University News
പി​ജി ഡി​പ്ലോ​മ ഇ​ൻ യോ​ഗ തെ​റാ​പ്പി: സീ​റ്റൊ​ഴി​വ്
തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന​കേ​ന്ദ്രം ന​ട​ത്തു​ന്ന പി​ജി ഡി​പ്ലോ​മ ഇ​ൻ യോ​ഗ തെ​റാ​പ്പി കോ​ഴ്സി​ന് ഏ​താ​നും സീ​റ്റൊ​ഴി​വു​ണ്ട്. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ച ബി​രു​ദ​മാ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത. കോ​ഴ്സ് കാ​ലാ​വ​ധി ഒ​രു വ​ർ​ഷം. ക്ലാ​സു​ക​ൾ തി​ങ്ക​ൾ മു​ത​ൽ ശ​നി വ​രെ രാ​വി​ലെ ഏ​ഴ് മു​ത​ൽ ഒ​ൻ​പ​തു​വ​രെ. കോ​ഴ്സ് ഫീ​സ് 19,500 രൂ​പ. അ​പേ​ക്ഷ ഫീ​സ് 100 രൂ​പ. താ​ത്പ​ര്യ​മു​ള്ള​വ​ർ തി​രു​വ​ന​ന്ത​പു​രം പി​എം​ജി ജം​ഗ്ഷ​നി​ലെ സി​എ​സി​ഇ​ഇ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ടു​ക. അ​വ​സാ​ന തീ​യ​തി 31. വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 04712302523.

ഡി​സി​എ, സി​സി​എ: തീ​യ​തി നീ​ട്ടി

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം പി​ര​പ്പ​ൻ​കോ​ട് യു ​ഐ ടി ​യൂ​ണി​റ്റ് ന​ട​ത്തു​ന്ന ഡി​പ്ലോ​മ ഇ​ൻ കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ, കം​പ്യൂ​ട്ട​റൈ​സ്ഡ് അ​ക്കൗ​ണ്ടിം​ഗ് എ​ന്നീ കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള തീ​യ​തി നീ​ട്ടി. യോ​ഗ്യ​ത പ്ല​സ്ടു/​പ്രീ​ഡി​ഗ്രി ജ​യം. അ​പേ​ക്ഷ​ക​ൾ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി ഏ​പ്രി​ൽ ഒ​ന്ന്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് പി​ര​പ്പ​ൻ​കോ​ട് യു​ഐ​ടി ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 0472 2583864, 9447182983

മാ​ജി​ക്ക​ൽ ആ​ർ​ട്ട്: ഇ​ന്‍റ​ർ​വ്യൂ

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്ര​ത്തി​ന്‍റെ​യും (സി​എ​സി​ഇ​ഇ) മാ​ജി​ക്ക് അ​ക്കാ​ഡ​മി​യു​ടേ​യും സം​യു​ക്ത സം​രം​ഭ​മാ​യ ഡി​പ്ലോ​മ ഇ​ൻ മാ​ജി​ക്ക​ൽ ആ​ർ​ട്സ് കോ​ഴ്സി​ന്‍റെ പ്ര​വേ​ശ​ന ഇ​ന്‍റ​ർ​വ്യൂ പൂ​ജ​പ്പു​ര മാ​ജി​ക് അ​ക്കാ​ഡ​മി​യി​ൽ ഏ​പ്രി​ൽ എ​ട്ടി​ന് ഉ​ച്ച​ക്ക് ര​ണ്ടി​ന് ന​ട​ക്കും. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍ :04712358910, 2302523, 9446078635.

സ​ർ​വ​ക​ലാ​ശാ​ല യു​വ​ജ​നോ​ൽ​സ​വം

സ​ർ​വ​ക​ലാ​ശാ​ല യു​വ​ജ​നോ​ൽ​സ​വം മാ​ർ​ച്ച് 27 മു​ത​ൽ 31 വ​രെ സം​ഘ​ടി​പ്പി​ക്കു​ന്നു. വി​വി​ധ കോ​ള​ജു​ക​ളി​ൽ നി​ന്ന് അ​താ​ത് പ്രി​ൻ​സി​പ്പ​ൽ​മാ​ർ വ​ഴി ഓ​ണ്‍​ലൈ​നാ​യി പേ​ര് ന​ൽ​കി​യി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ അ​താ​ത് മ​ത്സ​ര ദി​വ​സം രാ​വി​ലെ ഏ​ഴു മു​ത​ൽ സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹാ​ളി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന സെ​ൻ​ട്ര​ലൈ​സ്ഡ് ര​ജി​സ്ട്രേ​ഷ​ൻ കൗ​ണ്ട​റു​ക​ളി​ൽ കോ​ള​ജ് ഐ​ഡി കാ​ർ​ഡു​ക​ളു​മാ​യി എ​ത്തി ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യ ശേ​ഷം മ​ത്സ​ര​വേ​ദി​ക​ളി​ലേ​ക്ക് പോ​കേ​ണ്ട​താ​ണ്.