University News
ഫി​സി​ക്സ് ദേ​ശീ​യ സെ​മി​നാ​ർ ആ​രം​ഭി​ച്ചു
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഫി​സി​ക്സ് പ​ഠ​ന​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദ്വി​ദി​ന ദേ​ശീ​യ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫി​സി​ക്സ് പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന പ്ര​ഫ​സ​ർ ഡോ. ​വി​ഷ്ണു മ​യ്യ​ബ​ന്നൂ​രി​ന് ഉ​പ​ഹാ​രം ന​ൽ​കി.

പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി ഡോ. ​പി.​പി. പ്ര​ദ്യും​ന​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പ്ര​ഫ. വി. ​അ​ബ്ദു​ൽ മു​ജീ​ബ്, ഡോ. ​എം.​എം. മു​സ്ത​ഫ, ഡോ. ​ആ​ന്‍റ​ണി ജോ​സ​ഫ്, ഡോ. ​ലി​ബു കെ. ​അ​ല​ക്സാ​ണ്ട​ർ, പ്ര​ഫ. പി.​സി. വി​നോ​ദ്കു​മാ​ർ, പ്ര​ഫ. എം.​സി. വ​ൽ​സ​കു​മാ​ർ, ഡോ. ​സി.​ഡി. ര​വി​കു​മാ​ർ, ഡോ. ​എം. രോ​ഹി​ത്, ഡോ. ​എം. ഷാ​ഹി​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
More News