University News
കെ-​​മാ​​റ്റ് കേ​​ര​​ള പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ ഹാ​​ൾ​​ടി​​ക്ക​​റ്റു​​ക​​ൾ വെ​​ബ്സൈ​​റ്റി​​ൽ
തി​​രു​​വ​​ന​​ന്ത​​പു​​രം: എം​​ബി​​എ 201718 പ്ര​​വേ​​ശ​​ന​​ത്തി​​നാ​​യു​​ള്ള കെ ​​മാ​​റ്റ് കേ​​ര​​ള 2017 പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ ഹാ​​ൾ​​ടി​​ക്ക​​റ്റു​​ക​​ൾ kmatkerala.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ നി​​ന്നും ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്യാം. സം​​സ്ഥാ​​ന​​ത്തെ പ​​ത്ത് ജി​​ല്ല​​ക​​ളി​​ൽ പ​​തി​​നാ​​റ് കേ​​ന്ദ്ര​​ങ്ങ​​ളി​​ലാ​​യി കെ​​മാ​​റ്റ് പ​​രി​​ക്ഷ ഏ​​പ്രി​​ൽ ര​​ണ്ടി​​ന് ന​​ട​​ത്തും. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് 0471 2335133 എ​​ന്ന ന​​ന്പ​​രി​​ൽ ബ​​ന്ധ​​പ്പെ​​ട​​ണം.
More News