University News
സ്നേ​​​ഹ​​​പൂ​​​ർ​​​വം സ്കോ​​​ള​​​ർ​​​ഷി​​​പ്പ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സാ​​​മൂ​​​ഹ്യ സു​​​ര​​​ക്ഷാ മി​​​ഷ​​​ൻ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന സ്നേ​​​ഹ​​​പൂ​​​ർ​​​വം പ​​​ദ്ധ​​​തി സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് ഓ​​​ണ്‍​ലൈ​​​ൻ ആ​​​യി അ​​​പേ​​​ക്ഷി​​​ച്ച വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു പ്രി​​​ന്‍റ് ഒൗ​​​ട്ട് ഇ​​​തു​​​വ​​​രെ ന​​​ൽ​​​കാ​​​ത്ത​​​വ​​​ർ അ​​​തു സ്ഥാ​​​പ​​​ന​​​മേ​​​ധാ​​​വി​​​യു​​​ടെ ഒ​​​പ്പും സീ​​​ലും സ​​​ഹി​​​തം മാ​​​ർ​​​ച്ച് 28ന​​​കം കേ​​​ര​​​ള സാ​​​മൂ​​​ഹ്യ സു​​​ര​​​ക്ഷാ മി​​​ഷ​​​ന്‍റെ snehapoorvamo nli [email protected] ലേ​​​ക്ക് ഇ​​​മെ​​​യി​​​ൽ ചെ​​​യ്യ​​​ണ​​​മെ​​​ന്ന് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു.
More News