University News
അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ റി​സ​ർ​ച്ച് സ​ർ​വീ​സ്, നെ​റ്റ് പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാം
അ​​​ഗ്രി​​​ക്ക​​​ൾ​​​ച്ച​​​ർ സ​​​യ​​​ന്‍റി​​​സ്റ്റ് റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ബോ​​​ർ​​​ഡ് അ​​​ഗ്രി​​​ക്ക​​​ൾ​​​ച്ച​​​റ​​​ൽ റി​​​സ​​​ർ​​​ച്ച് സ​​​ർ​​​വീ​​​സ് (എ​​​ആ​​​ർ​​​എ​​​സ്) പ്രി​​​ലി​​​മി​​​ന​​​റി പ​​​രീ​​​ക്ഷ​​​യും നാ​​​ഷ​​​ണ​​​ൽ എ​​​ലി​​​ജി​​​ബി​​​ലി​​​റ്റി ടെ​​​സ്റ്റും (നെ​​​റ്റ്) മേ​​​യി​​​ൽ ന​​​ട​​​ത്തും. 2016ലെ ​​​എ​​​ആ​​​ർ​​​എ​​​സ് പ​​​രീ​​​ക്ഷ​​​യാ​​​ണ് ന​​​ട​​​ത്തു​​​ന്ന​​​ത്. പ്രി​​​ലി​​​മി​​​ന​​​റി പ​​​രീ​​​ക്ഷ യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യാ​​​ണ്. ഇ​​​തു പാ​​​സാ​​​കു​​​ന്ന​​​വ​​​ർ മെ​​​യി​​​ൻ പ​​​രീ​​​ക്ഷ​​​യും വാ​​​ചാ പ​​​രീ​​​ക്ഷ​​​യും ക​​​ട​​​ന്നാ​​​ൽ ഇ​​​ന്ത്യ​​​ൻ കൗ​​​ണ്‍​സി​​​ൽ ഓ​​​ഫ് അ​​​ഗ്രി​​​ക്ക​​​ൾ​​​ച്ച​​​ർ റി​​​സ​​​ർ​​​ച്ചി​​​ന്‍റെ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ഗ​​​വേ​​​ഷ​​​ക​​​രാ​​​കാം.
കാ​​​ർ​​​ഷി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ അ​​​ധ്യാ​​​പ​​​ന​​​ത്തി​​​നു​​​ള്ള യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യാ​​​ണ് നെ​​​റ്റ്. എ​​​ആ​​​ർ​​​എ​​​സ്​​​നെ​​​റ്റ് സം​​​യു​​​ക്ത​​​മാ​​​യി കം​​​പ്യൂ​​​ട്ട​​​ർ അ​​​ധി​​​ഷ്ഠിത പ​​​രീ​​​ക്ഷ​​​യാ​​​യാ​​​ണ് ന​​​ട​​​ത്തു​​​ന്ന​​​ത്.
ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ത്തി​​​ൽ എം​​​എ​​​സ്‌​​സി പാ​​​സാ​​​യ​​​വ​​​ർ​​​ക്കും ഓ​​​ഗ​​​സ്റ്റ് എ​​​ട്ടി​​​ന​​​കം ഫ​​​ലം പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. പ്രാ​​​യം 2017 ജ​​​നു​​​വ​​​രി ഒ​​​ന്നി​​​ന് 21നും 35​​​നും മ​​​ധ്യേ. നെ​​​റ്റി​​​ന് ഉ​​​യ​​​ർ​​​ന്ന പ്രാ​​​യ​​​പ​​​രി​​​ധി ഇ​​​ല്ല. എ​​​ആ​​​ർ​​​എ​​​സ് പ​​​രീ​​​ക്ഷ ഒ​​​രാ​​​ൾ​​​ക്ക് ആ​​​റു ത​​​വ​​​ണ മാ​​​ത്ര​​​മേ എ​​​ഴു​​​താ​​​ൻ ക​​​ഴി​​​യു​​​ക​​​യു​​​ള്ളു. സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​തു ബാ​​​ധ​​​ക​​​മ​​​ല്ല. നെ​​​റ്റ് എ​​​ത്ര ത​​​വ​​​ണ വേ​​​ണ​​​മെ​​​ങ്കി​​​ലും എ​​​ഴു​​​താം. അ​​​പേ​​​ക്ഷാ ഫീ​​​സ് നെ​​​റ്റി​​​ന് 1000 രൂ​​​പ. എ​​​ആ​​​ർ​​​എ​​​സി​​​ന് 500 രൂ​​​പ. ര​​​ണ്ടും കൂ​​​ടി എ​​​ഴു​​​തു​​​ന്ന​​​വ​​​ർ 1500 രൂ​​​പ ന​​​ൽ​​​ക​​​ണം. ഏ​​​പ്രി​​​ൽ 15ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം. ഓ​​​ണ്‍​ലൈ​​​നാ​​​യി വേ​​​ണം അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ. കേ​​​ര​​​ള​​​ത്തി​​​ൽ കൊ​​​ച്ചി​​​യി​​​ൽ മാ​​​ത്ര​​​മാ​​​ണു പ​​​രീ​​​ക്ഷാ​​കേ​​​ന്ദ്രം.
150 മാ​​​ർ​​​ക്കി​​​ന്‍റെ ര​​​ണ്ടു മ​​​ണി​​​ക്കൂ​​​ർ ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള​​​താ​​​ണ് എ​​​ആ​​​ർ​​​എ​​​സ് പ്രി​​​ലി​​​മി​​​ന​​​റി.
വെ​​​ബ്സൈ​​​റ്റ്: http:// www. asrb.org.in.
More News