University News
ബി​എ (പി​ഒ.​ടി) ഡി​ഗ്രി​ക്ക് അ​പേ​ക്ഷി​ക്കാം
വി​വി​ധ ഓ​റി​യ​ന്‍റ​ൽ ടൈ​റ്റി​ൽ പ​രീ​ക്ഷ​ക​ൾ പാ​സാ​യ​വ​ർ​ക്ക് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ മു​ഖേ​ന ബി​എ (പി​ഒ.​ടി) ഡി​ഗ്രി​ക്ക് 25 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട്, അ​നു​ബ​ന്ധ രേ​ഖ​ക​ൾ സ​ഹി​തം 27ന് ​അ​ഞ്ച് മ​ണി​ക്ക​കം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ ല​ഭി​ക്ക​ണം. അ​പേ​ക്ഷാ ഫീ: 1500 ​രൂ​പ. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ അ​പേ​ക്ഷ: തി​യ​തി നീ​ട്ടി

പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ മോ​ഡി​ലു​ള്ള ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ബി​ബി​എ/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​യു​സി​ബി​സി.​എ​സ്എ​സ്) റ​ഗു​ല​ർ പ​രീ​ക്ഷ​ക്ക് ആ​യി​രം രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടെ അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി 31 വ​രെ നീ​ട്ടി.
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്സി മാ​ത്സ്/​ബി​എ​സ്സി കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി/​ബി​കോം/​ബി​ബി​എ/​ബി​എം.​എം​സി/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക്ക് ആ​യി​രം രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടെ അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി 31 വ​രെ നീ​ട്ടി.

ബി​ടെ​ക് പ്രൊ​ഡ​ക്‌​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് പു​നഃ​പ​രീ​ക്ഷ

തൃ​ശൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്, തൃ​ശൂ​ർ വി​ദ്യാ അ​ക്കാ​ഡ​മി ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി എ​ന്നി​വി​ട​ങ്ങ​ളി​ൽ 2016 ഡി​സം​ബ​ർ 16ന് ​ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2014 സ്കീം) ​പ്രൊ​ഡ​ക്‌​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് പേ​പ്പ​ർ പി.​ഇ 14 501എ​ൻ​ജി​നി​യ​റിം​ഗ് ഇ​ക്ക​ണോ​മി​ക്സ് ആ​ൻ​ഡ് പ്രി​ൻ​സി​പ്പി​ൾ​സ് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് റ​ഗു​ല​ർ പ​രീ​ക്ഷ റ​ദ്ദ് ചെ​യ്തു. പു​നഃ​പ​രീ​ക്ഷ 29ന് ​ഉ​ച്ച​യ്ക്ക് 1.30ന് ​അ​ത​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും.

പ​രീ​ക്ഷാ അ​പേ​ക്ഷ

ബി​വോ​ക് (2014 പ്ര​വേ​ശ​നം) അ​ഞ്ചാം സെ​മ​സ്റ്റ​ർ (ന​വം​ബ​ർ 2016), ആ​റാം സെ​മ​സ്റ്റ​ർ (ഏ​പ്രി​ൽ 2017) റ​ഗു​ല​ർ പ​രീ​ക്ഷ​ക​ൾ​ക്ക് 25 മു​ത​ൽ 31 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.
ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ടി​എ​ച്ച്എം റ​ഗു​ല​ർ പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ 30 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ മൂ​ന്ന് വ​രെ​യും ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫ​ലം

2016 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി സ്റ്റാ​റ്റി​സ്റ്റി​ക്സ്, എം​എ​സ്‌​സി അ​ക്വാ​ക​ൾ​ച്ച​ർ ആ​ൻ​ഡ് ഫി​ഷ​റി മൈ​ക്രോ​ബ​യോ​ള​ജി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് എം​എ​സ്‌​സി സ്റ്റാ​റ്റി​സ്റ്റി​ക്സി​ന് ഏ​പ്രി​ൽ ര​ണ്ട് വ​രെ​യും അ​ക്വാ​ക​ൾ​ച്ച​റി​ന് ഏ​പ്രി​ൽ ഏ​ഴ് വ​രെ​യും ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.
അ​വ​സാ​ന വ​ർ​ഷ പാ​ർ​ട്ട് ഒ​ന്ന് ബാ​ച്ച്ല​ർ ഓ​ഫ് ഡെ​ന്‍റ​ൽ സ​ർ​ജ​റി (സെ​പ്റ്റം​ബ​ർ 2016) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഏ​പ്രി​ൽ നാ​ല് വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

എം​എ​സ്‌​സി പാ​രാ​മെ​ഡി​ക്ക​ൽ പ്രാ​ക്‌​ടി​ക്ക​ൽ പ​രീ​ക്ഷ

സെ​ക്ക​ൻ​ഡ് എം​എ​സ്‌​സി മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി, മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി, മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി പ്രാ​ക്‌​ടി​ക്ക​ൽ പ​രീ​ക്ഷാ ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ.
More News