University News
കോൺ‌ടാക്ട് ക്ലാസ്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഒ​ന്നാം​വ​ർ​ഷ ബി​രു​ദ കോ​ഴ്സു​ക​ളു​ടെ കോ​ൺ​ടാ​ക്ട് ക്ലാ​സു​ക​ൾ 29, 30, ഏ​പ്രി​ൽ നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ൽ താ​വ​ക്ക​ര കാ​ന്പ​സി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ ന​ട​ക്കും.

നാഷണൽ സർവീസ് സ്കീം അവാർഡിന് അപേക്ഷിക്കാം

നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം 201617 ​വ​ർ​ഷ​ത്തെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള അ​വാ​ർ​ഡി​നു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല​ത​ല അ​വാ​ർ​ഡ് ല​ഭി​ക്കു​ന്ന പ്ര​പ്പോ​സ​ലു​ക​ൾ സം​സ്ഥാ​ന അ​വാ​ർ​ഡി​നും ഇ​ന്ദി​രാ​ഗാ​ന്ധി ദേ​ശീ​യ അ​വാ​ർ​ഡി​നും പ​രി​ഗ​ണി​ക്കു​ന്ന​തി​ന് സ​മ​ർ​പ്പി​ക്കും. അ​തി​നാ​ൽ എ​ൻ​എ​സ്എ​സ് റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ ഇ​ന്ദി​രാ​ഗാ​ന്ധി ദേ​ശീ​യ അ​വാ​ർ​ഡി​നു ബാ​ധ​ക​മാ​യി അ​യ​ച്ചു​ത​ന്ന മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യും പാ​ലി​ച്ചു​കൊ​ണ്ട് അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്ക​ണം. പ്രോ​ഗ്രാം ഓ​ഫീ​സ​ർ ആ​ൻ​ഡ് യൂ​ണി​റ്റ്, വോ​ള​ണ്ടി​യ​ർ ആ​ൺ/​പെ​ൺ എ​ന്നീ ഇ​ന​ങ്ങ​ളി​ൽ പ്ര​ത്യേ​കം അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷാ​ഫോ​മും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​ർ​ക്ക് ഇ​മെ​യി​ൽ സ​ന്ദേ​ശ​മാ​യി അ​യ​ച്ചി​ട്ടു​ണ്ട്. അ​പേ​ക്ഷ​ക​ൾ 31ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മു​ന്പ് എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം കോ​ഓ​ർഡി​നേ​റ്റ​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം.


ബി​എ​സ് സി ​മാ​ത് സ് (​ഓ​ണേ​ഴ്സ്) പ​രീ​ക്ഷ​ക​ൾ പു​ന:​ക്ര​മീ​ക​രി​ച്ചു

നാളെ ​ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ് (ഓ​ണേ​ഴ്സ്) (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി​മേ​യ് 2017) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ 10 ന് ​ആ​രം​ഭി​ക്കു​ന്ന രീ​തി​യി​ൽ പു​നഃ​ക്ര​മീ​ക​രി​ച്ചു. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.