University News
മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി കം​പ്യൂ​ട്ട​ര്‍ എ​ന്‍ജി​നി​യ​റിം​ഗ് ആ​ന്‍ഡ് നെ​റ്റ്‌​വ​ര്‍ക് ടെ​ക്‌​നോ​ള​ജി പ​രീ​ക്ഷ​ക​ള്‍ മേ​യ് 10 ന് തുടങ്ങും
അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി കം​പ്യൂ​ട്ട​ര്‍ എ​ന്‍ജി​നി​യ​റിം​ഗ് ആ​ന്‍ഡ് നെ​റ്റ്‌​വ​ര്‍ക് ടെ​ക്‌​നോ​ള​ജി (2015 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2015 ന് ​മു​മ്പു​ള്ള അ​ഡ്മി​ഷ​ന്‍ സ​പ്ലി​മെ​ന്റ​റി), ഒ​ന്നാം സെ​മ​സ്റ്റ​ര്‍ (2016 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2016നു ​മു​മ്പു​ള്ള അ​ഡ്മി​ഷ​ന്‍ സ​പ്ലി​മെ​ന്റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ള്‍ യ​ഥാ​ക്ര​മം മേ​യ് 10, 24 തീ​യ​തി​ക​ളി​ല്‍ ആ​രം​ഭി​ക്കും.
അ​പേ​ക്ഷ​ക​ള്‍ ഏ​പ്രി​ല്‍ 10 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 11 വ​രെ​യും 500 രൂ​പ സൂ​പ്പ​ര്‍ ഫൈ​നോ​ടെ 17 വ​രെ​യും സ്വീ​ക​രി​ക്കും.

പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് (മാ​ര്‍ക്ക​റ്റിം​ഗ് മാ​നേ​ജ്‌​മെ​ന്റ് ആ​ന്‍ഡ് ഐ​ടി, റീ​ടെ​യി​ല്‍ മാ​നേ​ജ്‌​മെ​ന്റ് ആ​ന്‍ഡ് ഐ​ടി) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ 28നു ​മാ​ന്നാ​നം കെ​ഇ കോ​ള​ജി​ല്‍ ന​ട​ത്തും.
...