University News
പാലാ സെന്‍റ് ജോസഫ്സ് കോളജിൽ എം​ബി​എ അ​ഡ്മി​ഷ​ന്‍
പാ​​ലാ: സെ​​ന്‍റ് ജോ​​സ​​ഫ്സ് കോ​​ള​​ജി​​ല്‍ 2017 19 ലെ ​​എം​​ബി​​എ അ​​ഡ്മി​​ഷ​​നു വേ​​ണ്ടി​​യു​​ള്ള ഇ​​ന്‍റ​​ര്‍​വ്യൂ 27 മു​​ത​​ല്‍ 31 വ​​രെ കോ​​ള​​ജി​​ല്‍ ന​​ട​​ക്കും. പാ​​ലാ രൂ​​പ​​ത​​യു​​ടെ കീ​​ഴി​​ല്‍ എ.​​പി.​​ജെ. അ​​ബ്ദു​​ള്‍ ക​​ലാം ടെ​​ക്നോ​​ള​​ജി​​ക്ക​​ല്‍ യൂ​​ണി​​വേ​​ഴ്സി​​റ്റി​​യു​​ടെ​​യും എ​​ഐ​​സി​​ടി​​യു​​ടെ​​യും അം​​ഗീ​​കാ​​ര​​ത്തോ​​ടെ ന​​ട​​ക്കു​​ന്ന ദ്വി​​വ​​ത്സ​​ര ഫു​​ള്‍​ടൈം എം​​ബി​​എ. കോ​​ഴ്സി​​ല്‍ മാ​​ര്‍​ക്ക​​റ്റിം​​ഗ്, ഫി​​നാ​​ന്‍​സ്, ഹ്യൂ​​മ​​ന്‍ റി​​സോ​​ഴ്സ് മാ​​നേ​​ജ്മെ​​ന്‍റ് ഓ​​പ്പ​​റേ​​ഷ​​ന്‍​സ്, സി​​സ്റ്റം​​സ്, എ​​ന്നീ സ്പെ​​ഷ​ലൈ​സേ​​ഷ​​ന്‍ കോ​ഴ്സു​ക​ൾ. അ​​വ​​സാ​​ന വ​​ര്‍​ഷ ഡി​​ഗ്രി വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കും ഡി​​ഗ്രി​​ക്ക് 50 ശ​​ത​​മാ​​ന​​ത്തി​​ല്‍ കൂ​​ടു​​ത​​ല്‍ മാ​​ര്‍​ക്കു​​ള്ള കെ.​​മാ​​റ്റ്, സി.​​മാ​​റ്റ്, ക്യാ​​റ്റ്, സ്കോ​​ര്‍ ഉ​​ള്ള​​വ​​ര്‍​ക്കും ഏ​​പ്രി​​ല്‍ ന​​ട​​ക്കു​​ന്ന കെ.​​മാ​​റ്റ് പ​​രീ​​ക്ഷ എ​​ഴു​​തു​​ന്ന​​വ​​ര്‍​ക്കും ഇ​​ന്‍റ​​ര്‍​വ്യൂ​​വി​​ല്‍ പ​​ങ്കെ​​ടു​​ക്കാം.​കെ.​​മാ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​നെ​​ക്കു​​റി​​ച്ചും എം​ബി​എ അ​​ഡ്മി​​ഷ​​നെ​​ക്കു​​റി​​ച്ചും കൂ​​ടു​​ത​​ല്‍ വി​​വ​​ര​​ങ്ങ​​ള്‍​ക്ക് ബ​​ന്ധ​​പ്പെ​​ടു​​ക: 9447068002, 9446922099. www.sjc etpalai.ac.in.
More News