ന​​​കം ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്ക​​​ണം.

ആ​​​കെ​​​യു​​​ള്ള കോ​​​ഴ്സു​​​ക​​​ളെ ഗ്രൂ​​​പ് എ, ​​​ഗ്രൂ​​​പ് ബി ​​​എ​​​ന്ന് ര​​​ണ്ടാ​​​യി തി​​​രി​​​ച്ചി​​​രി​​​ക്കു​​​ന്നു. എം​​​ബി​​​ബി​​​എ​​​സ്, ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ്, മെ​​​ഡി​​​ക്ക​​​ൽ അ​​​നു​​​ബ​​​ന്ധ മെ​​​ഡി​​​ക്ക​​​ൽ കോ​​​ഴ്സു​​​ക​​​ളാ​​​ണ് ഗ്രൂ​​​പ് എ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ന​​​ഴ്സിം​​​ഗ് ഡി​​​പ്ലോ​​​മ, അ​​​നു​​​ബ​​​ന്ധ​​​മെ​​​ഡി​​​ക്ക​​​ൽ ഡി​​​പ്ലോ​​​മ കോ​​​ഴ്സു​​​ക​​​ൾ, മാ​​​സ്റ്റ​​​ർ ഓ​​​ഫ് പ​​​ബ്ലി​​​ക് ഹെ​​​ൽ​​​ത്ത്, എം​​​എ​​​സ്‌​​​സി കോ​​​ഴ്സു​​​ക​​​ളാ​​​ണ് ഗ്രൂ​​​പ് ബി​​​യി​​​ൽ.

ജൂ​​​ണ്‍ 30നാ​​​ണ് അ​​​ഭി​​​രു​​​ചി പ​​​രീ​​​ക്ഷ ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. രാ​​​വി​​​ലെ ഗ്രൂ​​​പ് എ ​​​കോ​​​ഴ്സു​​​ക​​​ൾ​​​ക്കും ഉ​​​ച്ച ക​​​ഴി​​​ഞ്ഞ് ഗ്രൂ​​​പ് ബി ​​​കോ​​​ഴ്സു​​​ക​​​ൾ​​​ക്കും പ​​​രീ​​​ക്ഷ ന​​​ട​​​ത്തും. എം​​​ബി​​​ബി​​​എ​​​സി​​​നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​രു​​​ടെ ലി​​​സ്റ്റ് ജൂ​​​ലൈ അ​​​ഞ്ചി​​​നും ന​​​ഴ്സിം​​​ഗ് കോ​​​ഴ്സു​​​ക​​​ളു​​​ടേ​​​ത് ജൂ​​​ലൈ ഏ​​​ഴി​​​നും അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളു​​​ടേ​​​ത് ജൂ​​​ലൈ ആ​​​റി​​​നും പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. ഗ്രൂ​​​പ് ബി ​​​കോ​​​ഴ്സു​​​ക​​​ളി​​​ൽ ഡി​​​പ്ലോ​​​മ കോ​​​ഴ്സു​​​ക​​​ളു​​​ടേ​​​ത് ജൂ​​​ലൈ ഏ​​​ഴി​​​നും അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളു​​​ടേ​​​തും ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ളു​​​ടേ​​​തും ജൂ​​​ലൈ എ​​​ട്ടി​​​നും പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.
2000 ഡി​​​സം​​​ബ​​​ർ 31 നോ ​​​അ​​​തി​​​നു​​​മു​​​മ്പോ ജ​​​നി​​​ച്ച, പ്ല​​​സ്ടു പാ​​​സാ​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, ബ​​​യോ​​​ള​​​ജി, ഇം​​​ഗ്ലീ​​​ഷ് വി​​​ഷ​​​യ​​​ങ്ങ​​​ൾ പ​​​ഠി​​​ച്ചി​​​രി​​​ക്ക​​​ണം. എം​​​ബി​​​ബി​​​എ​​​സ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി (അ​​​ക്കാ​​​ഡ​​​മി​​​ക്) പ​​​രീ​​​ക്ഷ​​​യി​​​ൽ എ​​​ല്ലാ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലും ഒ​​​റ്റ​​​ത്ത​​​വ​​​ണ​​​യാ​​​യി 60 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കു നേ​​​ടി പാ​​​സാ​​​ക​​​ണം. ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ് പ്ര​​​വേ​​​ശ​​​നം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ 45 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പ്ല​​​സ് ടു ​​​പാ​​​സാ​​​യ​​​വ​​​രും അ​​​വി​​​വാ​​​ഹി​​​ത​​​രാ​​​യ പെ​​​ണ്‍​കുട്ടി​​​ക​​​ളു​​​മാ​​​യി​​​രി​​​ക്ക​​​ണം.

മ​​​റ്റു കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ​​​ക്കു പ്രോ​​​സ്പെ​​​ക്ട​​​സ് കാ​​​ണു​​​ക.
എം​​​ബി​​​ബി​​​എ​​​സ്: 16 ജ​​​ന​​​റ​​​ൽ സീ​​​റ്റു​​​ക​​​ളും 84 സ്പോ​​​ണ്‍​സേ​​​ഡ് സീ​​​റ്റു​​​ക​​​ളു​​​മാ​​​ണു​​​ള്ള​​​ത്. അ​​​ഡ്മി​​​ഷ​​​ൻ ഫീ​​​സ് 40,000 രൂ​​​പു​​​യും വാ​​​ർ​​​ഷി​​​ക ചാ​​​ർ​​​ജു​​​ക​​​ൾ 23,000 രൂ​​​പ​​​യു​​​മാ​​​ണ്. ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ്: ജ​​​ന​​​റ​​​ൽ സീ​​​റ്റ് 15, സ്പോ​​​ണ്‍​സേ​​​ഡ് സീ​​​റ്റ് 85. യൂ​​​ണി​​​ഫോ​​​മി​​​നു​​​ൾ​​​പ്പ​​​ടെ ഫീ​​​സ് 35,370 രൂ​​​പ. വാ​​​ർ​​​ഷി​​​ക ചാ​​​ർ​​​ജു​​​ക​​​ൾ 25,785 രൂ​​​പ.

ബി​​​ഒ​​​ടി, ബി​​​പി​​​ടി, ബി​​​എ​​​സ്‌​​​സി എം​​​എ​​​ൽ​​​ടി, ബി​​​എ​​​സ്‌​​​സി ഒ​​​പ്ടോ​​​മെ​​​ട്രി ടെ​​​ക്നോ​​​ള​​​ജി, ബി​​​എ​​​സ്‌​​​സി മെ​​​ഡി​​​ക്ക​​​ൽ റി​​​ക്കാ​​​ർ​​​ഡ്സ് സ​​​യ​​​ൻ​​​സ്, ബാ​​​ച്ചി​​​ല​​​ർ ഓ​​​ഫ് ഓ​​​ഡി​​​യോ​​​ള​​​ജി ആ​​​ൻ​​​ഡ് സ്പീ​​​ച്ച് ലാം​​​ഗ്വേ​​​ജ് പ​​​ത്തോ​​​ള​​​ജി, ബി​​​എ​​​സ്സി ക്രി​​​ട്ടി​​​ക്ക​​​ൽ കെ​​​യ​​​ർ ടെ​​​ക്നോ​​​ള​​​ജി, ബി​​​എ​​​സ്‌​​​സി ഡ​​​യാ​​​ല​​​സി​​​സ് ടെ​​​ക്നോ​​​ള​​​ജി, ബി​​​എ​​​സ്‌​​​സി ന്യൂ​​​ക്ലി​​​യ​​​ർ മെ​​​ഡി​​​സി​​​ൻ ടെ​​​ക്നോ​​​ള​​​ജി, ബി​​​എ​​​സ്‌​​​സി പ്രോ​​​സ്തെ​​​റ്റി​​​ക്സ് ആ​​​ൻ​​​ഡ് ഓ​​​ർ​​​ത്തോ​​​ണ്ടി​​​ക്സ്, ബി​​​എ​​​സ്‌​​​സി റേ​​​ഡി​​​യോ​​​ള​​​ജി ആ​​​ൻ​​​ഡ് ഇ​​​മേ​​​ജിം​​​ഗ് ടെ​​​ക്നോ​​​ള​​​ജി, ബി​​​എ​​​സ്‌​​​സി റേ​​​ഡി​​​യോ തെ​​​റാ​​​പ്പി ടെ​​​ക്നോ​​​ള​​​ജി, ബി​​​എ​​​സ്‌​​​സി മെ​​​ഡി​​​ക്ക​​​ൽ സോ​​​ഷ്യോ​​​ള​​​ജി, ബി​​​എ​​​സ്‌​​​സി കാ​​​ർ​​​ഡി​​​യോ പ​​​ൾ​​​മ​​​ന​​​റി പെ​​​ർ​​​ഫ്യൂ​​​ഷ​​​ൻ കെ​​​യ​​​ർ ടെ​​​ക്നോ​​​ള​​​ജി, ബി​​​എ​​​സ്‌​​​സി ഓ​​​പ്പ​​​റേ​​​ഷ​​​ൻ തി​​​യ​​​റ്റ​​​ർ ആ​​​ൻ​​​ഡ് അ​​​ന​​​സ്തേ​​​ഷ്യാ ടെ​​​ക്നോ​​​ള​​​ജി, ബി​​​എ​​​സ്‌​​​സി ന്യൂ​​​റോ ഇ​​​ല​​​ക്ട്രോ​​​സൈ​​​ക്കോ​​​ള​​​ജി, ബി​​​എ​​​സ്‌​​​സി ആ​​​ക്സി​​​ഡ​​​ൻ​​​റ് ആ​​​ൻ​​​ഡ് എ​​​മ​​​ർ​​​ജ​​​ൻ​​​സി കെ​​​യ​​​ർ ടെ​​​ക്നോ​​​ള​​​ജി, ബി​​​എ​​​സ്‌​​​സി കാ​​​ർ​​​ഡി​​​യാ​​​ക് ടെ​​​ക്നോ​​​ള​​​ജി എ​​​ന്നി​​​വ​​​യാ​​​ണു പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ൾ. ഒ​​​രാ​​​ൾ​​​ക്ക് ഏ​​​ഴു കോ​​​ഴ്സു​​​ക​​​ൾ​​​ക്കു വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

ഡി​​​പ്ലോ​​​മ, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ ഡി​​​ഗ്രി, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ ഡി​​​പ്ലോ​​​മ കോ​​​ഴ്സു​​​ക​​​ളാ​​​ണു ഗ്രൂ​​​പ്പ് ബി ​​​വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്ള​​​ത്. ഒ​​​രാ​​​ൾ​​​ക്ക് അ​​​ഞ്ചു കോ​​​ഴ്സു​​​ക​​​ൾ​​​ക്കു വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെട്ട എം​​​എ​​​സ്‌​​​സി ബ​​​യോ സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ് കോ​​​ഴ്സി​​​ന് സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ് ഒ​​​രു വി​​​ഷ​​​യ​​​മാ​​​യി പ​​​ഠി​​​ച്ചു ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. എം​​​എ​​​സ്‌​​​സി മെ​​​ഡി​​​ക്ക​​​ൽ ഫി​​​സി​​​ക്സ് കോ​​​ഴ്സി​​​ന് ഫി​​​സി​​​ക്സി​​​ൽ ബി​​​രു​​​ദ​​​മാ​​​ണു യോ​​​ഗ്യ​​​ത.

അ​​​പേ​​​ക്ഷാ ഫീ​​​സ്: ഗ്രൂ​​​പ്പ് എ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് 500 രൂ​​​പ. ഡി​​​പ്ലോ​​​മ കോ​​​ഴ്സു​​​ക​​​ൾ​​​ക്കു കോ​​​ഴ്സ് ഒ​​​ന്നി​​​ന് 100 രൂ​​​പ. എം​​​എ​​​സ്സി കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് കോ​​​ഴ്സ് ഒ​​​ന്നി​​​ന് 500 രൂ​​​പ. കൂ​​​ടാ​​​തെ അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ചാ​​​ർ​​​ജാ​​​യി 800 രൂ​​​പ​​​യും ന​​​ൽ​​​ക​​​ണം.
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കോ​​​ട്ട​​​യം, കൊ​​​ച്ചി, കോ​​​ഴി​​​ക്കോ​​​ട് എ​​​ന്നി​​​വ​​​യ്ക്കു പു​​​റ​​​മേ ബം​​​ഗ​​​ളൂ​​​രു, ഭു​​​വ​​​നേ​​​ശ്വ​​​ർ, ചെ​​​ന്നൈ, ഡ​​​ൽ​​​ഹി, ഗോ​​​ഹ​​​ട്ടി, ഹൈ​​​ദ​​​രാ​​​ബാ​​​ദ്, കോ​​​ൽ​​​ക്ക​​​ത്ത, ല​​​ക്നോ, മ​​​ധു​​​ര, മും​​​ബൈ, പോ​​​ണ്ടി​​​ച്ചേ​​​രി, സേ​​​ലം, വെ​​​ല്ലൂ​​​ർ, വി​​​ജ​​​വാ​​​ഡ, പെ​​​നാം​​​ഗ് (മ​​​ലേ​​​ഷ്യ) പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​ണ്.

120 മി​​​നി​​​റ്റ് ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള കം​​​പ്യൂ​​​ർ അ​​​ധി​​​ഷ്ഠി​​​ത പ​​​രീ​​​ക്ഷ​​​യാ​​​ണു ന​​​ട​​​ത്തു​​​ന്ന​​​ത്. ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, ബ​​​യോ​​​ള​​​ജി എ​​​ന്നി​​​വ​​​യി​​​ൽ നി​​​ന്നു​​​ള്ള ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു പു​​​റ​​​മേ ജ​​​ന​​​റ​​​ൽ എ​​​ബി​​​ലി​​​റ്റി, ആ​​​നു​​​കാ​​​ലി​​​ക വി​​​ഷ​​​യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യി​​​ൽ നി​​​ന്നു ചോ​​​ദ്യ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.
ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ തു​​​ട​​​ങ്ങു​​​ന്ന​​​തി​​​നു മു​​മ്പു നി​​​ർ​​​ദി​​​ഷ്ട അ​​​ള​​​വി​​​ലു​​​ള്ള ഫോ​​ട്ടോ​​​ഗ്രാ​​​ഫും ( 80 കെ​​​ബി. വീ​​​തി 150 പി​​​ക്സെ​​​ൽ, ഉ​​​യ​​​രം 150 പി​​​ക്സെ​​​ൽ) കൈ​​​യൊ​​​പ്പി​​ന്‍റെ സ്കാ​​​ൻ ചെ​​​യ്ത കോ​​​പ്പി​​​യും (50 കെ​​​ബി, ഉ​​​യ​​​രം 50 പി​​​ക്സെ​​​ൽ വീ​​​തി 150 പി​​​ക്സെ​​​ൽ) ത​​​യാ​​​റാക്കി വ​​​യ്ക്ക​​​ണം.

സ്പോ​​​ണ്‍​സ​​​ർ​​​ഷി​​​പ് സം​​​ബ​​​ന്ധി​​​ച്ച കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും അ​​​പേ​​​ക്ഷാ​​​ഫോം, മാ​​​തൃ​​​കാ ചോ​​​ദ്യ​​​പേ​​​പ്പ​​​ർ എ​​​ന്നി​​​വ​​​യ്ക്കും വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. വെ​​​ബ്സൈ​​​റ്റ്: http:admission s.cmcvellore.ac.in ഫോ​​​ണ്‍: +91 4ñ 6 2284255. വി​​​ലാ​​​സം: ര​​​ജി​​​സ്ട്രാ​​​ർ, ക്രി​​​സ്ത്യ​​​ൻ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ്. വെ​​​ല്ലൂ​​​ർ, ത​​​മി​​​ഴ്നാ​​​ട്632 002.

വെ​​​ല്ലൂ​​​ർ ക്രി​​​സ്ത്യ​​​ൻ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് അ​​​സോ​​​സി​​​യേ​​​ഷ​​​നി​​​ൽ അം​​​ഗ​​​ത്വ​​​മു​​​ള്ള ക്രി​​​സ്ത്യ​​​ൻ സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്കും അ​​​ഗ​​​ങ്ങ​​​ൾ​​​ക്കും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ സ്പോ​​​ണ്‍​സ​​​ർ ചെ​​​യ്യാം.
(ഉ​​​ദാ. സി​​​എ​​​സ്ഐ​​​യു​​​ടെ ഉ​​​ത്ത​​​ര, മ​​​ധ്യ, ദ​​​ക്ഷി​​​ണ കേ​​​ര​​​ള മ​​ഹാ​​ഇ​​​ട​​​വ​​​ക​​​ക​​​ൾ, മാ​​​ർ​​​ത്തോ​​​മാ സി​​​റി​​​യ​​​ൻ ച​​​ർ​​​ച്ച്, മ​​​ല​​​ങ്ക​​​ര യാ​​​ക്കോ​​​ബാ​​​യ സി​​​റി​​​യ​​​ൻ ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് ച​​​ർ​​​ച്ച്, മ​​​ല​​​ങ്ക​​​ര ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സി​​​റി​​​യ​​​ൻ ച​​​ർ​​​ച്ച് എ​​​ന്നി​​​വ).
More News